"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:17, 2 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
June 5. | '''June 5. | ||
വിത്തൊരുക്കാം | വിത്തൊരുക്കാം | ||
തൈ ഒരുക്കാം | തൈ ഒരുക്കാം | ||
KG/LP/UP Students | KG/LP/UP Students''' | ||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5 ന് പടിഞ്ഞാറ്റുംമുറി ജിയുപിയിലെ കൂട്ടുകാരെല്ലാം ചേർന്ന് ആയിരം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയാണ്. ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ പരിസ്ഥിതി പ്രവർത്തകനായ സുന്ദർലാൽ ബഹുഗുണയ്ക്ക് ആദരം അർപ്പിച്ചു കൊണ്ട് നടുന്ന വൃക്ഷങ്ങൾക്ക് ബഹുഗുണ വൃക്ഷം എന്നാണ് പേരിട്ടത്. 2 വീതം വൃക്ഷത്തൈകൾ നട്ട് അതിന് ഒരു കാർഡ് ബോർഡിൽ ബഹുഗുണ വൃക്ഷം എന്ന് പേരെഴുതി അതിനടുത്ത് നിന്നൊരു ഫോട്ടോയെടുത്ത് ക്ലാസ് ഗ്രൂപ്പിലിട്ടു. | ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5 ന് പടിഞ്ഞാറ്റുംമുറി ജിയുപിയിലെ കൂട്ടുകാരെല്ലാം ചേർന്ന് ആയിരം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയാണ്. ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ പരിസ്ഥിതി പ്രവർത്തകനായ സുന്ദർലാൽ ബഹുഗുണയ്ക്ക് ആദരം അർപ്പിച്ചു കൊണ്ട് നടുന്ന വൃക്ഷങ്ങൾക്ക് ബഹുഗുണ വൃക്ഷം എന്നാണ് പേരിട്ടത്. 2 വീതം വൃക്ഷത്തൈകൾ നട്ട് അതിന് ഒരു കാർഡ് ബോർഡിൽ ബഹുഗുണ വൃക്ഷം എന്ന് പേരെഴുതി അതിനടുത്ത് നിന്നൊരു ഫോട്ടോയെടുത്ത് ക്ലാസ് ഗ്രൂപ്പിലിട്ടു. | ||
ബുക്ക് ഷെൽഫ് | '''ബുക്ക് ഷെൽഫ്''' | ||
പുസ്തകങ്ങളെ ചങ്ങാതികളാക്കാൻ എല്ലാ ഞായറാഴ്ചയും നടത്തിവന്ന പരിപാടിയായിരുന്നു ബുക്ക് ഷെൽഫ്. എന്നാൽ UP ക്ലാസുകളിൽ ഞായറാഴ്ചയും വിക്ടേഴ്സ് ക്ലാസുക് ഉള്ളതിനാൽ പരിപാടി മാസത്തിലെ ആദ്യ ഞായറാഴ്ച മാത്രമാക്കി .10 എപ്പിസോഡുകൾ പൂർത്തിയാക്കിയ ഈ പരിപാടിയിൽ കേരളത്തിലെ പ്രമുഖരായ പല സാഹിത്യകാരന്മാരെയും പങ്കെടുപ്പിക്കാൻ കഴിഞ്ഞു. | പുസ്തകങ്ങളെ ചങ്ങാതികളാക്കാൻ എല്ലാ ഞായറാഴ്ചയും നടത്തിവന്ന പരിപാടിയായിരുന്നു ബുക്ക് ഷെൽഫ്. എന്നാൽ UP ക്ലാസുകളിൽ ഞായറാഴ്ചയും വിക്ടേഴ്സ് ക്ലാസുക് ഉള്ളതിനാൽ പരിപാടി മാസത്തിലെ ആദ്യ ഞായറാഴ്ച മാത്രമാക്കി .10 എപ്പിസോഡുകൾ പൂർത്തിയാക്കിയ ഈ പരിപാടിയിൽ കേരളത്തിലെ പ്രമുഖരായ പല സാഹിത്യകാരന്മാരെയും പങ്കെടുപ്പിക്കാൻ കഴിഞ്ഞു. | ||
[[പ്രമാണം:17451 bookshelf.jpg|പകരം=|ലഘുചിത്രം]] | [[പ്രമാണം:17451 bookshelf.jpg|പകരം=|ലഘുചിത്രം]] |