"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:37, 2 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2022→ശുചിത്വ ക്ലബ്ബ്
No edit summary |
|||
വരി 161: | വരി 161: | ||
== മലയാളം ക്ലബ്ബ് == | == മലയാളം ക്ലബ്ബ് == | ||
വിവിധ വിഷയങ്ങളുമായി ബന്ധിപ്പിച്ച് നൽകുന്ന പഠന പ്രവർത്തനങ്ങളുടെ ഫലമായി അറിവ്, ശേഷികൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ എന്നിവ കുട്ടിയിൽ രൂപപ്പെടുന്നു. ഇതിൽ ചിലത് ഹ്രസ്വകാലയളവിൽ ആർജിക്കുന്നതും ചിലത് ദീർഘകാലം കൊണ്ട് ആർജിക്കുന്നതും ആയിരിക്കും. ഇങ്ങനെ കുട്ടിയിലുണ്ടാവേണ്ട മാറ്റങ്ങളെ മുൻകൂട്ടി നിശ്ചയിക്കാൻ നമുക്ക് സാധിക്കും. കുട്ടിയുടെ താല്പര്യവും വികാസവും പരിഗണിച്ചുകൊണ്ട് വൈവിധ്യമുള്ള പഠന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ കഴിയും വിധം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. കലകളുടെ ആസ്വാദ്യത ഉൾക്കൊണ്ടുകൊണ്ട് സാമൂഹിക ജീവിതത്തിൽ മാനവികമായ കാഴ്ചപ്പാ ടുകൾ രൂപീകരിക്കാനും കഴിയണം. ആശയവിനിമയോപാധി എന്നതിലപ്പുറം ഭാഷ ഒരു ജനതയുടെ സ്വത്വ ബോധവും സംസ്കാരവും പ്രതിഫലിപ്പിക്കണം. മറ്റുള്ളവർക്ക് മനസിലാവും വിധം ശുദ്ധവും സ്പഷ്ട്ടവുമായി ശ്രവ്യവായന നടത്തുവാനും, കേട്ടു മനസിലാക്കുവാനും വായിച്ച് ആശയം ഗ്രഹിക്കുവാനും, രചനയുടെ അർത്ഥ തലങ്ങൾ വ്യാഖ്യാനിക്കുവാനും ,ആശയങ്ങളും അനുഭവങ്ങളും വിവിധ മാധ്യമങ്ങളിൽ ആവിഷ്കരിക്കുവാനും മാതൃഭാഷയിലൂടെ സാധിക്കണം. ഭാഷയുടെ സൗന്ദര്യവും ഓജസും തിരിച്ചറിഞ്ഞ് സ്വാതന്ത്രമായ ആവിഷ്കാരങ്ങൾക്ക് അവസരമൊരുക്കുന്ന ഭാഷാപഠനംന്തരീക്ഷം ക്ലാസ്സുകളിൽ ഉണ്ടാകണം. വ്യത്യസ്ത സാഹിത്യ ശാഖകളിലെ മികച്ച രചനകൾ ആസ്വദിക്കുന്നതിനും വിലയിരുത്തുന്നതിനും സാധിക്കണം. | വിവിധ വിഷയങ്ങളുമായി ബന്ധിപ്പിച്ച് നൽകുന്ന പഠന പ്രവർത്തനങ്ങളുടെ ഫലമായി അറിവ്, ശേഷികൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ എന്നിവ കുട്ടിയിൽ രൂപപ്പെടുന്നു. ഇതിൽ ചിലത് ഹ്രസ്വകാലയളവിൽ ആർജിക്കുന്നതും ചിലത് ദീർഘകാലം കൊണ്ട് ആർജിക്കുന്നതും ആയിരിക്കും. ഇങ്ങനെ കുട്ടിയിലുണ്ടാവേണ്ട മാറ്റങ്ങളെ മുൻകൂട്ടി നിശ്ചയിക്കാൻ നമുക്ക് സാധിക്കും. കുട്ടിയുടെ താല്പര്യവും വികാസവും പരിഗണിച്ചുകൊണ്ട് വൈവിധ്യമുള്ള പഠന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ കഴിയും വിധം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. കലകളുടെ ആസ്വാദ്യത ഉൾക്കൊണ്ടുകൊണ്ട് സാമൂഹിക ജീവിതത്തിൽ മാനവികമായ കാഴ്ചപ്പാ ടുകൾ രൂപീകരിക്കാനും കഴിയണം. ആശയവിനിമയോപാധി എന്നതിലപ്പുറം ഭാഷ ഒരു ജനതയുടെ സ്വത്വ ബോധവും സംസ്കാരവും പ്രതിഫലിപ്പിക്കണം. മറ്റുള്ളവർക്ക് മനസിലാവും വിധം ശുദ്ധവും സ്പഷ്ട്ടവുമായി ശ്രവ്യവായന നടത്തുവാനും, കേട്ടു മനസിലാക്കുവാനും വായിച്ച് ആശയം ഗ്രഹിക്കുവാനും, രചനയുടെ അർത്ഥ തലങ്ങൾ വ്യാഖ്യാനിക്കുവാനും ,ആശയങ്ങളും അനുഭവങ്ങളും വിവിധ മാധ്യമങ്ങളിൽ ആവിഷ്കരിക്കുവാനും മാതൃഭാഷയിലൂടെ സാധിക്കണം. ഭാഷയുടെ സൗന്ദര്യവും ഓജസും തിരിച്ചറിഞ്ഞ് സ്വാതന്ത്രമായ ആവിഷ്കാരങ്ങൾക്ക് അവസരമൊരുക്കുന്ന ഭാഷാപഠനംന്തരീക്ഷം ക്ലാസ്സുകളിൽ ഉണ്ടാകണം. വ്യത്യസ്ത സാഹിത്യ ശാഖകളിലെ മികച്ച രചനകൾ ആസ്വദിക്കുന്നതിനും വിലയിരുത്തുന്നതിനും സാധിക്കണം. | ||
[[പ്രമാണം:13748 bhasha club.jpeg|ലഘുചിത്രം|150x150ബിന്ദു|കഥകളി വേഷവുമായി ആരോമൽ ]] | [[പ്രമാണം:13748 bhasha club.jpeg|ലഘുചിത്രം|150x150ബിന്ദു|കഥകളി വേഷവുമായി ആരോമൽ |കണ്ണി=Special:FilePath/13748_bhasha_club.jpeg]] | ||
2015 ൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ട് നയിക്കുന്നതിനായി ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഏകദിന ശില്പശാല സംഘടിപ്പിച്ചു. പാട്ടിലൂടെയും കളികളിലൂടെയും പഠനത്തിൽ താല്പര്യം വളർത്തുന്ന തരത്തിലുള്ള ശില്പശാലയായിരുന്നു അത്. കിലയിലെ പ്രൊജക്റ്റ് അസിസ്റ്റന്റ് ചന്ദ്രവല്ലി ടീച്ചർ നേതൃത്വം നൽകി.2016 ൽ കഥകളി പുരസ്കാരം നേടിയ വെള്ളോറയിലെ പ്രശസ്ത കഥകളി നടൻ കലാമണ്ഡലം സുകുമാരനുമായി അഭിമുഖം നടത്തുകയും അവരുടെ സഹപ്രവത്തകരോടൊപ്പം വിദ്യാലയത്തിൽ എത്തുകയും കഥകളിയുടെ വേഷവിധാനങ്ങൾ ചമയങ്ങൾ എന്നിവ കുട്ടികളെ പരിചയപ്പെടുത്തുകയും കഥകളിയുടെ ദൃശ്യാവിഷ്കാരം നടത്തുകയും ചെയ്തു. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി 2019-20 വർഷത്തിൽ ഗാന്ധിജയന്ദി ദിനത്തിൽ ഗാന്ധി വായന എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ എന്ന ഗ്രന്ഥം മുഴുവനായി പരിചയപ്പെടാനും ഈ പരിപാടി ഉപകരിച്ചു. | 2015 ൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ട് നയിക്കുന്നതിനായി ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഏകദിന ശില്പശാല സംഘടിപ്പിച്ചു. പാട്ടിലൂടെയും കളികളിലൂടെയും പഠനത്തിൽ താല്പര്യം വളർത്തുന്ന തരത്തിലുള്ള ശില്പശാലയായിരുന്നു അത്. കിലയിലെ പ്രൊജക്റ്റ് അസിസ്റ്റന്റ് ചന്ദ്രവല്ലി ടീച്ചർ നേതൃത്വം നൽകി.2016 ൽ കഥകളി പുരസ്കാരം നേടിയ വെള്ളോറയിലെ പ്രശസ്ത കഥകളി നടൻ കലാമണ്ഡലം സുകുമാരനുമായി അഭിമുഖം നടത്തുകയും അവരുടെ സഹപ്രവത്തകരോടൊപ്പം വിദ്യാലയത്തിൽ എത്തുകയും കഥകളിയുടെ വേഷവിധാനങ്ങൾ ചമയങ്ങൾ എന്നിവ കുട്ടികളെ പരിചയപ്പെടുത്തുകയും കഥകളിയുടെ ദൃശ്യാവിഷ്കാരം നടത്തുകയും ചെയ്തു. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി 2019-20 വർഷത്തിൽ ഗാന്ധിജയന്ദി ദിനത്തിൽ ഗാന്ധി വായന എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ എന്ന ഗ്രന്ഥം മുഴുവനായി പരിചയപ്പെടാനും ഈ പരിപാടി ഉപകരിച്ചു. | ||
വരി 216: | വരി 216: | ||
== ശുചിത്വ ക്ലബ്ബ് == | == ശുചിത്വ ക്ലബ്ബ് == | ||
നമ്മുടെ സ്കൂളിൽ ഇ വി ചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ ശുചിത്വ ക്ലബ്ബ് രൂപീകരിച്ചു.ഓരോ ക്ലാസിലെയും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും ലീഡർമാരും അടങ്ങുന്നതാണ് ക്ലബ്ബ് അംഗങ്ങൾ.സ്കൂളിലെ പരിസരവും ക്ലാസ്സ് മുറികളും ശുചിമുറിയുടെ പരിസര പ്രദേശങ്ങളും മറ്റും വൃത്തിയായി സൂക്ഷിക്കാൻ ക്ലബ്ബ് അംഗങ്ങൾ ജാഗ്രത പുലർത്തുന്നു.പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗശൂന്യമായ പേനകളും മറ്റും വ്യത്യസ്ത രീതിയിൽ നിക്ഷേപിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും ബോധവത്കരണം നടത്തുകയും ചെയ്യുന്നതോടൊപ്പം വ്യക്തി ശുചിത്വം അതിന്റെ വിവിധ തലങ്ങൾ എന്നിവയെ കുറിച്ചുമുള്ള അവബോധം തുടങ്ങിയവയെല്ലാം ക്ലബ്ബിന്റെ പ്രവർത്തനങ്ങളാണ്. | നമ്മുടെ സ്കൂളിൽ 2017 ൽ ഇ വി ചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ ശുചിത്വ ക്ലബ്ബ് രൂപീകരിച്ചു.ഓരോ ക്ലാസിലെയും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും ലീഡർമാരും അടങ്ങുന്നതാണ് ക്ലബ്ബ് അംഗങ്ങൾ.സ്കൂളിലെ പരിസരവും ക്ലാസ്സ് മുറികളും ശുചിമുറിയുടെ പരിസര പ്രദേശങ്ങളും മറ്റും വൃത്തിയായി സൂക്ഷിക്കാൻ ക്ലബ്ബ് അംഗങ്ങൾ ജാഗ്രത പുലർത്തുന്നു.പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗശൂന്യമായ പേനകളും മറ്റും വ്യത്യസ്ത രീതിയിൽ നിക്ഷേപിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും ബോധവത്കരണം നടത്തുകയും ചെയ്യുന്നതോടൊപ്പം വ്യക്തി ശുചിത്വം അതിന്റെ വിവിധ തലങ്ങൾ എന്നിവയെ കുറിച്ചുമുള്ള അവബോധം തുടങ്ങിയവയെല്ലാം ക്ലബ്ബിന്റെ പ്രവർത്തനങ്ങളാണ്. |