Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 53: വരി 53:

== ഷട്ടിൽ കോർട്ട് നിർമ്മിച്ചു. ==
== ഷട്ടിൽ കോർട്ട് നിർമ്മിച്ചു. ==
കമ്പിൽ മാപ്പിള ഹൈസ്ക്കൂളിലെ അദ്ധ്യാപകരുടെ സഹകരണത്തോടെ  [https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%A1%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%BA ഷട്ടിൽ കോർട്ട്] നിർമ്മാണം പൂർത്തിയാക്കി.സാമ്പത്തിക ചിലവും ശാരീരിക അധ്വാനവും സ്കൂൾ സ്റ്റാഫിന്റെ വകയായിരിക്കുന്നു. ഷട്ടിൽ കോർട്ട്  കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ നിസാർ.എൽ ഉദ്ഘാടനം ചെയ്തു. കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി  സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി. സുധർമ്മ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി. ശ്രീജ.പി. എസ്,ശ്രീ. പ്രമോദ് പി ബി ആശംസ പ്രസംഗം നടത്തി.ശ്രീ നസീർ എൻ  സ്വാഗതവും ശ്രി.ഷാജേഷ് കെ നന്ദിയും പറഞ്ഞു.
19-02-2022: കമ്പിൽ മാപ്പിള ഹൈസ്ക്കൂളിലെ അദ്ധ്യാപകരുടെ സഹകരണത്തോടെ  [https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%A1%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%BA ഷട്ടിൽ കോർട്ട്] നിർമ്മാണം പൂർത്തിയാക്കി.സാമ്പത്തിക ചിലവും ശാരീരിക അധ്വാനവും സ്കൂൾ സ്റ്റാഫിന്റെ വകയായിരിക്കുന്നു. ഷട്ടിൽ കോർട്ട്  കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ നിസാർ.എൽ ഉദ്ഘാടനം ചെയ്തു. കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി  സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി. സുധർമ്മ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി. ശ്രീജ.പി. എസ്,ശ്രീ. പ്രമോദ് പി ബി ആശംസ പ്രസംഗം നടത്തി.ശ്രീ നസീർ എൻ  സ്വാഗതവും ശ്രി.ഷാജേഷ് കെ നന്ദിയും പറഞ്ഞു.

== കായികക്ഷമതാ പരിശോധന ==
== കായികക്ഷമതാ പരിശോധന ==

[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82 തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ] [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%82%E0%B4%97%E0%B4%82 എം.എൽ.എ].ശ്രീ.എം.വി.ഗോവിന്ദൻമാസ്റ്ററുടെ നേതൃത്വത്തിൽ നടക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ കായിക ക്ഷമത പരിശോധനയുടെ ഒന്നാംഘട്ടം കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ചു.  [https://ml.wikipedia.org/wiki/%E0%B4%89%E0%B4%AF%E0%B4%B0%E0%B4%82 ഉയരം], തൂക്കം, പുഷ്അപ്പ്‌, സിറ്റപ്പ് ,സിറ്റ് ആൻഡ് റീച്ച് , ശ്വസന ക്ഷമത തുടങ്ങിയവയാണ് ഒന്നാം ഘട്ടം കായികക്ഷമതാ പരിശോധനയിൽ ഉൾപ്പെടുത്തിയിക്കുന്നത്. കൃത്യമായ പൈസർ ടെസ്റ്റ് മുഖാന്തിരമാണ് കുട്ടികളുടെ ശ്വസനക്ഷമത പരിശോധിച്ചത്. കായിക അധ്യാപകൻ ശ്രീ. ഷാജേഷ് മാസ്റ്ററാണ് കായികക്ഷമതാ പരിശോധനക്ക് നേതൃത്വം കൊടുത്തത്.

25-02-2022: [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82 തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ] [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%82%E0%B4%97%E0%B4%82 എം.എൽ.എ].ശ്രീ.എം.വി.ഗോവിന്ദൻമാസ്റ്ററുടെ നേതൃത്വത്തിൽ നടക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ കായിക ക്ഷമത പരിശോധനയുടെ ഒന്നാംഘട്ടം കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ചു.  [https://ml.wikipedia.org/wiki/%E0%B4%89%E0%B4%AF%E0%B4%B0%E0%B4%82 ഉയരം], തൂക്കം, പുഷ്അപ്പ്‌, സിറ്റപ്പ് ,സിറ്റ് ആൻഡ് റീച്ച് , ശ്വസന ക്ഷമത തുടങ്ങിയവയാണ് ഒന്നാം ഘട്ടം കായികക്ഷമതാ പരിശോധനയിൽ ഉൾപ്പെടുത്തിയിക്കുന്നത്. കൃത്യമായ പൈസർ ടെസ്റ്റ് മുഖാന്തിരമാണ് കുട്ടികളുടെ ശ്വസനക്ഷമത പരിശോധിച്ചത്. കായിക അധ്യാപകൻ ശ്രീ. ഷാജേഷ് മാസ്റ്ററാണ് കായികക്ഷമതാ പരിശോധനക്ക് നേതൃത്വം കൊടുത്തത്.

== ജെൻഡർ ക്ലബ്ബ് ==
== ജെൻഡർ ക്ലബ്ബ് ==

കമ്പിൽ മാപ്പിള ഹൈസ്കൂളിൽ [https://ml.wikipedia.org/wiki/%E0%B4%B2%E0%B4%BF%E0%B4%82%E0%B4%97%E0%B4%AD%E0%B5%87%E0%B4%A6%E0%B4%82_(%E0%B4%9C%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%BC) ജെൻഡർ] പദ്ധതി ഉദ്‌ഘാടനം ചെയ്തു. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80 കുടുംബശ്രീ] കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. റിസോർസ് സെന്ററിന്റെ ഭാഗമായിട്ടാണ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്.പുതു തലമുറയിൽ [https://ml.wikipedia.org/wiki/%E0%B4%B2%E0%B4%BF%E0%B4%82%E0%B4%97%E0%B4%B8%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%82 ലിംഗസമത്വം] (ജെൻഡർ ഇക്വാളിറ്റി) ഉറപ്പാക്കാനാണ് സ്‌കൂളുകളിലും കോളേജുകളിലും കുടുംബശ്രീ ജെൻഡർ ക്ലബ്‌ രൂപീകരിക്കുന്നത്. കുട്ടികൾ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%97%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%82 കൗമാരത്തിലെത്തുന്ന] എട്ടാം ക്സാസുമുതലാകും ക്ലബ്ബുകളുടെ പ്രവർത്തനം. പ്രൊഫഷണൽ കോളേജുകളിൽ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസമേഖലയിൽ രൂപീകരിക്കുന്ന ക്ലബ്ബുകളുടെ പ്രവർത്തകരെ റിസോഴ്‌സ്‌ പേഴ്‌സൺമാരാക്കും. ഇവരിലൂടെ പുറത്തുള്ളവർക്ക്‌ ജെൻഡർ ബോധവൽക്കരണം നൽകും. നിലവിൽ കുടുംബശ്രീക്ക്‌ എ.ഡി.എസ്‌ തലത്തിൽ ബാലസഭകളുണ്ട്‌. എന്നാൽ, എല്ലാ വിദ്യാർഥികൾക്കും ജെൻഡർ ബോധവൽക്കരണം നൽകാനാണ്‌ സ്‌കൂളുകളിലും കോളേജുകളിലും പ്രത്യേക ക്ലബ്‌ രൂപീകരിക്കുന്നത്‌.
പി.ടി..ടി.എ. വൈസ്പ്രസിഡണ്ട് മൊയ്‌ദുഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കൊളച്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ കെ.വി.അസ്മ ഉദ്‌ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ സ്നേഹിത സർവീസ് പ്രൊവൈഡർ സൗമ്യ ശിവൻ പദ്ധതി വിശദീകരണം നടത്തി.  വാർഡ് മെമ്പർ നിസാർ.എൽ, സി.ഡി.എസ് ചെയർപേഴ്സൺ ദീപ എന്നിവർ ആശംസ പ്രസംഗം നടത്തി.  ശ്രീജ ടീച്ചർ സ്വാഗതവും ക്ലബ്ബ് കോഡിനേറ്റർ നന്ദിയും പറഞ്ഞു.

28-02-2022: കമ്പിൽ മാപ്പിള ഹൈസ്കൂളിൽ [https://ml.wikipedia.org/wiki/%E0%B4%B2%E0%B4%BF%E0%B4%82%E0%B4%97%E0%B4%AD%E0%B5%87%E0%B4%A6%E0%B4%82_(%E0%B4%9C%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%BC) ജെൻഡർ] പദ്ധതി ഉദ്‌ഘാടനം ചെയ്തു. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80 കുടുംബശ്രീ] കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. റിസോർസ് സെന്ററിന്റെ ഭാഗമായിട്ടാണ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്.പുതു തലമുറയിൽ [https://ml.wikipedia.org/wiki/%E0%B4%B2%E0%B4%BF%E0%B4%82%E0%B4%97%E0%B4%B8%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%82 ലിംഗസമത്വം] (ജെൻഡർ ഇക്വാളിറ്റി) ഉറപ്പാക്കാനാണ് സ്‌കൂളുകളിലും കോളേജുകളിലും കുടുംബശ്രീ ജെൻഡർ ക്ലബ്‌ രൂപീകരിക്കുന്നത്. കുട്ടികൾ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%97%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%82 കൗമാരത്തിലെത്തുന്ന] എട്ടാം ക്സാസുമുതലാകും ക്ലബ്ബുകളുടെ പ്രവർത്തനം. പ്രൊഫഷണൽ കോളേജുകളിൽ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസമേഖലയിൽ രൂപീകരിക്കുന്ന ക്ലബ്ബുകളുടെ പ്രവർത്തകരെ റിസോഴ്‌സ്‌ പേഴ്‌സൺമാരാക്കും. ഇവരിലൂടെ പുറത്തുള്ളവർക്ക്‌ ജെൻഡർ ബോധവൽക്കരണം നൽകും. നിലവിൽ കുടുംബശ്രീക്ക്‌ എ.ഡി.എസ്‌ തലത്തിൽ ബാലസഭകളുണ്ട്‌. എന്നാൽ, എല്ലാ വിദ്യാർഥികൾക്കും ജെൻഡർ ബോധവൽക്കരണം നൽകാനാണ്‌ സ്‌കൂളുകളിലും കോളേജുകളിലും പ്രത്യേക ക്ലബ്‌ രൂപീകരിക്കുന്നത്‌.
പി.ടി..ടി.എ. വൈസ്പ്രസിഡണ്ട് മൊയ്‌ദുഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കൊളച്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ കെ.വി.അസ്മ ഉദ്‌ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ സ്നേഹിത സർവീസ് പ്രൊവൈഡർ സൗമ്യ ശിവൻ പദ്ധതി വിശദീകരണം നടത്തി.  വാർഡ് മെമ്പർ നിസാർ.എൽ, സി.ഡി.എസ് ചെയർപേഴ്സൺ ദീപ എന്നിവർ ആശംസ പ്രസംഗം നടത്തി.  ശ്രീജ ടീച്ചർ സ്വാഗതവും ക്ലബ്ബ് കോഡിനേറ്റർ നന്ദിയും പറഞ്ഞു.

* "വീടാണ് വിദ്യാലയം" കോവിഡ് കാലത്തെ പഠനത്തെ കുറിച്ച് രക്ഷിതാക്കൾക്ക് ബോധവകൽക്കരണം നടത്തി..
* 5-06-2022: "വീടാണ് വിദ്യാലയം" കോവിഡ് കാലത്തെ പഠനത്തെ കുറിച്ച് രക്ഷിതാക്കൾക്ക് ബോധവകൽക്കരണം നടത്തി..
* യു.എസ്.എസ് .പരീക്ഷക്ക് ആവശ്യമായ കോച്ചിങ്ങും മോഡൽ പരീക്ഷകളും നടത്തി വരുന്നു.
* യു.എസ്.എസ് .പരീക്ഷക്ക് ആവശ്യമായ കോച്ചിങ്ങും മോഡൽ പരീക്ഷകളും നടത്തി വരുന്നു.
* കോവിഡ് 19 മഹാമാരിയുടെ മൂന്നാം തരംഗം ശക്തമായതിനെത്തുടർന്ന് ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ വീണ്ടും അടച്ചു. ഇവർക്ക് ഓൺലൈൻ ക്ലാസുകൾ തുടങ്ങി.
* 21-01-2022: കോവിഡ് 19 മഹാമാരിയുടെ മൂന്നാം തരംഗം ശക്തമായതിനെത്തുടർന്ന് ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ വീണ്ടും അടച്ചു. ഇവർക്ക് ഓൺലൈൻ ക്ലാസുകൾ തുടങ്ങി.
* കോവിഡ് മൂന്നാം തരംഗം കുറഞ്ഞു വരുന്നത് കൊണ്ട്, ഗവൺമെന്റിന്റെ തീരുമാനം അനുസരിച്ച്   21 -02 -2022 തികളാഴ്ച്ച മുതൽ മുഴുവൻ കുട്ടികളും സ്കൂളിൽ വരുവാൻ തുടങ്ങി.
* കോവിഡ് മൂന്നാം തരംഗം കുറഞ്ഞു വരുന്നത് കൊണ്ട്, ഗവൺമെന്റിന്റെ തീരുമാനം അനുസരിച്ച്   21 -02 -2022 തികളാഴ്ച്ച മുതൽ മുഴുവൻ കുട്ടികളും സ്കൂളിൽ വരുവാൻ തുടങ്ങി.
<gallery mode="packed-hover">
<gallery mode="packed-hover">
4,273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1702198" എന്ന താളിൽനിന്ന് ശേഖരിച്ചത്