Jump to content
സഹായം

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 3: വരി 3:
'''പള്ളുരുത്തി'''
'''പള്ളുരുത്തി'''

നഗരത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് പള്ളുരുത്തി. വടക്ക് തോപ്പുംപടി, തെക്ക് പെരുമ്പടപ്പ്, കിഴക്ക്  
നഗരത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് പള്ളുരുത്തി. വടക്ക് തോപ്പുംപടി, തെക്ക് പെരുമ്പടപ്പ്, കിഴക്ക് വെല്ലിങ്ടൺ ദ്വിപ് എന്നിവയാണ് പള്ളുരുത്തിയുടെ സമീപപ്രദേശങ്ങൾ. തോപ്പുംപടി പാലം പള്ളുരുത്തിയെ വെല്ലിങ്ടൺ ദ്വീപുമായും തുടർന്ന് പ്രധാന കരയുമായും യോജിപ്പിക്കുന്നു. പള്ളുരുത്തി മുൻപ് പള്ളുരുത്തി ഗ്രാമപഞ്ചായത്തിന്റെ ഭാഗമായിരുന്നു. കേരളത്തിലെ ഏറ്റവും പഴയ പഞ്ചായത്തുകളീൽ ഒന്നായിരുന്നു പള്ളുരുത്തി.ഇപ്പോളിത് കൊച്ചി കോർപ്പറേഷന്റെ ഭാഗമാണ്‌. കന്യകുമാരി - സേലം ദേശീയപാത 47 മുൻപ് ഇതിലൂടെയാണ് കടന്നു പോയിരുന്നത്.  
വെല്ലിങ്ടൺ ദ്വിപ് എന്നിവയാണ് പള്ളുരുത്തിയുടെ സമീപപ്രദേശങ്ങൾ. തോപ്പുംപടി പാലം പള്ളുരുത്തിയെ വെല്ലിങ്ടൺ ദ്വീപുമായും തുടർന്ന്
പ്രധാന കരയുമായും യോജിപ്പിക്കുന്നു. പള്ളുരുത്തി മുൻപ് പള്ളുരുത്തി ഗ്രാമപഞ്ചായത്തിന്റെ ഭാഗമായിരുന്നു. കേരളത്തിലെ ഏറ്റവും പഴയ  
പഞ്ചായത്തുകളീൽ ഒന്നായിരുന്നു പള്ളുരുത്തി.ഇപ്പോളിത് കൊച്ചി കോർപ്പറേഷന്റെ ഭാഗമാണ്‌. കന്യകുമാരി - സേലം ദേശീയപാത 47 മുൻപ്
ഇതിലൂടെയാണ് കടന്നു പോയിരുന്നത്.  

പള്ളുരുത്തിയിലെ പ്രധാന ആരാധനാലയങ്ങൾ ആണ് ശ്രീ ഭവാനീശ്വര മഹാക്ഷേത്രം ,അഴകിയകാവ് ഭഗവതി ക്ഷേത്രം , വെങ്കിടാചലപതി ക്ഷേത്രം ,സുറിയാനി പള്ളി തുടങ്ങിയവ
 
പള്ളുരുത്തിയിലെ പ്രധാന ആരാധനാലയങ്ങൾ ആണ് ശ്രീ ഭവാനീശ്വര മഹാക്ഷേത്രം ,അഴകിയകാവ് ഭഗവതി ക്ഷേത്രം , വെങ്കിടാചലപതി
ക്ഷേത്രം തുടങ്ങിയവ.

== പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ ==
== പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ ==
വരി 34: വരി 27:
എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിലാണ് 33.37 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പള്ളുരുത്തി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിലാണ് 33.37 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പള്ളുരുത്തി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
ഈ ബ്ലോക്ക്1956 നവംബർ ഒന്നിന് നിലവിൽ വന്നു.  
ഈ ബ്ലോക്ക്1956 നവംബർ ഒന്നിന് നിലവിൽ വന്നു.  

'''അതിരുകൾ'''
'''അതിരുകൾ'''
വരി 72: വരി 64:
* എസ് ഡി പി വൈ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ,പള്ളുരുത്തി
* എസ് ഡി പി വൈ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ,പള്ളുരുത്തി
* സെന്റ്.സെബാസ്റ്റ്യൻസ് ഹയർസെക്കന്ററി സ്കൂൾ,പള്ളുരുത്തി
* സെന്റ്.സെബാസ്റ്റ്യൻസ് ഹയർസെക്കന്ററി സ്കൂൾ,പള്ളുരുത്തി
* ഒൗവർ ലേഡീസ്‌കോൺവെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ,പള്ളുരുത്തി
* ഔവർ ലേഡീസ്‌കോൺവെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ,പള്ളുരുത്തി
* സെന്റ്.‍‍ഡൊമിനിക്സ് ഹൈസ്കൂൾ,പള്ളുരുത്തി
* സെന്റ്.‍‍ഡൊമിനിക്സ് ഹൈസ്കൂൾ,പള്ളുരുത്തി
* സർക്കാർ സ്കൂൾ,പള്ളുരുത്തി

== പ്രധാന വ്യക്തികൾ, സംഭാവനകൾ ==
== പ്രധാന വ്യക്തികൾ, സംഭാവനകൾ ==
'''പി.ഗംഗാധരൻ'''
'''പി.ഗംഗാധരൻ'''
1965 ൽ പള്ളുരുത്തിയിൽ നിന്നു കേരള നിയമസഭയിലേക്കു തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആദ്യത്തെയാളാണ് പി.ഗംഗാധരൻ.
1965 ൽ പള്ളുരുത്തിയിൽ നിന്നു കേരള നിയമസഭയിലേക്കു തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആദ്യത്തെയാളാണ് പി.ഗംഗാധരൻ.
പള്ളുരുത്തിയിൽ ടിൻ ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ സമരത്തിൽ മുൻനിരയിലുണ്ടായിരുന്നു.പാലിയം സമര
പള്ളുരുത്തിയിൽ ടിൻ ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ സമരത്തിൽ മുൻനിരയിലുണ്ടായിരുന്നു.പാലിയം സമര
ത്തിനും നേതൃത്വം നൽകി.പി.കേശവദേവ്,വൈക്കം മുഹമ്മദ് ബഷീർ എന്നിവരൊക്കെ സുഹൃത്തുക്കളായിരുന്നു.
ത്തിനും നേതൃത്വം നൽകി.പി.കേശവദേവ്,വൈക്കം മുഹമ്മദ് ബഷീർ എന്നിവരൊക്കെ സുഹൃത്തുക്കളായിരുന്നു.

'''കെ.കെ.വിശ്വനാഥൻ''': കൊച്ചി തുറമുഖത്തൊഴിലാളി യൂണിയന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു.കൊച്ചി രാജ്യത്തെ  
'''കെ.കെ.വിശ്വനാഥൻ''':  
 
കൊച്ചി തുറമുഖത്തൊഴിലാളി യൂണിയന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു.കൊച്ചി രാജ്യത്തെ  
അയിത്തോച്ഛാടന പ്രസ്ഥാനത്തിലും ക്ഷേത്രപ്രവേശനപ്രസ്ഥാനത്തിലും സജീവ പങ്ക് വഹിച്ചു.1948ൽ കൊച്ചി നിയമ സഭയിലേക്കു  
അയിത്തോച്ഛാടന പ്രസ്ഥാനത്തിലും ക്ഷേത്രപ്രവേശനപ്രസ്ഥാനത്തിലും സജീവ പങ്ക് വഹിച്ചു.1948ൽ കൊച്ചി നിയമ സഭയിലേക്കു  
തെരെഞ്ഞടുക്കപ്പെട്ടു.ഗവർണ്ണർ പദവിയടക്കമുള്ള ഉന്നത സ്ഥാനങ്ങളിൽ നിസ്വാർത്ഥ സേവനമനുഷ്ടിച്ചിട്ടുണ്ട്.'റിപ്പബ്ലിക്ക്' എന്ന ആഴ്ച
തെരെഞ്ഞടുക്കപ്പെട്ടു.ഗവർണ്ണർ പദവിയടക്കമുള്ള ഉന്നത സ്ഥാനങ്ങളിൽ നിസ്വാർത്ഥ സേവനമനുഷ്ടിച്ചിട്ടുണ്ട്.'റിപ്പബ്ലിക്ക്' എന്ന ആഴ്ച
പ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.
പ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.

'''ടി പി പീതാംബരൻ മാസ്റ്റർ''' പൂർവ വിദ്യാർത്ഥി,മുൻ ഹെഡ് മാസ്റ്റർ,ഇപ്പോൾ എൻ സി പിയുടെ ദേശീയ ജനറൽ സെക്രട്ടറി
'''ടി പി പീതാംബരൻ മാസ്റ്റർ'''  
 
പൂർവ വിദ്യാർത്ഥി,മുൻ ഹെഡ് മാസ്റ്റർ,ഇപ്പോൾ എൻ സി പിയുടെ ദേശീയ ജനറൽ സെക്രട്ടറി

മലയാള ചലച്ചിത്രവേദിയിലെ പ്രശസ്ത സംഗീതജ്ഞനായ '''എം കെ അർജ്ജുനൻ മാസ്റ്റർ'''
മലയാള ചലച്ചിത്രവേദിയിലെ പ്രശസ്ത സംഗീതജ്ഞനായ '''എം കെ അർജ്ജുനൻ മാസ്റ്റർ'''
വരി 97: വരി 95:

'''പുലവാണിഭമേള'''
'''പുലവാണിഭമേള'''

പള്ളുരുത്തിയിൽ എല്ലാ വർഷവും നടക്കുന്ന ചരിത്രപ്രാധാന്യമുള്ള ഒരു മേളയാണ് പള്ളുരുത്തി പുലവാണിഭ മേള. അധഃസ്ഥിത സമൂഹത്തിന് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് കൊച്ചിരാജാവിന്റെ പ്രത്യേകമായ വിളംബരപ്രകാരം പള്ളുരുത്തി അഴകിയകാവ് ദേവീ ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചതിന്റെ ഓർമ്മപുതുക്കലാണ് ഇതിലൂടെ ആചരിക്കുന്നത്. ഈ വിളംബരത്തിലൂടെ അവർണർക്ക്‌ ക്ഷേത്രത്തിന്റെ വടക്കേനടതുറന്നു കൊടുത്തു. വർഷത്തിൽ ധനുമാസത്തിലെ അവസാന വ്യാഴാഴ്ചയായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. അക്കാലത്ത് കൊച്ചി, മലബാർ, തിരുവിതാംകൂർ എന്നിവിടങ്ങളിൽ നിന്നും താഴ്ന്ന ജാതിക്കാർ തൊഴുവാനായി ദിവസങ്ങളോളം യാത്ര ചെയ്തു ഇവിടെ എത്തിച്ചേർന്നിരുന്നു. യാത്രാച്ചെലവുകൾക്കായി അവർ തങ്ങൾ നിർമ്മിച്ച ഉല്പന്നങ്ങൾ ക്ഷേത്ര പരിസരത്തെത്തി വിറ്റഴിച്ചിരുന്നു. എന്നാൽ സവർണ്ണരായവർ ഈ വാണിഭത്തെ പുലവാണിഭം എന്ന് ആക്ഷേപിച്ചു വിളിച്ചു. ഈ ആക്ഷേപം പിന്നീട് അവർണ്ണർ അംഗീകാരമായി കണ്ട് ധനുമാസത്തിലെ അവസാന വ്യാഴാഴ്ച എന്നും ഇതാചരിക്കുന്നു.

വരി 108: വരി 104:
==  തനത് കലാരൂപങ്ങൾ ==  
==  തനത് കലാരൂപങ്ങൾ ==  
==  ഭാഷാഭേദങ്ങൾ പ്രവർത്തനങ്ങൾ ==
==  ഭാഷാഭേദങ്ങൾ പ്രവർത്തനങ്ങൾ ==
 
<!--visbot  verified-chils->-->
<!--visbot  verified-chils->
3,191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1702039" എന്ന താളിൽനിന്ന് ശേഖരിച്ചത്