Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
= ശലഭക്ലബ് =
= ശലഭക്ലബ് =
സ്കൂളിലെ ശലഭപാർക്കിൽ വൈവിധ്യമുള്ള ചെടികൾ നട്ടിട്ടുണ്ട്.പലതരത്തിലുള്ള ശലഭങ്ങളെ ആകർഷിക്കന്ന ഇത്തരം ചെടികൾ കാരണം വൈവിധ്യമുള്ള ശലഭങ്ങൾ ഇവിടെയുണ്ട്.
സ്കൂളിലെ ശലഭപാർക്കിൽ വൈവിധ്യമുള്ള ചെടികൾ നട്ടിട്ടുണ്ട്.പലതരത്തിലുള്ള ശലഭങ്ങളെ ആകർഷിക്കന്ന ഇത്തരം ചെടികൾ കാരണം വൈവിധ്യമുള്ള ശലഭങ്ങൾ ഇവിടെയുണ്ട്.
= ജൈവവൈവിധ്യപാർക്ക് =
ജൈവവൈവിധ്യപാർക്ക് സ്കൂളിലാരംഭിച്ചത്        ആണ്.ആ വർഷം തന്നെ ജൈവജൈവവൈവിധ്യബോർഡിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു.ബോർഡിൽ നിന്നും ആ വർഷം തന്നെ ലഭിച്ച  രൂപ ജൈവവൈവിധ്യ ക്ലബ് പ്രവർത്തനങ്ങളുടെ പ്രാരംഭം കുറിച്ചുകൊണ്ട് സ്കൂൾ ഓഫീസിന്റെ പുറകിലായി ഒരു ജൈവവൈവിധ്യപാർക്കിന്റെ നിർമ്മാണത്തിനായി വിനിയോഗിച്ചു.


== ജൈവവൈവിധ്യ ക്ലബിന്റെ പ്രവർത്തനങ്ങൾ ==
== ജൈവവൈവിധ്യ ക്ലബിന്റെ പ്രവർത്തനങ്ങൾ ==
കോവിഡ് പ്രതിസന്ധിയ്ക്ക് മുമ്പ് ജൈവവൈവിധ്യ പാർക്കിന്റെ പ്രവർത്തനങ്ങളിലും മറ്റും വിദ്യാർത്ഥികളുടെ നേരിട്ടുള്ള ഇടപെടലും കോവിഡ് പ്രതിസന്ധിയിൽ ഓൺലൈനിലൂടെ സജീവമായുള്ള ഇടപെടലും ക്ലബിനെ സജീവമായി നിലനിർത്തുന്നതിൽ വലിയ പങ്കു വഹിച്ചു.കുട്ടികളും ജൈവവൈവിധ്യപാർക്കിന്റെ കൺവീനറായ ഡോ.പ്രിയങ്കയുടെയും അക്ഷീണപ്രവർത്തനഫലമായി പാർക്കിൽ താഴെ കൊടുത്തിരിക്കുന്ന വൈവിധ്യമാർന്ന വിഭാഗങ്ങൾ ഉൾപ്പെടുത്താൻ സാധിച്ചു
കൂടുതലറിയാനായി മുകളിലെ ടാബിൽ ക്ലിക്ക് ചെയ്യുക
 
*  
* [[പ്രമാണം:44055 priyanka.jpeg|ലഘുചിത്രം|131x131ബിന്ദു|ഡോ.പ്രിയങ്ക.പി.യു,കൺവീനർ]]ഔഷധത്തോട്ടം
* റോക്ക് ഗാർഡൻ
* കാക്ടസ് ഗാ‍ർഡൻ
* കുളം
 
== കോവിഡ്കാല പ്രവർത്തനങ്ങൾ ==
കോവിഡ് കാല ലോക്ഡൗൺ സമയത്ത് വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിക്കുകയും ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.പ്രവർത്തനങ്ങൾ തുടർന്ന് വായിക്കാം.
 
=== ഗാർഹിക ജൈവവൈവിധ്യ നിരീക്ഷണം ===
ലോക്ഡൗണിൽ വീട്ടിലിരുന്ന് കുട്ടികൾ നടത്തിയ പ്രധാനപ്രവർത്തനമാണിത്.തങ്ങളുടെ ഗാർഹികചുറ്റുപാടുകൾ കുട്ടികൾ നിരീക്ഷിക്കുകയും കണ്ടെത്തിയ ജീവജാലങ്ങളുടെ ചിത്രങ്ങൾ ഗ്രൂപ്പിൽ പങ്കു വയ്ക്കുകയും ചെയ്തു.ഈ പ്രവർത്തനം വഴി കുട്ടികൾ പ്രകൃതി നിരീക്ഷണത്തിന്റെ ബാലപാഠങ്ങൾ അഭ്യസിക്കുകയും പ്രകൃതിസ്നേഹികളാകുകയും പുതിയ ജീവജാലങ്ങളെ തിരിച്ചറിയുകയും ചെയ്തു.മാത്രമല്ല മുതിർന്നവരുടെ സഹായത്തോടെ വംശനാശത്തിന്റെ വക്കിലെത്തിയ ചില ജീവിജാലങ്ങളെ തിരിച്ചറിയുകയും ചെയ്തു.ഈ പ്രവർത്തനം തുടർന്നു വരുന്നു.
 
=== ജൈവവൈവിധ്യസെൻസസ് തയ്യാറാക്കൽ ===
ചുറ്റുപാടുകൾ നിരീക്ഷിച്ച് കണ്ടെത്തുന്ന ജീവജാലങ്ങളെ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് തിരിച്ചറിഞ്ഞ് അവയുടെ ശാസ്ത്രീയമായ പേരും നാടൻ പേരും കണ്ടെത്തുകയും മറ്റ് വിവരങ്ങളും കൂടെ ഉൾപ്പെടുത്തി ജൈവവൈവിധ്യരജിസ്റ്റർ തയ്യാറാക്കാനായുള്ള പരിശ്രമങ്ങൾ തുടരുകയും ചെയ്യുന്നു.


== വംശനാശഭീഷണി അനുഭവിക്കുന്ന സസ്യങ്ങളെ തിരിച്ചറിഞ്ഞ് സംരക്ഷിക്കുക. ==
== വംശനാശഭീഷണി അനുഭവിക്കുന്ന സസ്യങ്ങളെ തിരിച്ചറിഞ്ഞ് സംരക്ഷിക്കുക. ==
5,737

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1701391" എന്ന താളിൽനിന്ന് ശേഖരിച്ചത്