"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:08, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2022→എന്റെ നാട്
(ചെ.) (→എന്റെ നാട്) |
(ചെ.) (→എന്റെ നാട്) |
||
വരി 13: | വരി 13: | ||
എന്റെ നാടിന് മഹത്തായ ചരിത്രങ്ങൾ പറയാനുണ്ട്. ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി വെങ്ങാനൂരിൽ സന്ദർശനം നടത്തിയ കഥ ചരിത്രത്തിന്റെ ഏടുകളിൽ വലിയ തലക്കെട്ടുകളിൽ എഴുതി ചേർത്തിട്ടുണ്ട്. അയ്യങ്കാളിയുടെ മഹത്കർമ്മങ്ങളെ മഹത്ത്വവൽക്കരിച്ച അദ്ദേഹം അടിച്ചമർത്തപെട്ടു കിടന്ന ഒരു ജനതയെ ഹരിയുടെ ജനങ്ങളാക്കി മാറ്റി. | എന്റെ നാടിന് മഹത്തായ ചരിത്രങ്ങൾ പറയാനുണ്ട്. ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി വെങ്ങാനൂരിൽ സന്ദർശനം നടത്തിയ കഥ ചരിത്രത്തിന്റെ ഏടുകളിൽ വലിയ തലക്കെട്ടുകളിൽ എഴുതി ചേർത്തിട്ടുണ്ട്. അയ്യങ്കാളിയുടെ മഹത്കർമ്മങ്ങളെ മഹത്ത്വവൽക്കരിച്ച അദ്ദേഹം അടിച്ചമർത്തപെട്ടു കിടന്ന ഒരു ജനതയെ ഹരിയുടെ ജനങ്ങളാക്കി മാറ്റി. | ||
<big><big><center>വെങ്ങാനൂർ- മേക്കുംകര ശ്രീനീലകേശി മുടിപ്പുര</center></big></big> ശ്രീ നീലകേശി വെങ്ങാനൂർ | <big><big><center>വെങ്ങാനൂർ- മേക്കുംകര ശ്രീനീലകേശി മുടിപ്പുര</center></big></big> ഒരു നാടിന്റെ ചരിത്രങ്ങളുടെ ഏടുകൾ പറയുന്നതോടൊപ്പം ആചാര അനുഷ്ടാനങ്ങൾക്കും പ്രസക്തിയുണ്ട്. ശ്രീ നീലകേശി വെങ്ങാനൂർ ക്ഷേത്രം ആചാരാനുഷ്ടാനങ്ങൾക്കും പുരാതനമായ കീഴ് വഴക്കങ്ങൾക്കും പ്രസിദ്ധമാണ്. ക്ഷേത്രത്തിലെ മഹോത്സവങ്ങൾ ഭദ്രകാളി - ഭാരിക യുദ്ധത്തെ പശ്ചാത്തലമാക്കിയുള്ളതാണ്. ശ്രീ നീലകേശി പറണേറ്റ് മഹോത്സവം പ്രസിദ്ധമാണ്. | ||
.[http://www.sreeneelakeshivenganoor.org/history ശ്രീ നീലകേശി മുടിപ്പുരക്ഷേത്ര]ത്തിനും തന്റെ ചരിത്രം പറയാനുണ്ട്. | |||
<big><big><center>വിഴിഞ്ഞം.തുറമുഖം</center></big></big> | <big><big><center>വിഴിഞ്ഞം.തുറമുഖം</center></big></big> |