"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:56, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2022→എന്റെ നാട്
(ചെ.) (→എന്റെ നാട്) |
(ചെ.) (→എന്റെ നാട്) |
||
വരി 23: | വരി 23: | ||
<big><big><center>വിഴിഞ്ഞത്തെ ഗുഹാ ക്ഷേത്രം</center></big></big> | <big><big><center>വിഴിഞ്ഞത്തെ ഗുഹാ ക്ഷേത്രം</center></big></big> | ||
ചരിത്രവും വിശ്വാസവും ഒരുപോലെ ഇഴചേർന്നുനിൽക്കുന്നയിടങ്ങളാണ് ഗുഹാക്ഷേത്രങ്ങൾ. ഇന്ത്യയിലെ മറ്റിടങ്ങൾപോലെ ഗുഹാക്ഷേത്രങ്ങൾ അത്രയധികം കണ്ടെത്തിയിട്ടില്ല കേരളത്തിൽ. പക്ഷേ കേരളത്തിൽ കണ്ടിരിക്കേണ്ട ഗുഹാക്ഷേത്രങ്ങളുടെ പട്ടികയെടുത്താൽ അതിൽ മുൻപന്തിയിലുണ്ടാവും തിരുവനന്തപുരം വിഴിഞ്ഞത്തെ ഗുഹാക്ഷേത്രം. | ചരിത്രവും വിശ്വാസവും ഒരുപോലെ ഇഴചേർന്നുനിൽക്കുന്നയിടങ്ങളാണ് ഗുഹാക്ഷേത്രങ്ങൾ. ഇന്ത്യയിലെ മറ്റിടങ്ങൾപോലെ ഗുഹാക്ഷേത്രങ്ങൾ അത്രയധികം കണ്ടെത്തിയിട്ടില്ല കേരളത്തിൽ. പക്ഷേ കേരളത്തിൽ കണ്ടിരിക്കേണ്ട ഗുഹാക്ഷേത്രങ്ങളുടെ പട്ടികയെടുത്താൽ അതിൽ മുൻപന്തിയിലുണ്ടാവും തിരുവനന്തപുരം വിഴിഞ്ഞത്തെ ഗുഹാക്ഷേത്രം. പാറതുരന്നു നിർമ്മിച്ച ഒരു അറമാത്രമുള്ളേ ക്ഷേത്രം. ദക്ഷിണാമൂർത്തിയുടെ പ്രതിഷ്ഠയുണ്ടിവിടെ. ശിവപാർവ്വതിമാരുടെ ശിൽപ്പവുമുണ്ട്. പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണിപ്പോൾ ഈ ക്ഷേത്രം | ||
<big><big><center>കോവളം കവികൾ</center></big></big> | <big><big><center>കോവളം കവികൾ</center></big></big> | ||
കണ്ണശ്ശ കവികളുടെ കാലത്തിനു മുമ്പ് രചിക്ക പ്പെട്ട കാവ്യമാണ് രാമകഥാ പാട്ട്. [https://www.manoramaonline.com/travel/heritage-walk/2019/12/21/heritage-walk-kovalam.html കോവളം കവികൾ] എന്നറിയപ്പെടുന്ന അയ്യപ്പിള്ളയും അയ്യനപ്പിള്ളയും വെങ്ങാനൂരിന്റെ സമീപപ്രദേശമായ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രം കോവളത്തിന്റെ സൃഷ്ടികളാണ്. കോവളം ലൈറ്റ് ഹൗസിന്റെ സമീപം 'കോവളം കവികൾ സ്മാരകം' കാണാം. ഇന്നിത് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിലാണ്. ഇന്നീ സ്മാരകം പിൻ തലമുറക്കാരുടെ ഉപാസന മൂർത്തികളാണ്. | കണ്ണശ്ശ കവികളുടെ കാലത്തിനു മുമ്പ് രചിക്ക പ്പെട്ട കാവ്യമാണ് രാമകഥാ പാട്ട്. [https://www.manoramaonline.com/travel/heritage-walk/2019/12/21/heritage-walk-kovalam.html കോവളം കവികൾ] എന്നറിയപ്പെടുന്ന അയ്യപ്പിള്ളയും അയ്യനപ്പിള്ളയും വെങ്ങാനൂരിന്റെ സമീപപ്രദേശമായ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രം കോവളത്തിന്റെ സൃഷ്ടികളാണ്. കോവളം ലൈറ്റ് ഹൗസിന്റെ സമീപം 'കോവളം കവികൾ സ്മാരകം' കാണാം. ഇന്നിത് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിലാണ്. ഇന്നീ സ്മാരകം പിൻ തലമുറക്കാരുടെ ഉപാസന മൂർത്തികളാണ്. |