Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (തിരുത്താണ്)
വരി 6: വരി 6:
ഒരു നാടിന്റെ ചരിത്രം പറയുമ്പോൾ മനുഷ്യപ്രയത്നങ്ങളുടെ കഥകൾ ആവർത്തിക്കേണ്ടതായി വരും. അവിടെയെടുത്തു പറയേണ്ടത് ഈ നാടിന്റെ ചരിത്രത്തിന്റെ ഏടുകളിൽ എഴുതി വച്ച മഹാത്മാ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF അയ്യങ്കാളിയുടെ] ചരിത്രമാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ പോരാടിയ ഒരു ജനതതിയുടെ നാടു തന്നെയായിരുന്നു വെങ്ങാനൂരും. ആ അനാചാരങ്ങൾക്കെതിരെ പോരാടിയ ആ മഹാത്മാവ് താഴേത്തട്ടിൽ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ സമൂഹമധ്യത്തിലെത്തിച്ച് അറിവിന്റെ വാതായനങ്ങൾ അവർക്കുമുന്നിലും തുറന്നിടുവാനുള്ള വഴി കാണിച്ചു. സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി അദ്ദേഹം നടത്തിയ [https://ml.vikaspedia.in/education/d2ad4dd30d3ed25d2ed3fd15-d35d3fd26d4dd2fd3ed2dd4dd2fd3ed38d02-1/d28d35d24d4dd25d3ed28-d28d3ed2fd15d30d4d200d/d05d2fd4dd2fd19d4dd15d3ed33d3f/d1ad30d3fd24d4dd30d24d4dd24d3fd28d4dd31d46-d35d3fd32d4dd32d41d35d23d4dd1fd3fd2fd3fd32d4d200d-d35d28d4dd28-d05d2fd4dd2fd19d4dd15d3ed33d3f വില്ലുവണ്ടി സമരം] ഓർമ്മകാണാതിരിക്കാൻ വകയില്ല.  .​വെങ്ങാ​നൂ​രി​ലെ​ ​അ​യ്യ​ങ്കാ​ളി​ ​സ്‌​മൃ​തി​കു​ടീ​ര​വും​ ​ന​വോ​ത്ഥാ​ന​ ​തീ​ർ​ത്ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​ഇ​ടം​ ​നേ​ടു​ക​യാ​ണ്.​ ​ജാ​ത്യാ​ഭി​മാ​ന​ ​ബോ​ധ​വും​ ​അ​സ​ഹി​ഷ്ണു​ത​യും​ ​വ​ർ​ഗീ​യ​ചി​ന്ത​ക​ളും​ ​മു​മ്പി​ല്ലാ​ത്ത​ ​വി​ധം​ ​കേ​ര​ള​ത്തി​ൽ​ ​ത​ല​യു​യ​ർ​ത്തി​ ​വ​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​വെ​ങ്ങാ​നൂ​ർ​ ​തീ​ർ​ത്ഥാ​ട​ന​ ​പ്ര​ഖ്യാ​പ​ന​ത്തി​ന് ​വ​ലി​യ​ ​പ്രാ​ധാ​ന്യ​മു​ണ്ട്.  

വെങ്ങാനൂ൪പിള്ള എന്ന ചെമ്പകരാമ൯ പിള്ളയുടെ നാട്  
<big><big><center>വെങ്ങാനൂ൪പിള്ള എന്ന ചെമ്പകരാമ൯ പിള്ളയുടെ നാട് </center></big></big>

[https://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%A3%E0%B4%BE%E0%B4%9F%E0%B5%8D വേണാട് ചരിത്രത്തിലെ] [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE വെങ്ങാനൂ൪ പിള്ള] പ്രശസ്തനാണ്. സി വി രാമ൯പിള്ളയുടെ ചരിത്രാഖ്യായികയിലെ കഥാപാത്രത്തെ മറക്കാൻ സാധിക്കില്ല. വേണാട്ടിലെ പ്രമുഖരായ എട്ടു തറവാടുകളിലെ കാരണവരിൽ ഒരു പിള്ള. രാജഭരണത്തിനെതിരായി ഉണ്ടായ കലാപങ്ങളിൽ തമ്പിമാരെ ഇവർ സഹായിച്ചുവെന്നും രാജ്യ ദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടുവെന്നും ചരിത്രം   

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1701163" എന്ന താളിൽനിന്ന് ശേഖരിച്ചത്