Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2019 മുതൽ 2021വരെയുള്ള പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('2019 മുതൽ 2021വരെയുള്ള പ്രവർത്തനങ്ങൾ' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
2019 മുതൽ 2021വരെയുള്ള പ്രവർത്തനങ്ങൾ
== 2019 മുതൽ 2021വരെയുള്ള പ്രവർത്തനങ്ങൾ ==
 
== 2019 - 2021 പ്രവർത്തനങ്ങൾ ==
'''കൊവിഡ് വെല്ലുവിളികളും അതിജീവനവും'''
 
'''അതിജീവനത്തിന്റെ കാലയളവിൽ സ്കൂളും സ്കൂളന്തരീക്ഷവും സ്നേഹിതരും അധ്യാപകരും എല്ലാം അകന്നു പോയി എന്നു തോന്നാവുന്ന ഘട്ടത്തിൽ ആരും അകന്നിട്ടില്ല എല്ലാവരും ഒപ്പമുണ്ട് എന്ന കരുതലുംസ്നേഹവും ഓൺലൈനിലൂടെയും നിരന്തരമായ ഫോൺവിളികളിലൂടെ അത്യാവശ്യഘട്ടങ്ങളിൽ ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങളുടെ ഭവനങ്ങളിലേയ്ക്ക് ധൈര്യപൂർവ്വം അനുകമ്പയോടെ ഭക്ഷണവസ്തുക്കളും മരുന്നും ഉൾപ്പെടെ എത്തിക്കാനും പഠനകാര്യങ്ങളിൽ മാത്രമല്ല വിദ്യാലയം നിങ്ങളോടൊപ്പമുള്ളത്,എല്ലാ കാര്യങ്ങളിലും നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട് എന്ന വലിയ സന്ദേശം നൽകാനും പഠനപഠനേതരപ്രവർത്തനങ്ങൾ അത്തരത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കാനും അക്ഷീണം പ്രയത്നിച്ച അധ്യാപകരും പി.ടി.എയും എസ്.എം.സിയും സ്കൂൾ സംരക്ഷണസമിതിയും കൂടെ കൈകോർത്ത് പൂർവ്വവിദ്യാർത്ഥികളും നല്ലവരായ നാട്ടുകാരും.....2019 - 2022 പ്രവർത്തനങ്ങൾ കൂട്ടായ്മയുടെയും അതിജീവനത്തിന്റെയും കൂടെ പ്രവർത്തനങ്ങളാണ് എന്നതിൽ സംശയമില്ല.പ്രധാന പ്രവർത്തനങ്ങൾ പരിചയപ്പെടാം....'''
 
= സാമോദം-വിവിധ ദിനാചരണങ്ങൾ =
പ്രധാനപ്പെട്ട എല്ലാ ദിനങ്ങളും അതാതിന്റെ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു.മിക്കവാറും എല്ലാ ദിനാചരണങ്ങളും സ്കൂൾ ഒരു യൂണിറ്റായി ഒന്നിച്ചാണ് ആചരിക്കുന്നത്.ക്ലബുകളുടെയും സംയുക്തമായ ആചരണമാണ് ദിനാചരണങ്ങളെ മികവുറ്റതാക്കുന്നത്.എല്ലാ ദിനാചരണങ്ങളും അറിയുവാനായി സാമോദം പേജിലേയ്ക്ക് പോയാലോ???
 
[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രവർത്തനങ്ങൾ/''' സാമോദം-വിവിധ ദിനാചരണങ്ങൾ '''|സാമോദം-വിവിധ ദിനാചരണങ്ങൾ]]
 
== ഒപ്പമുണ്ട് കൂടെ ==
പലവിധ വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങൾക്ക് മറ്റ് കുഞ്ഞുങ്ങളോടൊപ്പം ഇരിക്കാനും കളിക്കാനും പഠിക്കാനും ഉള്ള ഇൻക്ലൂസീവ് എഡ്യൂക്കേഷൻ സർക്കാർ കൊണ്ടു വന്നപ്പോൾ സ്കൂളും അതിനൊപ്പം നിന്നുകൊണ്ട് മറ്റു കുട്ടികളെ ഇവരെ സഹായിക്കാൻ പ്രാപ്തരാക്കി.സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇത്തരം കുഞ്ഞുങ്ങളെ തങ്ങളെപ്പോലെ തന്നെ കാണാൻ കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാഭാവികമായ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ സ്വന്തം വീട്ടിലെ പ്രശ്നം പോലെ കരുതി അത് പരിഹരിക്കാൻ മുൻകൈയെടുക്കാനും എല്ലാവരും ഒന്നാണ് നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട് എന്ന വലിയ സന്ദേശം നൽകാനും സാധിക്കത്തക്കവിധത്തിൽ പ്രത്യേക സമ്മാനങ്ങൾ സഹായികൾക്ക് നൽകികൊണ്ടും പരിഗണന വേണ്ടവർക്കും സമ്മാനങ്ങൾ നൽകികൊണ്ടും  ഒപ്പമുണ്ട് കൂടെ എന്നുറക്കെ പറഞ്ഞ് അവരെ കൂടെ ചേർത്തുപിടിച്ച് മുന്നോട്ടുപോകുന്ന പരിപാടിയാണിത്.
 
കൊവിഡ് കാരണം ഇങ്ങനെയുള്ള കുഞ്ഞുങ്ങൾക്കുണ്ടാകാവുന്ന വേദന കണ്ടില്ലെന്ന് നടിക്കാൻ സ്കൂളിനാകുമായിരുന്നില്ല.സ്കൂളിൽ വരാനാകാത്ത കുഞ്ഞുങ്ങൾ ഒരു നൊമ്പരമായതു കാരണം ശ്രീ.സുരേഷ്‍കുമാർ സാർ ഇവരുടെ വീടുകൾ സന്ദർശിക്കുകയും അവരുടെ വീട്ടുകാരെയും കുഞ്ഞുങ്ങളെയും ഒപ്പമുണ്ട് ഞങ്ങൾ എന്ന വലിയ സന്ദേശം നൽകുകയും ചെയ്തു.
 
കൂടുതൽ അറിയാനായി ക്ലിക്ക് ചെയ്യണേ...
 
=== [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രവർത്തനങ്ങൾ/''' ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളോടൊപ്പം '''|ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളോടൊപ്പം]] ===
കൂടുതൽ അറിയാനായി ക്ലിക്ക് ചെയ്യണേ...
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1700936" എന്ന താളിൽനിന്ന് ശേഖരിച്ചത്