"ഗവ.എൽ.പി.എസ്.മൂന്നാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്.മൂന്നാളം (മൂലരൂപം കാണുക)
19:35, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2022→ചരിത്രം
Rethi devi (സംവാദം | സംഭാവനകൾ) (.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (→ചരിത്രം) |
||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
.1950 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ചരുവിളയിൽ ആശാന്റെ ഓലപ്പുുരയിലാണ് തുടക്കം.1987-88 കാലത്താണ് പുതിയ കെട്ടിടം നിർമ്മിച്ചത്. | .1950 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ചരുവിളയിൽ ആശാന്റെ ഓലപ്പുുരയിലാണ് തുടക്കം.1987-88 കാലത്താണ് പുതിയ കെട്ടിടം നിർമ്മിച്ചത്. | ||
1950 കാലഘട്ടത്തിൽ വളരെ പിന്നോക്കാവസ്ഥയിൽ ആയിരുന്ന മൂന്നാളത്ത് കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കാനായി വിദ്യാലയം ഇല്ലായിരുന്നു. ആ സമയത്ത് പുത്തൻവിളയിൽ കുടുംബാംഗമായ പി. ഐ തോമസ് സർ ആണ് ഇവിടെ ഒരു സ്കൂൾ സ്ഥാപിച്ചത്.പുത്തൻവിളയിൽ കുടുംബം തന്നെയാണ് സ്കൂളിനുള്ള സ്ഥലം നൽകിയത്.പി.ഐ.തോമസ് സർ ആയിരുന്നു ഈ സ്കൂളിലെ പ്രഥമ പ്രധാന അധ്യാപകൻ. | |||
മുൻ സാരഥികൾ | |||
കുമാരൻ സർ | |||
മാധവക്കുറുപ്പ് സർ | |||
ഏബ്രഹാം സർ | |||
കുഞ്ഞമ്മ സർ | |||
റാബിയ ടീച്ചർ | |||
ഷാൻറ്റി ടീച്ചർ | |||
ശാന്ത ടീച്ചർ | |||
ലൂസി ടീച്ചർ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അടൂർ മുൻസിപ്പാലിറ്റിയിലെ അടൂർ താലൂക്കിലെ മൂന്നാളം എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 50 സെൻറ് സ്ഥലത്ത് രണ്ട് സ്കൂൾ കെട്ടിടവും ഒരു പാചകപ്പുരയും 2 ഉണ്ട് ടോയ്‌ലറ്റും ജൈവ വൈവിധ്യ ഉദ്യാനവും വും ലൈബ്രറിയും ഉൾപ്പെടുന്നതാണ് ഈ സ്കൂളിൻറെ ഭൗതികസാഹചര്യം . | അടൂർ മുൻസിപ്പാലിറ്റിയിലെ അടൂർ താലൂക്കിലെ മൂന്നാളം എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 50 സെൻറ് സ്ഥലത്ത് രണ്ട് സ്കൂൾ കെട്ടിടവും ഒരു പാചകപ്പുരയും 2 ഉണ്ട് ടോയ്‌ലറ്റും ജൈവ വൈവിധ്യ ഉദ്യാനവും വും ലൈബ്രറിയും ഉൾപ്പെടുന്നതാണ് ഈ സ്കൂളിൻറെ ഭൗതികസാഹചര്യം . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. |