"ജി.എൽ..പി.എസ്. ഒളകര/കെ.അബ്ദുഹിമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/കെ.അബ്ദുഹിമാൻ (മൂലരൂപം കാണുക)
17:22, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:19833 hm 22.jpg|ലഘുചിത്രം|കെ. അബ്ദുറഹിമാൻ]] | |||
1977 ഒക്ടോബറിൽ തലശ്ശേരിക്കടുത്ത ചമ്പാട് ഗ്രാമത്തിലെ ചമ്പാട് വെസ്റ്റ് യു.പി.സ്കൂളിൽ അറബി അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1987 ൽ പി.എസ്.സി. വഴി നിയമനം ലഭിച്ച് വണ്ടൂർ ഉപജില്ലയിലെ കല്ലാമൂല ജി.എൽ.പി.സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു. ഇവിടെ നിന്നും സ്ഥലമാറ്റം വഴി പെരുവള്ളൂർ ജി.എൽ.പി.സ്കൂൾ , അരീക്കോട് ഉപജില്ലയിലെ ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂൾ , തച്ചണ്ണ ജി.എൽ.പി.സ്കൂൾ , ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ ഞാൻ പഠിച്ച പത്തനാപുരം ജി.എൽ.പി.സ്കൂൾ , അരീക്കോട് ജി.എം.യു.പി.സ്കൂൾ എന്നിവിടങ്ങളിലും അറബി അധ്യാപകനായി ജോലി ചെയ്തു. ഇവിടെ നിന്നും പ്രഥമാധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ച് വേങ്ങര ഉപജില്ലയിലെ ഒളകര ജി.എൽ.പി.സ്കൂളിലും തുടർന്ന് അരീക്കോട് ഉപ ജില്ലയിലെ കുത്തൂപറമ്പ് ജി.എൽ.പി.സ്കൂളിലും ജോലി ചെയ്തു. 2014 ൽ ഇവിടെ നിന്നാണ് വിരമിച്ചത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തത് യാത്രയയപ്പ് ചടങ്ങിനെ അവിസ്മരണീയമാക്കി. | 1977 ഒക്ടോബറിൽ തലശ്ശേരിക്കടുത്ത ചമ്പാട് ഗ്രാമത്തിലെ ചമ്പാട് വെസ്റ്റ് യു.പി.സ്കൂളിൽ അറബി അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1987 ൽ പി.എസ്.സി. വഴി നിയമനം ലഭിച്ച് വണ്ടൂർ ഉപജില്ലയിലെ കല്ലാമൂല ജി.എൽ.പി.സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു. ഇവിടെ നിന്നും സ്ഥലമാറ്റം വഴി പെരുവള്ളൂർ ജി.എൽ.പി.സ്കൂൾ , അരീക്കോട് ഉപജില്ലയിലെ ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂൾ , തച്ചണ്ണ ജി.എൽ.പി.സ്കൂൾ , ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ ഞാൻ പഠിച്ച പത്തനാപുരം ജി.എൽ.പി.സ്കൂൾ , അരീക്കോട് ജി.എം.യു.പി.സ്കൂൾ എന്നിവിടങ്ങളിലും അറബി അധ്യാപകനായി ജോലി ചെയ്തു. ഇവിടെ നിന്നും പ്രഥമാധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ച് വേങ്ങര ഉപജില്ലയിലെ ഒളകര ജി.എൽ.പി.സ്കൂളിലും തുടർന്ന് അരീക്കോട് ഉപ ജില്ലയിലെ കുത്തൂപറമ്പ് ജി.എൽ.പി.സ്കൂളിലും ജോലി ചെയ്തു. 2014 ൽ ഇവിടെ നിന്നാണ് വിരമിച്ചത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തത് യാത്രയയപ്പ് ചടങ്ങിനെ അവിസ്മരണീയമാക്കി. | ||