"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 24: വരി 24:
===ജുലൈ 11 ജനസംഖ്യാദിനം===
===ജുലൈ 11 ജനസംഖ്യാദിനം===
ജുലൈ 11 ജനസംഖ്യാദിനം ആചരിച്ചു.പ്രസംഗമത്സരം,പ്രബന്ധരചന തുടങ്ങി വിവിധമത്സരങ്ങൾ സംഘടിപ്പിച്ചു.

===എസ്.എസ്.എൽ.സി പരീക്ഷയിൽ ചരിത്രവിജയം_14_07_2021===
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ തച്ചങ്ങാട്ടിലെ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. 82 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയത്തിലും എപ്ലസ്സ് ലഭിച്ചിട്ടുണ്ട്.
===ആഗസ്ത് 15 സ്വാതന്ത്ര്യദിനം===
===ആഗസ്ത് 15 സ്വാതന്ത്ര്യദിനം===
ആഗസ്ത് 15 സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ പ്രധാനാധ്യാപകൻ സുരേശൻ.പി.കെ ദേശീയപകാക ഉയർത്തി.ബേക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ സ്വാതന്ത്ര്യദിനസന്ദേശം നൽകി.തുടർന്ന് സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ അവതരിപ്പിച്ച ദേശഭക്തിസൂചകമായ ഡിസ്പ്ല അവതരിപ്പിച്ചു.വാർഡ് മെമ്പർമാരായ മണികണ്ഠൻ,ക‍ുഞ്ഞബ്ദുളള മവ്വൽ ,പി.ടി.എ പ്രസിഡൻറ് എന്നിവർ വിശിഷ്ടാതിഥികളായി.തുടർന്ൻക്തന്ത്ര്യദി നക്വിസ്സ്,ദേശഭക്തിഗാനമത്സരം,പ്രഭാഷണമത്സരം എന്നിവ നടത്തി.

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1700439" എന്ന താളിൽനിന്ന് ശേഖരിച്ചത്