"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:02, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2022→സയൻസ് ക്ലബ്ബ് ഉദ്ഘാടനം 17_09_2021
(ചെ.) (→ഓസോൺ ദിനം: വെബിനാർ 16_09_2021) |
|||
വരി 40: | വരി 40: | ||
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓസോൺ ദിനത്തോടനുബന്ധിച്ച് വെബിനാർ സംഘടിപ്പിച്ചു. പരിസ്ഥിതി സംഘടനയായ സീക്ക് ഡയരക്ടർ പത്മനാഭൻ മാസ്റ്റർ വെബിനാർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും അധ്യാപകരുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു വെബിനാർ. പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പീലിക്കോട് സ്വാഗതം പറഞ്ഞു. ഓസോൺ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കുവേണ്ടി ക്വിസ് & പ്രസംഗ മത്സരവും സംഘടിപ്പിച്ചു. | പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓസോൺ ദിനത്തോടനുബന്ധിച്ച് വെബിനാർ സംഘടിപ്പിച്ചു. പരിസ്ഥിതി സംഘടനയായ സീക്ക് ഡയരക്ടർ പത്മനാഭൻ മാസ്റ്റർ വെബിനാർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും അധ്യാപകരുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു വെബിനാർ. പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പീലിക്കോട് സ്വാഗതം പറഞ്ഞു. ഓസോൺ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കുവേണ്ടി ക്വിസ് & പ്രസംഗ മത്സരവും സംഘടിപ്പിച്ചു. | ||
===സയൻസ് ക്ലബ്ബ് ഉദ്ഘാടനം 17_09_2021=== | ===സയൻസ് ക്ലബ്ബ് ഉദ്ഘാടനം 17_09_2021=== | ||
[[പ്രമാണം:12060 Science club inauguration 2021.jpg|ലഘുചിത്രം|സയൻസ് ക്ലബ്ബ് ഉദ്ഘാടനം ]] | |||
2021-22 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം 17_09_2021ന് ഓൺലൈൻ വഴി നടന്നു. തുടർന്ന് സയൻസ് സെമിനാറും സംഘടിപ്പിച്ചു.തലശ്ശേരി ബ്രണ്ണൻ കോളേജിലെ സസ്യശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ '''കെ.എ മുഹമ്മദ് ഹനീഫ്''' സയൻസ് ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു.പ്രധാനാധ്യാപകൻ സുരേശൻ പി.കെ അദ്ധ്യക്ഷനായിരുന്നു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രഭാവതി പെരുമന്തട്ട എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സയൻസ് ക്ലബ്ബ് കൺവീനർ എം.റിൻഷ സ്വാഗതവും ജിജി.വി നന്ദിയും പറഞ്ഞു. | 2021-22 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം 17_09_2021ന് ഓൺലൈൻ വഴി നടന്നു. തുടർന്ന് സയൻസ് സെമിനാറും സംഘടിപ്പിച്ചു.തലശ്ശേരി ബ്രണ്ണൻ കോളേജിലെ സസ്യശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ '''കെ.എ മുഹമ്മദ് ഹനീഫ്''' സയൻസ് ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു.പ്രധാനാധ്യാപകൻ സുരേശൻ പി.കെ അദ്ധ്യക്ഷനായിരുന്നു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രഭാവതി പെരുമന്തട്ട എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സയൻസ് ക്ലബ്ബ് കൺവീനർ എം.റിൻഷ സ്വാഗതവും ജിജി.വി നന്ദിയും പറഞ്ഞു. | ||