"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം (മൂലരൂപം കാണുക)
13:04, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2022→മാനത്തേക്കൊരു കിളിവാതിൽ
വരി 68: | വരി 68: | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 101: | വരി 100: | ||
=== ചാന്ദ്ര ദിനം === | === ചാന്ദ്ര ദിനം === | ||
ചാന്ദ്ര ദിനാചരണത്തിന്റെ ഭാഗമായി പുകയൂർ ഒളകര ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ ഐ.എസ്.ആർ.ഒയിലേക്ക് കത്തുകളെഴുതി. നീൽ ആംസ്ട്രോങ് മുതൽ യൂജിൻ സർണാൻ വരെ ചാന്ദ്രയാത്ര നടത്തിയ പതിനെട്ട് പേരുമായി അമ്പിളിമാമനൊരു കത്തു എന്നുള്ള സന്ദേശറാലിയായി ഒളകര പോസ്റ്റ് ഓഫീസിലെത്തിയാണ് കുട്ടികളെഴുതിയ കത്തുകൾ പോസ്റ്റ് ചെയ്തത് . സന്ദേശ യാത്രക്ക് പ്രധാനാധ്യാപകൻ എൻ വേലായുധൻ ഫ്ളാഗ് ഓഫ് ചെയ്തു . പി.ടി.എ പ്രസിഡന്റ് സൈത് മുഹമ്മദ് , യു.പി സിറാജ് , കെ.എം പ്രദീപ്കുമാർ , പി സോമരാജ് , പി.കെ ഷാജി , കെ.കെ റഷീദ് , വി ജംഷീദ് , കരീം കാടപ്പടി , സി റംസിന് നേതൃത്വം നൽകി . | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 117: | വരി 117: | ||
=== ചാന്ദ്ര ദിനം === | === ചാന്ദ്ര ദിനം === | ||
ചാന്ദ്ര ദിനാചരണത്തിന്റെ ഭാഗമായി പുകയൂർ ഒളകര ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ ദൃശ്യാവിഷ്കാരം നടത്തി. ചന്ദ്രനിലേക്ക് പോയവരാണ് എന്ന രീതിയിലായിരുന്നു അഭിനയം. മറ്റു വിദ്യാർത്ഥികൾ അവരുടെ ്് സംശയങ്ങൾക്ക് ഇവരിൽ നിന്ന് മറുപടി സ്വീകരിച്ചു | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |