"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/മധുരം മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/മധുരം മലയാളം (മൂലരൂപം കാണുക)
11:06, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
സാക്ഷരതാ വാരാചരണത്തിന്റെ ഭാഗമായാണ് ഒളകര ഗവ.എൽ.പി സ്കൂളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി മധുരം മലയാളം പാഠശാല ആരംഭിക്കുന്നത്. ഏഴു വർഷമായി ഒളകരയിൽ താമസിക്കുന്നവരായിട്ടും മലയാളവും കണക്കും അറിയാത്തതിനാൽ തങ്ങളെ പലരും പറ്റിക്കുന്നു എന്ന തൊഴിലാളികളുടെ വാക്കുകളാണ് മേസ്തിരി കെ. ഉസ്മാന്റെ കൂടെ മലയാള പഠനത്തിന് തയ്യാറായത്. | സാക്ഷരതാ വാരാചരണത്തിന്റെ ഭാഗമായാണ് ഒളകര ഗവ.എൽ.പി സ്കൂളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി മധുരം മലയാളം പാഠശാല ആരംഭിക്കുന്നത്. ഏഴു വർഷമായി ഒളകരയിൽ താമസിക്കുന്നവരായിട്ടും മലയാളവും കണക്കും അറിയാത്തതിനാൽ തങ്ങളെ പലരും പറ്റിക്കുന്നു എന്ന തൊഴിലാളികളുടെ വാക്കുകളാണ് മേസ്തിരി കെ. ഉസ്മാന്റെ കൂടെ മലയാള പഠനത്തിന് തയ്യാറായത്. ഒഡീഷ, ബംഗാൾ സ്വദേശികളാണിവർ. പരിശീലനം നൽകാൻ സ്കൂളിലെ അധ്യാപകർ പൂർണ തയ്യാർ. ക്ലാസിനെത്തുമ്പോൾ ആർക്കും മലയാളത്തിൽ പേരെഴുതാൻ അറിയില്ല. ഒരാൾ മാത്രം ഇംഗ്ലീഷിലെഴുതും. അത് മാറി ഇന്നവർ അത്യാവശ്യം മലയാളവും കണക്കും പഠിച്ചു. ഇതര സംസഥാന തൊഴിലാളികളിലൂടെയും സ്കൂളിന് അഭിമാനം, അത് തുടരട്ടെ... | ||
ഞങ്ങളും വായിക്കും എന്ന പരിപാടിയിലൂടെയാണ് അധ്യാപകർക്ക് മുമ്പിൽ പഠിതാക്കളായി തൊഴിലാളികൾ എത്തിയത്. മുപ്പത് തൊഴിലാളികളാണ് പഠിതാക്കളായെത്തിയത്. ഹിന്ദി,ഒറിയ ഭാഷകളിലേക്ക് മലയാളം മൊഴി മാറ്റി നൽകുകയും അധ്യാപകർ മാറി മാറി ക്ലാടുക്കുകയും ചെയ്യുന്നു. ചായയും ലഘു ഭക്ഷണവും പി.ടി.എ വക ഇവർക്ക് നൽകുന്നുണ്ട്. പി.ടി.എ പ്രസിഡന്റ് പി.പി സെയ്തു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എൻവേലായുധൻ അധ്യക്ഷത വഹിച്ചു . സോമരാജ് പാലക്കൽ, ഇ.മു ഹമ്മദലി പ്രസംഗിച്ചു. അധ്യാപകരായ കെ.കെ റഷീദ്, പി.കെ ഷാജി, വി ജംഷീദ്, അബ്ദുൽ കരീം കാടപ്പടി നേതൃത്വം നൽകി. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |