Jump to content
സഹായം

"സെന്റ് ജോസഫ്സ് എച്ച് എസ് എസ് ബത്തേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചിത്രം ചേർത്തു
(ചെ.) (ചിത്രം ചേർത്തു)
(ചെ.) (ചിത്രം ചേർത്തു)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:15052 buses.jpg|ലഘുചിത്രം|484x484ബിന്ദു|വാഹനസൗകര്യം]]

[[പ്രമാണം:15052 chemistry lab.jpg|ലഘുചിത്രം|299x299ബിന്ദു|chemistry lab]]
രണ്ടര ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കെട്ടിടസമുച്ചയം ചേർന്നതാണ് ബത്തേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്ക്കൂൾ. വിശാലമായ കളിസ്ഥലവും അതിനോടു ചേർന്നുള്ള മനോഹരമായ പൂന്തോട്ടവും, തണൽ മരങ്ങളും ഈ സ്കൂളിന്റെ പ്രധാന ആകർഷണങ്ങളാണ് 1200 ഓളം പേർക്കിരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയവും വിശാലമായ നീന്തൽ ക്കുളവും ഈ സ്ഥാപനത്തിൽ ഉണ്ട് എന്നത് ഏറെ   ശ്രദ്ധേയമാണ്.സയൻസ് ലാബും വിശാലമായ ലൈബ്രറിയും, കൂടാതെ ഹൈസ്കൂൾ ഹയർസെക്കൻഡറി  വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും ഉണ്ട് അതുപോലെ ഈ  സ്കൂളിലെ  18 ക്ലാസുകൾ സ്മാർട്ട് ക്ലാസുകൾ ആണ് എന്നത് പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യമാണ്. കുഞ്ഞുങ്ങളുടെ ഭൗതികമായ വളർച്ചയ്ക്കും, മാനസിക ഉല്ലാസത്തിനും ഉതകുന്ന  രീതിയിൽ  ഉള്ള സ്മാർട്ട് ക്ലാസുകൾ,തുടങ്ങിയ സംവിധാനങ്ങളോട് കൂടിയ ഒരു നേഴ്സറി സ്ക്കൂളും ഈ സ്ക്കൂളിന്റെ ഭാഗമായി  പ്രവർത്തിക്കുന്നു. എൻട്രൻസ് കോച്ചിംഗും, പാഠ്യ വിഷയങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്നതിന് വേണ്ടി ഒരു  നോളജ് സെന്ററും, ഈ സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു എന്നത് ഈ സ്കൂളിന് ഏറെ അഭിമാനിക്കാൻ ആവുന്ന ഒരു കാര്യമാണ്.

40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699442" എന്ന താളിൽനിന്ന് ശേഖരിച്ചത്