Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/ഒ ലൈവ് മീഡിയ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
== '''ഓ ലൈവ്‌ 2.0(Olive 2.0).''' ==
== '''ഓ ലൈവ്‌ 2.0(Olive 2.0).''' ==
[[പ്രമാണം:48002-olive2.0.jpg|ഇടത്ത്‌|ലഘുചിത്രം|264x264ബിന്ദു]]
[[പ്രമാണം:48002-olive2.0.jpg|ഇടത്ത്‌|ലഘുചിത്രം|264x264ബിന്ദു]]
</p>
പൊതു വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ നടക്കുന്ന ഫസ്റ്റ് ബെൽ 2.0 ന് സപ്പോർട്ടിങ് എന്ന നിലയിൽ  ഈ വർഷം നമ്മുടെ  സ്‌കൂളിൽ  നടപ്പിലാക്കുന്ന  അക്കാദമിക് പ്രോഗ്രാം ആണ് ഓലൈവ്‌ 2.0(ഓ ലൈവ്  2.0). അഞ്ചാം ക്ലാസ് മുതൽ പ്ലസ്‌ടു വരെയുള്ള കുട്ടികൾക്ക് ഒരു കുടക്കീഴിൽ നടത്തുന്ന നമ്മുടെ സ്കൂളിന്റെ തനത്  പഠനപദ്ധതിയാണിത്. വിക്ടേഴ്‌സ് ക്‌ളാസ്സുകൾക്ക് ഫലപ്രദമായ രീതിയിൽ ലൈവ് സപ്പോർട്ടിങ് ക്‌ളാസ്സുകൾ, ക്‌ളാസ് റൂം ഡിസ്കഷൻ,മൈക്രോ ലെവൽ ഇന്ററാക്ഷൻ സെഷൻ തുടങ്ങിയവ ഈ   പദ്ധതിയിൽ ഉൾപ്പെടുന്നു. ഹയർ സെക്കണ്ടറിയെ സംബന്ധിച്ചടത്തോളം  കഴിഞ്ഞ നവംബർ 9 മുതൽ തന്നെ വിക്ടേഴ്സ് ക്ലാസുകൾക്ക് സപ്പോർട്ടിംങ്ങ് ആയി നമ്മുടെ പ്ലസ് വൺ സൂം ലൈവ് ക്ലാസുകൾ ആരംഭിച്ചിരുന്നു. ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി എസ്.സി,ഇ.ആർ.ടി പ്രസിദ്ധീകരിച്ച വിവിധ വിഷയങ്ങളിലെ മിനിമം പഠിക്കേണ്ട ടോപിക്സിനെ അടിസ്ഥാനപ്പെടുത്തി നാം തയ്യാറാക്കിയിട്ടുള്ള ഫോക്കസ് ഏരിയക്ക് പ്രാധാന്യം നൽകിയാണ് സെപ്തംബർ വരെയുള്ള അക്കാദമിക പ്രവർത്തനങ്ങൾ പ്ലാൻ ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ഔപചാരിക ഉദ് ഘാടനം 13/6/2021രാവിലെ 11മണിക്ക് ബഹുമാന്യയായ വയനാട് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല നിർവഹിച്ചു .പ്രമുഖ മാധ്യമപ്രവർത്തകൻ ഡോ. അരുൺകുമാർ ([https://www.youtube.com/channel/UCup3etEdjyF1L3sRbU-rKLw 24 ന്യൂസ്‌] )വിശിഷ്ടാഥിയായി പങ്കെടുത്തു. ഉദ്ഘാടന പ്രോഗ്രാം യൂട്യൂബിലും  ഫേസ്ബുക്കിലും ലൈവ് സംപ്രേഷണം ലൈവ് ചെയ്തിരുന്നു.
<p style="text-align:justify">&emsp;&emsp;പൊതു വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ നടക്കുന്ന ഫസ്റ്റ് ബെൽ 2.0 ന് സപ്പോർട്ടിങ് എന്ന നിലയിൽ  ഈ വർഷം നമ്മുടെ  സ്‌കൂളിൽ  നടപ്പിലാക്കുന്ന  അക്കാദമിക് പ്രോഗ്രാം ആണ് ഓലൈവ്‌ 2.0(ഓ ലൈവ്  2.0). അഞ്ചാം ക്ലാസ് മുതൽ പ്ലസ്‌ടു വരെയുള്ള കുട്ടികൾക്ക് ഒരു കുടക്കീഴിൽ നടത്തുന്ന നമ്മുടെ സ്കൂളിന്റെ തനത്  പഠനപദ്ധതിയാണിത്. വിക്ടേഴ്‌സ് ക്‌ളാസ്സുകൾക്ക് ഫലപ്രദമായ രീതിയിൽ ലൈവ് സപ്പോർട്ടിങ് ക്‌ളാസ്സുകൾ, ക്‌ളാസ് റൂം ഡിസ്കഷൻ,മൈക്രോ ലെവൽ ഇന്ററാക്ഷൻ സെഷൻ തുടങ്ങിയവ ഈ   പദ്ധതിയിൽ ഉൾപ്പെടുന്നു. ഹയർ സെക്കണ്ടറിയെ സംബന്ധിച്ചടത്തോളം  കഴിഞ്ഞ നവംബർ 9 മുതൽ തന്നെ വിക്ടേഴ്സ് ക്ലാസുകൾക്ക് സപ്പോർട്ടിംങ്ങ് ആയി നമ്മുടെ പ്ലസ് വൺ സൂം ലൈവ് ക്ലാസുകൾ ആരംഭിച്ചിരുന്നു. ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി എസ്.സി,ഇ.ആർ.ടി പ്രസിദ്ധീകരിച്ച വിവിധ വിഷയങ്ങളിലെ മിനിമം പഠിക്കേണ്ട ടോപിക്സിനെ അടിസ്ഥാനപ്പെടുത്തി നാം തയ്യാറാക്കിയിട്ടുള്ള ഫോക്കസ് ഏരിയക്ക് പ്രാധാന്യം നൽകിയാണ് സെപ്തംബർ വരെയുള്ള അക്കാദമിക പ്രവർത്തനങ്ങൾ പ്ലാൻ ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ഔപചാരിക ഉദ് ഘാടനം 13/6/2021രാവിലെ 11മണിക്ക് ബഹുമാന്യയായ വയനാട് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല നിർവഹിച്ചു .പ്രമുഖ മാധ്യമപ്രവർത്തകൻ ഡോ. അരുൺകുമാർ ([https://www.youtube.com/channel/UCup3etEdjyF1L3sRbU-rKLw 24 ന്യൂസ്‌] )വിശിഷ്ടാഥിയായി പങ്കെടുത്തു. ഉദ്ഘാടന പ്രോഗ്രാം യൂട്യൂബിലും  ഫേസ്ബുക്കിലും ലൈവ് സംപ്രേഷണം ലൈവ് ചെയ്തിരുന്നു.


[https://www.youtube.com/watch?v=JBPm0mLz3cs വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
[https://www.youtube.com/watch?v=JBPm0mLz3cs വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699263" എന്ന താളിൽനിന്ന് ശേഖരിച്ചത്