"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/ഒ ലൈവ് മീഡിയ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 2: വരി 2:
[[പ്രമാണം:48002-photon stdio.jpg|ഇടത്ത്‌|ലഘുചിത്രം|ഫോട്ടോൺ മീഡിയ സ്റ്റുഡിയോ]]
[[പ്രമാണം:48002-photon stdio.jpg|ഇടത്ത്‌|ലഘുചിത്രം|ഫോട്ടോൺ മീഡിയ സ്റ്റുഡിയോ]]
[[പ്രമാണം:48002-olive2.jpg|ലഘുചിത്രം]]
[[പ്രമാണം:48002-olive2.jpg|ലഘുചിത്രം]]
കോവിഡ് കാലത്തെ ശിശുദിനത്തിൽ വേറിട്ട പരിപാടിയുമായി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂൾ.വിദ്യാർത്ഥികൾ ഒരുക്കിയ മനോഹരമായ ഫോട്ടോൺ മീഡിയ സ്റ്റുഡിയോയും ഒലൈവ്‌ മീഡിയ ക്ലബ്ബിന്റെയും ഉദ്ഘാടനം മനോരമ ന്യൂസ് ചാനലാണ് പുതുമയുള്ള രീതിയിൽ നിർവ്വഹിച്ചത്. [https://www.youtube.com/channel/UCXHuzv5gWWlo3hZ0v_ztXJw വിക്ടെഴ്‌സ് ക്ളാസുകളെ] ആസ്പദമാക്കിയുള്ള ഓൺലൈൻ ക്ലാസുകൾ, മത്സര പരീക്ഷാ പരിശീലനങ്ങൾ, ഓൺലൈൻ പഠന ക്യാമ്പുകൾ, ദൃശ്യമാധ്യമ രംഗത്തെക്ക് താൽപ്പര്യമുള്ള കുട്ടികൾക്ക് പരിശീലനം,മീഡിയ ക്ലബ് പ്രവർത്തനങ്ങൾ എന്നിവ ലക്ഷ്യം വെച്ചാണ് പൂർണ്ണ സജ്ജമായ സ്റ്റുഡിയോ ആരംഭിക്കുന്നത്.കോവിഡിന് ശേഷവും ഇത്തരം പ്രവർത്തന ങ്ങളുമായി സജീവമായി മുന്നോട്ട് പോകാൻ പര്യാപ്തമായ വിധത്തിലാണ് ഒലൈവ് മീഡിയ ക്ലബ്ബും ഫോട്ടോൺ മീഡിയ സ്റ്റുഡിയോയും സംവിധാനിച്ചിരിക്കുന്നത്. ഏറെ വ്യത്യസ്തമായ രീതിയിലാണ് ഉദ്ഘാടനം നടന്നത്.നാട മുറിക്കലോ പതിവ് ഭാഷണങ്ങളോ ഇല്ലാതെ,ഫോട്ടോൺ സ്റ്റുഡിയോയിൽ നിന്നും സ്‌കൂൾ വിദ്യാർത്ഥിനി ഹിമ അജ്‌വദ് വായിച്ച ആദ്യ വാർത്ത [https://en.wikipedia.org/wiki/Manorama_News മനോരമ ന്യൂസ്‌] 'പുലർവേള'യിൽ സംപ്രേഷണം ചെയ്തു കൊണ്ടായിരുന്നു ഉദ്ഘാടനം.ന്യൂസ് എഡിറ്റർ പ്രമോദ് രാമൻ,വീണ എന്നിവരാണ് ചാനലിനു വേണ്ടി  ഉദ്ഘടനവേളയിൽ സംസാരിച്ചത്.സജ സലാം,ശരണ്യ എന്നീ പ്ലസ് ടു വിദ്യാർത്ഥിനികളാണ് പരിപാടിയുടെ ആങ്കർമാരായത്.ആയിഷ ഫാത്തിഹ റിപ്പോർട്ടർ ആയിരുന്നു.പ്രിൻസിപ്പാൾ കെ ടി മുനീബറഹ്മാൻ സ്‌കൂൾ നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. [https://www.youtube.com/watch?v=kYMuVmhiFxo (വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക)]
കോവിഡ് കാലത്തെ ശിശുദിനത്തിൽ വേറിട്ട പരിപാടിയുമായി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂൾ.വിദ്യാർത്ഥികൾ ഒരുക്കിയ മനോഹരമായ ഫോട്ടോൺ മീഡിയ സ്റ്റുഡിയോയും ഒലൈവ്‌ മീഡിയ ക്ലബ്ബിന്റെയും ഉദ്ഘാടനം മനോരമ ന്യൂസ് ചാനലാണ് പുതുമയുള്ള രീതിയിൽ നിർവ്വഹിച്ചത്. [https://www.youtube.com/channel/UCXHuzv5gWWlo3hZ0v_ztXJw വിക്ടെഴ്‌സ് ക്ളാസുകളെ] ആസ്പദമാക്കിയുള്ള ഓൺലൈൻ ക്ലാസുകൾ, മത്സര പരീക്ഷാ പരിശീലനങ്ങൾ, ഓൺലൈൻ പഠന ക്യാമ്പുകൾ, ദൃശ്യമാധ്യമ രംഗത്തെക്ക് താൽപ്പര്യമുള്ള കുട്ടികൾക്ക് പരിശീലനം,മീഡിയ ക്ലബ് പ്രവർത്തനങ്ങൾ എന്നിവ ലക്ഷ്യം വെച്ചാണ് പൂർണ്ണ സജ്ജമായ സ്റ്റുഡിയോ ആരംഭിക്കുന്നത്.കോവിഡിന് ശേഷവും ഇത്തരം പ്രവർത്തന ങ്ങളുമായി സജീവമായി മുന്നോട്ട് പോകാൻ പര്യാപ്തമായ വിധത്തിലാണ് ഒലൈവ് മീഡിയ ക്ലബ്ബും ഫോട്ടോൺ മീഡിയ സ്റ്റുഡിയോയും സംവിധാനിച്ചിരിക്കുന്നത്. ഏറെ വ്യത്യസ്തമായ രീതിയിലാണ് ഉദ്ഘാടനം നടന്നത്.നാട മുറിക്കലോ പതിവ് ഭാഷണങ്ങളോ ഇല്ലാതെ,ഫോട്ടോൺ സ്റ്റുഡിയോയിൽ നിന്നും സ്‌കൂൾ വിദ്യാർത്ഥിനി ഹിമ അജ്‌വദ് വായിച്ച ആദ്യ വാർത്ത [https://en.wikipedia.org/wiki/Manorama_News മനോരമ ന്യൂസ്‌] 'പുലർവേള'യിൽ സംപ്രേഷണം ചെയ്തു കൊണ്ടായിരുന്നു ഉദ്ഘാടനം.ന്യൂസ് എഡിറ്റർ പ്രമോദ് രാമൻ,വീണ എന്നിവരാണ് ചാനലിനു വേണ്ടി  ഉദ്ഘടനവേളയിൽ സംസാരിച്ചത്.സജ സലാം,ശരണ്യ എന്നീ പ്ലസ് ടു വിദ്യാർത്ഥിനികളാണ് പരിപാടിയുടെ ആങ്കർമാരായത്.ആയിഷ ഫാത്തിഹ റിപ്പോർട്ടർ ആയിരുന്നു.പ്രിൻസിപ്പാൾ കെ ടി മുനീബറഹ്മാൻ സ്‌കൂൾ നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. [https://www.youtube.com/embed/kYMuVmhiFxo (വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക)]


== '''ഓ ലൈവ്‌ 2.0(Olive 2.0).''' ==
== '''ഓ ലൈവ്‌ 2.0(Olive 2.0).''' ==
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1790847" എന്ന താളിൽനിന്ന് ശേഖരിച്ചത്