"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/ചരിത്രം (മൂലരൂപം കാണുക)
17:16, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:48002-01.jpg|ലഘുചിത്രം|എൻ. വി അബ്ദുസ്സലാം മൗലവി, എൻ.വി ഇബ്രാഹിം മാസ്റ്റർ]] | [[പ്രമാണം:48002-01.jpg|ലഘുചിത്രം|എൻ. വി അബ്ദുസ്സലാം മൗലവി, എൻ.വി ഇബ്രാഹിം മാസ്റ്റർ]] | ||
<small>[https://en.wikipedia.org/wiki/India | <small>[https://en.wikipedia.org/wiki/India ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AC%E0%B5%81%E0%B5%BD_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%82_%E0%B4%86%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%8D മൗലാന അബ്ദുൽ കലാം ആസാദ്] ആണ് ഓറിയന്റൽ ഹൈസ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ഈ വിദ്യാഭ്യാസ പദ്ധതി വഴി അദ്ദേഹം വിഭാവനം ചെയ്തത്. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82 കേരളത്തിൽ] നവോത്ഥാന ചലനങ്ങൾക്ക് തുടക്കം കുറിച്ച സമയത്ത് മലബാറിൽ വിശിഷ്യാ ഏറനാട്ടിൽ വിദ്യാഭ്യാസ സാമൂഹിക പരിഷ്ക്കാരങ്ങൾക്ക് നേതൃത്വം നൽകിയ ജം ഇയ്യത്തുൽ മുജാഹിദീൻ സംഘത്തിന് കീഴിൽ 1955 ലാണ് സ്കൂൾ ആരംഭിച്ചത്.</small></p> | ||
<p style="text-align:justify"><small>    | <p style="text-align:justify"><small>    | ||
വരി 9: | വരി 8: | ||
പ്രമാണം:48002-OLD.jpg|1980 കളിലെ ചിത്രം | പ്രമാണം:48002-OLD.jpg|1980 കളിലെ ചിത്രം | ||
പ്രമാണം:485002-OLD BLOCK.jpg|സ്കൂൾ ഓൾഡ് ബ്ലോക്ക് | പ്രമാണം:485002-OLD BLOCK.jpg|സ്കൂൾ ഓൾഡ് ബ്ലോക്ക് | ||
</gallery><nowiki> </nowiki> | </gallery><nowiki> </nowiki>1999-2000 വരെ ഈ നില തുടർന്നു. കൂടുതൽ ക്ലാസ് മുറികൾ ആവശ്യമായി വന്നതിനാൽ അന്നത്തെ രാജ്യസഭ മെമ്പർ ആയിരുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B0%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%85%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%B9%E0%B4%BE%E0%B4%9C%E0%B4%BF കൊരമ്പയിൽ അഹമ്മദ് ഹാജിയെ] സമീപിക്കുകയും അദ്ദേഹം സ്കൂൾ സന്ദർശിച്ച് 6 ക്ലാസ് മുറികൾനിർമ്മിക്കാനാവശ്യമായ 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. തുടർ വർഷങ്ങളിൽ എം.പി മാരായ അബ്ദുസ്സമദ് സമദാനി ,എം.ഐ ഷാനവാസ് എന്നിവരുടെയും മറ്റു ജന പ്രതിനിധികളുടെയും സഹായത്തോടെയും ,കേന്ദ്ര പദ്ധതിയിയായ ഐ.ഡി.എം.ഐ ഫണ്ട് ഉപയോഗിച്ചും സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചു. സ്കൂൾ അധ്യാപകരും ഈ നിർമ്മാണത്തിന് ഗണ്യമായ സംഭാവനകൾ നൽകി. അരീക്കോട്ടെ നിരവധി കുടുംബങ്ങൾ സ്കൂളിനായി ക്ലാസ് മുറികൾ നിർമ്മിച്ചു നൽകി. കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് സ്കൂളിനെ ഒരു മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പുതിയ അലുംനി ബ്ലോക്കിന് പി. വി അബ്ദുൽ വഹാബ് എം.പി തറക്കല്ലിട്ടു . (നിർദിഷ്ട കെട്ടിടത്തിന്റെ വീഡിയോ കാണാൻ [https://youtu.be/FJdlwmt3OaU ഇവിടെ ക്ലിക്ക് ചെയ്യുക].) | ||
ഒരു ഡിവിഷനിൽ 39 വിദ്യാർത്ഥികളുമായി 1955-ൽ സ്ഥാപിതമായ സ്കൂളിൽ ഇന്ന് 14 ഇംഗ്ലീഷ് മീഡിയം ക്ലാസുകളടക്കം 48 ഡിവിഷനുകളിലായി 2587 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 2014 ഹൈസ്കൂൾ ഹയർസെക്കൻഡറി ആയി അപ്ഗ്രേഡ് ചെയ്തു. 120 വിദ്യാർത്ഥികളും 12 അധ്യാപകരുമായി തുടക്കം കുറിച്ച ഹയർസെക്കൻഡറി വിഭാഗം കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ മികച്ച വിജയങ്ങൾ കരസ്ഥമാക്കി .ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സയൻസ് ,ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 249 വിദ്യാർത്ഥികൾ ഇപ്പോൾ പഠിക്കുന്നു. അരീക്കോട് ,കീഴുപറമ്പ് ചീക്കോട്, ഊർങ്ങാട്ടിരി, കാവനൂർ, എടവണ്ണ പഞ്ചായത്തുകളിൽ നിന്നാണ് വിദ്യാർത്ഥികൾ ഇവിടേക്ക് പഠിക്കാനെത്തുന്നത്. സമൂഹത്തിൽ നിന്ന് അറിവു നുകരാനെത്തുന്ന ഏതു വിദ്യാർത്ഥിയേയും സ്കൂളിൽ ചേർത്തുകയാണ് പതിവ്. അദ്ധ്യാപകരുടെ നിയമനത്തിലോ വിദ്യാർത്ഥികളുടെ പ്രവേശനത്തിനോ കോഴ വാങ്ങുന്നില്ലെന്നതാണ് ഈ സ്ഥാപനത്തിന്റെ സവിശേഷത. | ഒരു ഡിവിഷനിൽ 39 വിദ്യാർത്ഥികളുമായി 1955-ൽ സ്ഥാപിതമായ സ്കൂളിൽ ഇന്ന് 14 ഇംഗ്ലീഷ് മീഡിയം ക്ലാസുകളടക്കം 48 ഡിവിഷനുകളിലായി 2587 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 2014 ഹൈസ്കൂൾ ഹയർസെക്കൻഡറി ആയി അപ്ഗ്രേഡ് ചെയ്തു. 120 വിദ്യാർത്ഥികളും 12 അധ്യാപകരുമായി തുടക്കം കുറിച്ച ഹയർസെക്കൻഡറി വിഭാഗം കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ മികച്ച വിജയങ്ങൾ കരസ്ഥമാക്കി .ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സയൻസ് ,ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 249 വിദ്യാർത്ഥികൾ ഇപ്പോൾ പഠിക്കുന്നു. അരീക്കോട് ,കീഴുപറമ്പ് ചീക്കോട്, ഊർങ്ങാട്ടിരി, കാവനൂർ, എടവണ്ണ പഞ്ചായത്തുകളിൽ നിന്നാണ് വിദ്യാർത്ഥികൾ ഇവിടേക്ക് പഠിക്കാനെത്തുന്നത്. സമൂഹത്തിൽ നിന്ന് അറിവു നുകരാനെത്തുന്ന ഏതു വിദ്യാർത്ഥിയേയും സ്കൂളിൽ ചേർത്തുകയാണ് പതിവ്. അദ്ധ്യാപകരുടെ നിയമനത്തിലോ വിദ്യാർത്ഥികളുടെ പ്രവേശനത്തിനോ കോഴ വാങ്ങുന്നില്ലെന്നതാണ് ഈ സ്ഥാപനത്തിന്റെ സവിശേഷത. | ||
[https://www.youtube.com/watch?v=FGMREmlI2oM <small>സ്കൂൾ ഡോക്യുമെന്ററി വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക</small>] | [https://www.youtube.com/watch?v=FGMREmlI2oM <small>സ്കൂൾ ഡോക്യുമെന്ററി വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക</small>] |