"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
13:44, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2022→2021-22 പ്രവർത്തനങ്ങൾ
(ചെ.) (→2021-22 പ്രവർത്തനങ്ങൾ) |
|||
വരി 9: | വരി 9: | ||
'''വ്യക്തിത്വ വികസനം''' | '''വ്യക്തിത്വ വികസനം''' | ||
പാഠ്യരംഗത്തെ മികവുമാത്രം ലക്ഷ്യം വയ്ക്കാതെ കുട്ടികളുടെ വ്യക്തിത്വ വികസനത്തിലും | പാഠ്യരംഗത്തെ മികവുമാത്രം ലക്ഷ്യം വയ്ക്കാതെ കുട്ടികളുടെ വ്യക്തിത്വ വികസനത്തിലും സ്വഭാവരൂപീകരണത്തിലും പാഠ്യേതര ക൪മ്മപദ്ധതികളിലും ഊന്നിനിന്നു കൊണ്ടാണ് പ്രവ൪ത്തനങ്ങൾ. കുട്ടികൾ മികച്ച വ്യക്തിത്ത്വമുള്ളവരായി വളരണമെന്നുണ്ടെങ്കിൽ സേവനശീലങ്ങൾ ആ൪ജ്ജിക്കേണ്ടതുണ്ട്. അതിനു പര്യാപ്തമാണ് റെഡ് ക്രോസ്സ് ക്ലാസ്സുകൾ. | ||
'''ബോധവൽക്കരണ പ്രവ൪ത്തനങ്ങൾ''' | '''ബോധവൽക്കരണ പ്രവ൪ത്തനങ്ങൾ''' | ||
വരി 17: | വരി 17: | ||
'''സേവനങ്ങൾ''' | '''സേവനങ്ങൾ''' | ||
സമൂഹത്തിൽ നന്മയാ൪ന്ന പ്രവ൪ത്തനങ്ങൾ ചെയ്യാ൯ കുട്ടികളെ പ്രാപ്തരാക്കുക എന്നത് റെഡ്ക്രോസിന്റെ മുഖമുദ്രയാണ്. ദയ, സ്നേഹം, ആതുരശുശ്രൂക്ഷ എന്നിങ്ങനെ ശത്രു മിത്രഭേദം കൂടാതെ ആ൪ജ്ജിക്കാ൯ കുട്ടികളെ | സമൂഹത്തിൽ നന്മയാ൪ന്ന പ്രവ൪ത്തനങ്ങൾ ചെയ്യാ൯ കുട്ടികളെ പ്രാപ്തരാക്കുക എന്നത് റെഡ്ക്രോസിന്റെ മുഖമുദ്രയാണ്. ദയ, സ്നേഹം, ആതുരശുശ്രൂക്ഷ എന്നിങ്ങനെ ശത്രു മിത്രഭേദം കൂടാതെ ആ൪ജ്ജിക്കാ൯ കുട്ടികളെ പ്രാപ്തരാക്കാനുതകുന്ന പ്രവ൪ത്തനങ്ങൾ സ്കൂൾ തലത്തിൽ ചെയ്തുവരുന്നു. | ||
== പ്രവർത്തന മികവുകൾ == | == പ്രവർത്തന മികവുകൾ == | ||
ഓരോ വർഷവും എസ് എസ് എൽ സി പരീക്ഷയ്ക്ക് റെഡ് ക്രോസിലെ കുട്ടികൾ ഗ്രേസ് മാർക്കിനർഹരാകുന്നു. സ്വാതന്ത്ര്യ ദിന പരേഡും റിപ്പബ്ളിക് ദിന പരേഡും ഓരോ വർഷവും കുട്ടികൾ അവരുടെ നേതൃത്ത്വപാടവം തെളിയിക്കുന്നു. ഓരോ വർഷവും , അറുപതോളം കുട്ടികൾ അംഗങ്ങളാകുന്നു. സി ലെവൽ പരീക്ഷയ്ക്ക് ഓരോ വർഷവും മികവു നേടി ഗ്രേസ് മാർക്ക് കരസ്ഥമാക്കുന്നു. | ഓരോ വർഷവും എസ് എസ് എൽ സി പരീക്ഷയ്ക്ക് റെഡ് ക്രോസിലെ കുട്ടികൾ ഗ്രേസ് മാർക്കിനർഹരാകുന്നു. സ്വാതന്ത്ര്യ ദിന പരേഡും റിപ്പബ്ളിക് ദിന പരേഡും ഓരോ വർഷവും കുട്ടികൾ അവരുടെ നേതൃത്ത്വപാടവം തെളിയിക്കുന്നു. ഓരോ വർഷവും , അറുപതോളം കുട്ടികൾ അംഗങ്ങളാകുന്നു. സി ലെവൽ പരീക്ഷയ്ക്ക് ഓരോ വർഷവും മികവു നേടി ഗ്രേസ് മാർക്ക് കരസ്ഥമാക്കുന്നു. |