"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2016 17 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2016 17 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:07, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{prettyurl|AMUPS Makkoottam}} | {{prettyurl|AMUPS Makkoottam}} | ||
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,# | <div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#FFFFFF); font-size:95%; text-align:justify; width:95%; color:black;"> | ||
<br> | <br> | ||
വരി 32: | വരി 30: | ||
==വായനോൽസവം== | ==വായനോൽസവം== | ||
[[പ്രമാണം:4723418reading.JPG|thumb|left| | [[പ്രമാണം:4723418reading.JPG|thumb|left|200px|വായനാദിനം]] | ||
[[പ്രമാണം:47234bookfair.JPG|thumb| | [[പ്രമാണം:47234bookfair.JPG|thumb|200px||വായനാദിനത്തോടനുബന്ധിച്ച് പുസ്തകോൽസവം കുന്നമംഗലം എ.ഇ.ഒ, ബി.പി.ഒ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സന്ദർശിക്കുന്നു.]] | ||
[[പ്രമാണം:47234readingday.JPG|thumb| | [[പ്രമാണം:47234readingday.JPG|thumb|200px|വായനാദിനത്തിൽ നടന്ന പതിപ്പ് പ്രകാശനം.]] | ||
20-06-2016 ന് സ്കൂൾതല വായനോൽസവത്തിനു തുടക്കമായി. ഡി.സി ബുക്സ്, ബുക് മാർക്ക് എന്നിവയുമായി സഹകരിച്ച് നടത്തിയ പുസ്തകചന്ത വാർഡ് മെമ്പർ ശ്രീമതി. ശ്രീബ ഉദ്ഘാടനം ചെയ്തു. പതിപ്പ് പ്രകാശനം വാർഡ് മെമ്പർ എ.കെ ഷൗക്കത്തലി നിർവ്വഹിച്ചു. സ്കൂൾ സന്ദർശനത്തിന്റെ ഭാഗമായി കുന്ദമംഗലം എ.ഇ.ഒ, ബി.പി.ഒ എന്നിവർ സ്കൂൾ സന്ദർശിച്ചു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഡിസ്കൗണ്ട് നിരക്കിൽ പുസ്തകങ്ങൾ വാങ്ങുന്നതിന് പുസ്തകചന്തയിൽ അവസരമൊരുക്കി. | 20-06-2016 ന് സ്കൂൾതല വായനോൽസവത്തിനു തുടക്കമായി. ഡി.സി ബുക്സ്, ബുക് മാർക്ക് എന്നിവയുമായി സഹകരിച്ച് നടത്തിയ പുസ്തകചന്ത വാർഡ് മെമ്പർ ശ്രീമതി. ശ്രീബ ഉദ്ഘാടനം ചെയ്തു. പതിപ്പ് പ്രകാശനം വാർഡ് മെമ്പർ എ.കെ ഷൗക്കത്തലി നിർവ്വഹിച്ചു. സ്കൂൾ സന്ദർശനത്തിന്റെ ഭാഗമായി കുന്ദമംഗലം എ.ഇ.ഒ, ബി.പി.ഒ എന്നിവർ സ്കൂൾ സന്ദർശിച്ചു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഡിസ്കൗണ്ട് നിരക്കിൽ പുസ്തകങ്ങൾ വാങ്ങുന്നതിന് പുസ്തകചന്തയിൽ അവസരമൊരുക്കി. | ||
വരി 43: | വരി 41: | ||
==സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്== | ==സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്== | ||
[[പ്രമാണം:472340004.jpg|thumb| | [[പ്രമാണം:472340004.jpg|thumb|200px|സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്]] | ||
വരി 52: | വരി 50: | ||
==സത്യപ്രത്യജ്ഞാചടങ്ങ് == | ==സത്യപ്രത്യജ്ഞാചടങ്ങ് == | ||
[[പ്രമാണം:47234assembly.JPG|thumb|left| | [[പ്രമാണം:47234assembly.JPG|thumb|left|200px|സ്കൂൾ അസംബ്ലി]] | ||
13-07-2016 ന് സ്കൂൾ പാർലമെന്റിലേക്ക് തെരെഞ്ഞടുക്കപ്പെട്ടവരുടെ സത്യപ്രത്യജ്ഞാചടങ്ങ് 3.30ന് സ്കൂൾ അസംബ്ലി ചേർന്ന് സംഘടിപ്പിച്ചു. | 13-07-2016 ന് സ്കൂൾ പാർലമെന്റിലേക്ക് തെരെഞ്ഞടുക്കപ്പെട്ടവരുടെ സത്യപ്രത്യജ്ഞാചടങ്ങ് 3.30ന് സ്കൂൾ അസംബ്ലി ചേർന്ന് സംഘടിപ്പിച്ചു. | ||
വരി 81: | വരി 79: | ||
==സ്വാതന്ത്ര്യദിനാഘോഷം== | ==സ്വാതന്ത്ര്യദിനാഘോഷം== | ||
[[പ്രമാണം:47234indday.JPG|thumb| | [[പ്രമാണം:47234indday.JPG|thumb|200px|സ്വാതന്ത്ര്യദിനാഘോഷം]] | ||
[[പ്രമാണം:47234inde.JPG|thumb| | [[പ്രമാണം:47234inde.JPG|thumb|200px|left|സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന്.]] | ||
11-08-2016 ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സാമൂഹിക ശാസ്ത്രക്ല ക്ലബ് ആഭിമുഖ്യത്തിൽ ക്ലാസ് തല ക്വിസ് മൽസരം, പ്രസംഗ മൽസരം എന്നിവ നടത്തി. | 11-08-2016 ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സാമൂഹിക ശാസ്ത്രക്ല ക്ലബ് ആഭിമുഖ്യത്തിൽ ക്ലാസ് തല ക്വിസ് മൽസരം, പ്രസംഗ മൽസരം എന്നിവ നടത്തി. | ||
12-08-2016 ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനം (ഹിന്ദി, മലയാളം) ആലാപനമൽസരം സംഘടിപ്പിച്ചു 15-08-2016 ന് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി നടത്തി. രാവിലെ 9ന് പതാകവന്ദനം, സ്വാതന്ത്ര്യ ദിന സന്ദേശം, ജെ.ആർ.സി ഡിസ്പ്ലേ, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, വിവിധ മൽസര വിജയികൾക്കുള്ള പാരിതോഷികങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. എൽ സി ഡി പ്രൊജക്ടർ ഉപയോഗിച്ച് ക്വിസ്സ് മൽസരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പായസവിതരണം നടത്തി. നാട്ടുകാർ, രക്ഷിതാക്കൾ, പി.ടി.എ പ്രതിനിധികൾ പങ്കെടുത്തു. | 12-08-2016 ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനം (ഹിന്ദി, മലയാളം) ആലാപനമൽസരം സംഘടിപ്പിച്ചു 15-08-2016 ന് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി നടത്തി. രാവിലെ 9ന് പതാകവന്ദനം, സ്വാതന്ത്ര്യ ദിന സന്ദേശം, ജെ.ആർ.സി ഡിസ്പ്ലേ, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, വിവിധ മൽസര വിജയികൾക്കുള്ള പാരിതോഷികങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. എൽ സി ഡി പ്രൊജക്ടർ ഉപയോഗിച്ച് ക്വിസ്സ് മൽസരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പായസവിതരണം നടത്തി. നാട്ടുകാർ, രക്ഷിതാക്കൾ, പി.ടി.എ പ്രതിനിധികൾ പങ്കെടുത്തു. | ||
വരി 92: | വരി 90: | ||
==ഓണാഘോഷം== | ==ഓണാഘോഷം== | ||
[[പ്രമാണം:4723418pookkalam.JPG|thumb|right| | [[പ്രമാണം:4723418pookkalam.JPG|thumb|right|200px|ഓണപ്പൂക്കളം]] | ||
[[പ്രമാണം:47234aaveshamaayi uriyadi.JPG|thumb|left| | [[പ്രമാണം:47234aaveshamaayi uriyadi.JPG|thumb|left|200px|ഓണാഘോഷത്തോടനുബന്ധിച്ച് ഉറിയടി മൽസരത്തിൽ നിന്ന്]] | ||
വരി 106: | വരി 104: | ||
==പരിസ്ഥിതി പഠനക്യാമ്പ്== | ==പരിസ്ഥിതി പഠനക്യാമ്പ്== | ||
[[പ്രമാണം:DSC08355.JPG|thumb|thumb| | [[പ്രമാണം:DSC08355.JPG|thumb|thumb|200px|പ്രകൃതി പഠന ക്യാമ്പ്]] | ||
26-09-2016 ന് താമരശ്ശേരി കക്കാട് വനത്തിൽ സംഘടിപ്പിച്ച ഏകദിന പരിസ്ഥിതി പഠനക്യാമ്പിൽ 43 വിദ്യാർത്ഥികൾ പങ്കെടുത്തു. 3 അദ്ധ്യാപകർ അനുഗമിച്ചു. വനപർവ്വം സന്ദർശിച്ചു. 18-10-2016 ന് കേരള വനംവകുപ്പ് ഈങ്ങാപ്പുഴ വനപർവ്വത്തിൽ നടത്തിയ ഏകദിന പരിസ്ഥിതി പഠനക്യാമ്പിൽ 43 വിദ്യാർത്ഥികളും 3 അധ്യാപകരും ഒരു പി.ടി.എ പ്രതിനിധിയും പങ്കെടുത്തു. | 26-09-2016 ന് താമരശ്ശേരി കക്കാട് വനത്തിൽ സംഘടിപ്പിച്ച ഏകദിന പരിസ്ഥിതി പഠനക്യാമ്പിൽ 43 വിദ്യാർത്ഥികൾ പങ്കെടുത്തു. 3 അദ്ധ്യാപകർ അനുഗമിച്ചു. വനപർവ്വം സന്ദർശിച്ചു. 18-10-2016 ന് കേരള വനംവകുപ്പ് ഈങ്ങാപ്പുഴ വനപർവ്വത്തിൽ നടത്തിയ ഏകദിന പരിസ്ഥിതി പഠനക്യാമ്പിൽ 43 വിദ്യാർത്ഥികളും 3 അധ്യാപകരും ഒരു പി.ടി.എ പ്രതിനിധിയും പങ്കെടുത്തു. | ||
വരി 113: | വരി 111: | ||
==സ്പോർട്സ് മീറ്റ് == | ==സ്പോർട്സ് മീറ്റ് == | ||
[[പ്രമാണം:47234sports.JPG|thumb| | [[പ്രമാണം:47234sports.JPG|thumb|200px|സ്കൂൾ സ്പോട്സ്]] | ||
15-10-2016 ന് സബ്ജില്ലാ സ്പോർട്സ് മൽസരത്തിനുള്ള വിദ്യാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിന് സ്കൂൾതല സ്പോർട്സ് മീറ്റ് നടത്തി. | 15-10-2016 ന് സബ്ജില്ലാ സ്പോർട്സ് മൽസരത്തിനുള്ള വിദ്യാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിന് സ്കൂൾതല സ്പോർട്സ് മീറ്റ് നടത്തി. | ||
==ശാസ്തോൽസവം == | ==ശാസ്തോൽസവം == | ||
[[പ്രമാണം:47234victory rally.JPG|thumb|left| | [[പ്രമാണം:47234victory rally.JPG|thumb|left|200px|വിജയാഹ്ലാദ റാലി]] | ||
[[പ്രമാണം:47234maths.JPG|thumb| | [[പ്രമാണം:47234maths.JPG|thumb|200px|left|ഉപജില്ലാ ഗണിതശാസ്ത്രമേള ഓവറോൾ ചാമ്പ്യൻഷിപ്പ് 2016]] | ||
[[പ്രമാണം:47234work.JPG|thumb| | [[പ്രമാണം:47234work.JPG|thumb|200px|left|കരവിരുതിലും മികവിന്റെ ഓവറോൾ 2016 ]] | ||
[[പ്രമാണം:47234science.JPG|thumb| | [[പ്രമാണം:47234science.JPG|thumb|200px|left|ഉപജില്ലാ ശാസ്ത്രോൽസവം റണ്ണർ അപ്പ് 2016]] | ||
[[പ്രമാണം:472341718ss.JPG|thumb|right| | [[പ്രമാണം:472341718ss.JPG|thumb|right|200px|സാമൂഹ്യശാസ്ത്രമേള ഒാവറോൾ ചാമ്പ്യൻഷിപ്പ്]] | ||
[[പ്രമാണം:472341718maths.JPG|right|center| | [[പ്രമാണം:472341718maths.JPG|right|center|200px|ഗണിതമേള ഫസ്റ്റ് റണ്ണർ അപ്പ്]] | ||
[[പ്രമാണം:4723418kalamela.JPG|right|center| | [[പ്രമാണം:4723418kalamela.JPG|right|center|200px|പ്രവൃത്തി പരിചയ മേള റണ്ണർ അപ്പ്]] | ||
വരി 135: | വരി 133: | ||
==ഉപജില്ലാ സ്പോർട്സ്== | ==ഉപജില്ലാ സ്പോർട്സ്== | ||
[[പ്രമാണം:47234football.JPG|thumb|left| | [[പ്രമാണം:47234football.JPG|thumb|left|200px|ഫുട്ബോൾ മൽസരത്തിൽ നിന്ന്]] | ||
3-11-2016 മുതൽ 5-11-2016 വരെ പയമ്പ്ര ജി.എച്ച്.എസ്.എസ്സിൽ നടന്ന സബ്ജില്ലാ സ്പോർട്സ് മൽസരത്തിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തു | 3-11-2016 മുതൽ 5-11-2016 വരെ പയമ്പ്ര ജി.എച്ച്.എസ്.എസ്സിൽ നടന്ന സബ്ജില്ലാ സ്പോർട്സ് മൽസരത്തിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തു | ||
വരി 146: | വരി 144: | ||
==കലാമേള== | ==കലാമേള== | ||
[[പ്രമാണം:47234arabicc.JPG|thumb| | [[പ്രമാണം:47234arabicc.JPG|thumb|200px|left|ഉപജില്ലാ അറബിക് കലാമേള ഓവറോൾ ചാമ്പ്യൻഷിപ്പ് 2016]] | ||
[[പ്രമാണം:472341718arabic.JPG|thumb|right| | [[പ്രമാണം:472341718arabic.JPG|thumb|right|200px|അറബിക് കലാമേള തുടർച്ചയായ 17 -ാം തവണയും ഓവറോൾ കിരീടം]] | ||
19-11-2016 ന് കുന്ദമംഗലം ഉപജില്ലാ കലാമേളയിലെ രചനാ മൽസരങ്ങളിൽ എൽ.പി, യു.പി വിദ്യാർത്ഥികൾ പങ്കെടുത്തു. 24-11-16 മുതൽ 26-11-2016 വരെ കുന്ദമംഗലം ഹയർസെക്കന്ററി സ്കൂളിൽ നടന്ന സബ്ജില്ലാ സ്കൂൾ കലോൽസവത്തിൽ എല്ലാ ഇനത്തിലും പങ്കെടുത്തു. തുടർച്ചയായി 16-ാം തവണയും എൽ.പി, യു.പി വിഭാഗത്തിൽ അറബിക് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ജനറൽ വിഭാഗത്തിലും ഒട്ടേറെ ഗ്രേഡുകൾ നേടി. 30-11-2016 സ്കൂൾ അസംബ്ലി ചേർന്ന് സബ്ജില്ലാ കലോൽസവത്തിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. സബ്ജില്ലാ കലോൽസവം, ശാസ്ത്രോൽസവം എന്നിവയിൽ നേടിയ ഓവറോൾ ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടുത്തി വിജയാഘോഷറാലി പതിമംഗലം, പന്തീർപ്പാടം എന്നീ സ്ഥലങ്ങളെ ഉൾപ്പെടുത്തി നടത്തി. 4-01-2017 മുതൽ 8-01-17 വരെജെ.ഡി.റ്റി ഹയർ സെക്കന്ററി സ്കൂളിൽ നടന്ന് കോഴിക്കോട് റവന്യൂജില്ലാ സ്കൂൾ അറബി കലോൽസവത്തിൽ പങ്കെടുത്തു. അറബിക് കവിതാലാപനത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥിനി നിജ ജെബിൻ എ.എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. 8 വിദ്യാർത്ഥികൾക്ക് എ ഗ്രേഡ് ലഭിച്ചു. | 19-11-2016 ന് കുന്ദമംഗലം ഉപജില്ലാ കലാമേളയിലെ രചനാ മൽസരങ്ങളിൽ എൽ.പി, യു.പി വിദ്യാർത്ഥികൾ പങ്കെടുത്തു. 24-11-16 മുതൽ 26-11-2016 വരെ കുന്ദമംഗലം ഹയർസെക്കന്ററി സ്കൂളിൽ നടന്ന സബ്ജില്ലാ സ്കൂൾ കലോൽസവത്തിൽ എല്ലാ ഇനത്തിലും പങ്കെടുത്തു. തുടർച്ചയായി 16-ാം തവണയും എൽ.പി, യു.പി വിഭാഗത്തിൽ അറബിക് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ജനറൽ വിഭാഗത്തിലും ഒട്ടേറെ ഗ്രേഡുകൾ നേടി. 30-11-2016 സ്കൂൾ അസംബ്ലി ചേർന്ന് സബ്ജില്ലാ കലോൽസവത്തിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. സബ്ജില്ലാ കലോൽസവം, ശാസ്ത്രോൽസവം എന്നിവയിൽ നേടിയ ഓവറോൾ ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടുത്തി വിജയാഘോഷറാലി പതിമംഗലം, പന്തീർപ്പാടം എന്നീ സ്ഥലങ്ങളെ ഉൾപ്പെടുത്തി നടത്തി. 4-01-2017 മുതൽ 8-01-17 വരെജെ.ഡി.റ്റി ഹയർ സെക്കന്ററി സ്കൂളിൽ നടന്ന് കോഴിക്കോട് റവന്യൂജില്ലാ സ്കൂൾ അറബി കലോൽസവത്തിൽ പങ്കെടുത്തു. അറബിക് കവിതാലാപനത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥിനി നിജ ജെബിൻ എ.എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. 8 വിദ്യാർത്ഥികൾക്ക് എ ഗ്രേഡ് ലഭിച്ചു. | ||
വരി 154: | വരി 152: | ||
14-12-2016 ന് രണ്ടാം പാദമൂല്യനിർണയം ആരംഭിച്ചു. 22-12-2016 ന് രണ്ടാം പാദവാർഷിക പരീക്ഷ അവസാനിച്ചു. 23-12-2016 ന് ക്രിസ്തുമസ്-ന്യൂഇയർ ദിനാഘോഷങ്ങൾ നടത്തി. കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു. എസ്.ആർ.ജി ചേർന്നു മൂല്യനിർണയം അവലോകനം ചെയ്തു. | 14-12-2016 ന് രണ്ടാം പാദമൂല്യനിർണയം ആരംഭിച്ചു. 22-12-2016 ന് രണ്ടാം പാദവാർഷിക പരീക്ഷ അവസാനിച്ചു. 23-12-2016 ന് ക്രിസ്തുമസ്-ന്യൂഇയർ ദിനാഘോഷങ്ങൾ നടത്തി. കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു. എസ്.ആർ.ജി ചേർന്നു മൂല്യനിർണയം അവലോകനം ചെയ്തു. | ||
==പഠനയാത്ര== | ==പഠനയാത്ര== | ||
[[പ്രമാണം:DSC09120.JPG|thumb| | [[പ്രമാണം:DSC09120.JPG|thumb|200px|പഠനയാത്രയിൽ നിന്ന്]] | ||
ഒന്ന്, രണ്ട് ക്ലാസ് വിദ്യാർത്ഥികൾക്ക് കോഴിക്കോട് ഭാഗത്തേക്ക് ഏകദിന പഠനയാത്ര സംഘടിപ്പിച്ചു | ഒന്ന്, രണ്ട് ക്ലാസ് വിദ്യാർത്ഥികൾക്ക് കോഴിക്കോട് ഭാഗത്തേക്ക് ഏകദിന പഠനയാത്ര സംഘടിപ്പിച്ചു | ||
==പ്രതിഭോൽസവം== | ==പ്രതിഭോൽസവം== | ||
[[പ്രമാണം:472340001.JPG|thumb| | [[പ്രമാണം:472340001.JPG|thumb|200px|പ്രതിഭാ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു]] | ||
സബജില്ലാ ശാസ്ത്ര-ഗണിത-ശാസ്ത്ര പ്രവൃത്തി പരിചയമേള, കലാമേള, അറബിക് കലോൽസവം, സ്പോർട്സ് എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് പ്രതിഭോൽസവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് വിനോദ് പടനിലം സമ്മാനദാനം നിർവ്വഹിച്ചു. പി.ടി.എ പ്രസി. വി.പി. സലീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീബ പുൽക്കുന്നുമ്മൽ, എകെ ഷൗക്കത്തലി, എം.പി ശിവാനന്ദൻ, ടി.കെ സൗദ, സി.പി കേശവനുണ്ണി മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ് സാക്ഷരാതാ മിഷൻ കോഴിക്കോട് ജി്ല്ലാ കോർഡിനേറ്റർ സ്വയ നാസർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ പി.മുഹമ്മദ് കോയ സ്വാഗതവും എം.പി.ടി.എ പ്രസി. ഷിജിനി ആനന്ദ് നന്ദിയും പറഞ്ഞു. | സബജില്ലാ ശാസ്ത്ര-ഗണിത-ശാസ്ത്ര പ്രവൃത്തി പരിചയമേള, കലാമേള, അറബിക് കലോൽസവം, സ്പോർട്സ് എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് പ്രതിഭോൽസവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് വിനോദ് പടനിലം സമ്മാനദാനം നിർവ്വഹിച്ചു. പി.ടി.എ പ്രസി. വി.പി. സലീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീബ പുൽക്കുന്നുമ്മൽ, എകെ ഷൗക്കത്തലി, എം.പി ശിവാനന്ദൻ, ടി.കെ സൗദ, സി.പി കേശവനുണ്ണി മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ് സാക്ഷരാതാ മിഷൻ കോഴിക്കോട് ജി്ല്ലാ കോർഡിനേറ്റർ സ്വയ നാസർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ പി.മുഹമ്മദ് കോയ സ്വാഗതവും എം.പി.ടി.എ പ്രസി. ഷിജിനി ആനന്ദ് നന്ദിയും പറഞ്ഞു. | ||
==ഫുട്ബോൾ ടൂർണമെന്റ്== | ==ഫുട്ബോൾ ടൂർണമെന്റ്== | ||
[[പ്രമാണം:47234footbalo2.JPG|thumb| | [[പ്രമാണം:47234footbalo2.JPG|thumb|200px|left|കാൽപന്തുകളിയിലും ജേതാക്കൾ]] | ||
10-01-17 ന് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, മുഹമ്മദൻസ് ആർട്സ് & സ്പോർട്സ് പതിമംഗലത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പതിമംഗലത്ത് വെച്ച് നടന്ന കുന്ദമംഗലം പഞ്ചായത്ത് തല സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ യുപി വിഭാഗത്തിൽ ജേതാക്കളും എൽ.പി വിഭാഗത്തിൽ റണ്ണേഴ്സപ്പും കരസ്ഥമാക്കി. | 10-01-17 ന് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, മുഹമ്മദൻസ് ആർട്സ് & സ്പോർട്സ് പതിമംഗലത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പതിമംഗലത്ത് വെച്ച് നടന്ന കുന്ദമംഗലം പഞ്ചായത്ത് തല സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ യുപി വിഭാഗത്തിൽ ജേതാക്കളും എൽ.പി വിഭാഗത്തിൽ റണ്ണേഴ്സപ്പും കരസ്ഥമാക്കി. | ||
വരി 170: | വരി 168: | ||
==പാചകപ്പുരയുടെ ഉദ്ഘാടനം== | ==പാചകപ്പുരയുടെ ഉദ്ഘാടനം== | ||
[[പ്രമാണം:472340006.jpg|thumb| | [[പ്രമാണം:472340006.jpg|thumb|200px|നവീകരിച്ച പാചകപ്പൂര ശ്രീ. പി.ടി.എ റഹീം എം. എൽ.എ ഉദ്ഘാടനം ചെയ്യുന്നു.]] | ||
24-01-2017 ന് നവീകരിച്ച സ്കൂൾ പാചകപ്പുരയുടെ ഉദ്ഘാടനം കുന്ദമംഗലം നിയോജകമണ്ഡലം എം.എൽ.എ ശ്രീ. പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ കലാമേള, പഞ്ചായത്ത് തല ഫുട്ബോൾ മൽസരം എന്നിവയിൽ വിജയിച്ചവരെ അനുമോദിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷമീന വെള്ളക്കാട്ടിൽ, വാർഡ് മെമ്പർമാരായ എ.കെ ഷൗക്കത്തലി, ശ്രീബ ഷാബി, കെ.സി രാജൻ, കെ.സി പരിയേയിക്കുട്ടി, പി. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് വി. പി സലീം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി. മുഹമ്മദ് കോയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.പി അബ്ദുൽഖാദർ നന്ദിയും പറഞ്ഞു. | 24-01-2017 ന് നവീകരിച്ച സ്കൂൾ പാചകപ്പുരയുടെ ഉദ്ഘാടനം കുന്ദമംഗലം നിയോജകമണ്ഡലം എം.എൽ.എ ശ്രീ. പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ കലാമേള, പഞ്ചായത്ത് തല ഫുട്ബോൾ മൽസരം എന്നിവയിൽ വിജയിച്ചവരെ അനുമോദിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷമീന വെള്ളക്കാട്ടിൽ, വാർഡ് മെമ്പർമാരായ എ.കെ ഷൗക്കത്തലി, ശ്രീബ ഷാബി, കെ.സി രാജൻ, കെ.സി പരിയേയിക്കുട്ടി, പി. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് വി. പി സലീം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി. മുഹമ്മദ് കോയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.പി അബ്ദുൽഖാദർ നന്ദിയും പറഞ്ഞു. | ||
വരി 179: | വരി 177: | ||
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം== | ==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം== | ||
[[പ്രമാണം:47234vayoli inaugurates smart class.JPG|thumb|left| | [[പ്രമാണം:47234vayoli inaugurates smart class.JPG|thumb|left|200px|നവീകരിച്ച ക്ലാസ് റൂം ഉദ്ഘാടനം]] | ||
27-01-2017 ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് പൊതുവിദ്യാഭ്യാസം പ്രതിജ്ഞ നടത്തി. കൊടുവള്ളി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ. മുഹാദ് മുട്ടാഞ്ചേരി നേതൃത്വം നൽകി. പി.ടി.എ പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, അധ്യാപകർ എന്നിവർ പങ്കെടുത്തു. രാവിലെ 10.30ന് പ്രത്യേക അസംബ്ലി ചേർന്ന വിദ്യാർത്ഥികളും അധ്യാപകനും പ്രതിജ്ഞ ചൊല്ലി. ഹെഡ്മാസ്റ്റർ പി.മുഹമ്മദ് കോയ പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശം നൽകി. 31-01-2017 ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, സ്കൂൾ വാർഷികം എന്നിവയുമായി ബന്ധപ്പെട്ട് പി.ടി.എ, എം.പി.ടി.എ, ക്ലാസ് പി.ടി.എ പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം വൈകു. 3.30ന് സ്കൂളിൽ ചേർന്നു. 12-02-2017 പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള ശാക്തീകരണവുമായി ബന്ധപ്പെട്ട് പൂർവ്വ വിദ്യാർത്ഥി സംഗമം, പൂർവ്വ അധ്യാപകരുടെ ഒത്തുചേരലും സ്കൂളിൽ 3 മണിക്ക് നടന്നു. അനുഭവം പങ്കുവെക്കൽ, പൂർവ്വ വിദ്യാർത്ഥി കമ്മറ്റി രൂപീകരണം എന്നിവ നടന്നു. 24-03-2017 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുന്ദമംഗലം എ.എം.എൽ.പി സ്കൂളിൽ നടന്ന പഞ്ചായത്ത് തല അധ്യപക സംഗമത്തിൽ മാക്കൂട്ടം എ.എം.യു.പി സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തിരുന്നു. | 27-01-2017 ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് പൊതുവിദ്യാഭ്യാസം പ്രതിജ്ഞ നടത്തി. കൊടുവള്ളി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ. മുഹാദ് മുട്ടാഞ്ചേരി നേതൃത്വം നൽകി. പി.ടി.എ പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, അധ്യാപകർ എന്നിവർ പങ്കെടുത്തു. രാവിലെ 10.30ന് പ്രത്യേക അസംബ്ലി ചേർന്ന വിദ്യാർത്ഥികളും അധ്യാപകനും പ്രതിജ്ഞ ചൊല്ലി. ഹെഡ്മാസ്റ്റർ പി.മുഹമ്മദ് കോയ പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശം നൽകി. 31-01-2017 ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, സ്കൂൾ വാർഷികം എന്നിവയുമായി ബന്ധപ്പെട്ട് പി.ടി.എ, എം.പി.ടി.എ, ക്ലാസ് പി.ടി.എ പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം വൈകു. 3.30ന് സ്കൂളിൽ ചേർന്നു. 12-02-2017 പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള ശാക്തീകരണവുമായി ബന്ധപ്പെട്ട് പൂർവ്വ വിദ്യാർത്ഥി സംഗമം, പൂർവ്വ അധ്യാപകരുടെ ഒത്തുചേരലും സ്കൂളിൽ 3 മണിക്ക് നടന്നു. അനുഭവം പങ്കുവെക്കൽ, പൂർവ്വ വിദ്യാർത്ഥി കമ്മറ്റി രൂപീകരണം എന്നിവ നടന്നു. 24-03-2017 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുന്ദമംഗലം എ.എം.എൽ.പി സ്കൂളിൽ നടന്ന പഞ്ചായത്ത് തല അധ്യപക സംഗമത്തിൽ മാക്കൂട്ടം എ.എം.യു.പി സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തിരുന്നു. | ||
==ക്ലാസ് റൂം ഡിജിറ്റലൈസേഷൻ== | ==ക്ലാസ് റൂം ഡിജിറ്റലൈസേഷൻ== | ||
[[പ്രമാണം:DSC09191.JPG|thumb| | [[പ്രമാണം:DSC09191.JPG|thumb|200px|എൽ.ഇ.ഡി ടെലിവിഷൻ ഉദ്ഘാടനം കുന്നമംഗലം എ.ഇ.ഒ ഉദ്ഘാടനം ചെയ്യുന്നു. ]] | ||
30-01-2017 ന് ക്ലാസ് റൂം ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട് അധ്യാപകർ മുൻകയ്യെടുത്ത് വാങ്ങിയ രണ്ട് ടി.വി സെറ്റുകളുടെ ഉദ്ഘാടനം കുന്ദമംഗലം എ.ഇ.ഒ ശ്രീമതി ഗീത ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പി മുഹമ്മദ് കോയ, സി പി കേശവനുണ്ണി മാസ്റ്റർ, കെ സാജിദ് മാസ്റ്റർ സംസാരിച്ചു. | 30-01-2017 ന് ക്ലാസ് റൂം ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട് അധ്യാപകർ മുൻകയ്യെടുത്ത് വാങ്ങിയ രണ്ട് ടി.വി സെറ്റുകളുടെ ഉദ്ഘാടനം കുന്ദമംഗലം എ.ഇ.ഒ ശ്രീമതി ഗീത ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പി മുഹമ്മദ് കോയ, സി പി കേശവനുണ്ണി മാസ്റ്റർ, കെ സാജിദ് മാസ്റ്റർ സംസാരിച്ചു. | ||
==വാർഷികാഘോഷം== | ==വാർഷികാഘോഷം== | ||
[[പ്രമാണം:DSC09308.JPG|thumb|left| | [[പ്രമാണം:DSC09308.JPG|thumb|left|200px|സ്കൂൾ വാർഷികം]] | ||
[[പ്രമാണം:DSC09309.JPG|thumb|left| | [[പ്രമാണം:DSC09309.JPG|thumb|left|200px|88 ാം സ്കൂൾ വാർഷികാഘോഷം]] | ||
22-02-2017 ന് സ്കൂളിന്റെ 88-ാം വാർഷികാഘോഷ പരിപാടികൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ വൈകു. 3 മണിക്ക് ആരംഭിച്ചു. 5.30ന് 31 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീ. അബ്ദുൾ അസീസ് മാസ്റ്റർക്കുള്ള യാത്രയപ്പ് സമ്മേളനം നടന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസി. ശ്രീ ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സിനി സീരിയൽ ആർട്ടിസ്റ്റ് ശ്രീമതി സബിതാ നായർ മുഖ്യാതിഥിയായി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജ്മെന്റ് പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപാരിപാടികൾ രാത്രി 11.30ന് അവസാനിച്ചു. | 22-02-2017 ന് സ്കൂളിന്റെ 88-ാം വാർഷികാഘോഷ പരിപാടികൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ വൈകു. 3 മണിക്ക് ആരംഭിച്ചു. 5.30ന് 31 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീ. അബ്ദുൾ അസീസ് മാസ്റ്റർക്കുള്ള യാത്രയപ്പ് സമ്മേളനം നടന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസി. ശ്രീ ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സിനി സീരിയൽ ആർട്ടിസ്റ്റ് ശ്രീമതി സബിതാ നായർ മുഖ്യാതിഥിയായി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജ്മെന്റ് പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപാരിപാടികൾ രാത്രി 11.30ന് അവസാനിച്ചു. | ||