Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2019 20 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 133: വരി 133:
==സ്‌പെഷൽ പിടിഎ==
==സ്‌പെഷൽ പിടിഎ==
<p style="text-align:justify">
<p style="text-align:justify">
[[പ്രമാണം:47234spta0219.jpeg|thumb|right|359px]]
2019 ഡിസംബർ 6 ന് ചേർന്ന സ്‌പെഷ്യൽ പി ടി എ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ടി.കെ സൗദ ഉദ്ഘാടനം ചെയ്ത ഈ പരിപാടിയിൽ  പിടിഎ പ്രസിഡണ്ട് വി.പി സലിം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് പുഷ്പലത ടീച്ചർ സ്വാഗതം പറഞ്ഞു. ബി.ആർസി ട്രെയിനർ നൗഫൽ സർ സ്‌പെഷ്യൽ പി ടി എയുമായി ബന്ധപ്പെട്ട ക്ലാസ് എടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട ക്ലാസ് വളരെ ഫലപ്രദമായിരുന്നു. വാർഡ് മെമ്പർ ശ്രീബ ഷാജി ആശംസയർപ്പിച്ചുകൊണ്ട് സംസാരിച്ചു. മാക്കൂട്ടം സ്‌കൂളിന്റെ ഈ വർഷത്തെ ഇതുവരെയുള്ള മികവുകൾ ഹാഷിദ് സാറിന്റെ നേതൃത്വത്തിൽ ഡിസ്‌പ്ലേ ചെയ്തിരുന്നു. രക്ഷിതാക്കളുടെ നല്ല പങ്കാളിത്തമുണ്ടായിരുന്ന ഈ പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം എല്ലാവരിലും എത്തിയിരുന്നു. എസ്.ആർ.ജി കൺവീനർ പ്രബിഷ ടീച്ചറിന്റെ നന്ദിപ്രകടനത്തോടെ പരിപാടി അവസാനിച്ചു.

വരി 138: വരി 139:
സെക്കന്റ് ടേം എക്‌സാം
സെക്കന്റ് ടേം എക്‌സാം
ഡിസംബർ 10 മുതൽ 19 വരെ നടന്ന രണ്ടാം പാദ മൂല്യനിർണയം ജലീൽ സാറിന്റെ നേതൃത്വത്തിൽ നടന്നു.

==പത്രസമർപ്പണം==
==പത്രസമർപ്പണം==
<p style="text-align:justify">
<p style="text-align:justify">
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1698842" എന്ന താളിൽനിന്ന് ശേഖരിച്ചത്