"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2019 20 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 86: വരി 86:
== സ്‌നേഹക്കൂട്ട്==
== സ്‌നേഹക്കൂട്ട്==
<p style="text-align:justify">
<p style="text-align:justify">
[[പ്രമാണം:47234colc19.jpeg|thumb|right|200px]]
2019 ആഗസ്റ്റ് 16 ന് ചൂലാംവയൽ മാക്കൂട്ടം എ.എം.യു.പി സ്‌കൂൾ പി ടി എ യുടെ നേതൃത്വത്തിൽ പ്രളയബാധിതർക്ക് സ്‌നേഹക്കൂട്ടുമായി കലക്ഷൻ കൗണ്ടർ തുടങ്ങി.  

2019 ആഗസ്റ്റ് 24 ന് പി ടി എയുടെ നേതൃത്വത്തിൽ പ്രളയബാധിതരെ സഹായിക്കാനായി സ്‌നേഹക്കൂട്ട് പദ്ധതിയിൽ സമാഹരിച്ച സാധനങ്ങൾ വയനാട് ജില്ലയിലെ പനമരം അഞ്ച്കുന്ന് കബനിപുഴയുടെ തീരത്തുള്ള കോളനിയിൽ വിതരണം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ജയന്തിരാജ് വിതരണോദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് വി പി സലിം അധ്യക്ഷനായി. മാതൃസമിതി ചെയർപേഴ്‌സൺ എ.പി സാജിത, കെ.എം ഗിരീഷ്, ഒ.കെ ഷൗക്കത്തലി, മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.

വരി 93: വരി 94:
[[പ്രമാണം:47234onam19.jpeg|thumb|right|359px]]
[[പ്രമാണം:47234onam19.jpeg|thumb|right|359px]]
<p style="text-align:justify">
<p style="text-align:justify">
==ഓണാഘോഷം ==
==ഓണാഘോഷം ==
<p style="text-align:justify">
<p style="text-align:justify">
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1698829" എന്ന താളിൽനിന്ന് ശേഖരിച്ചത്