"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021 22 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021 22 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:20, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2022→ഫുട്ബോൾ കോച്ചിംഗ്
വരി 132: | വരി 132: | ||
==ഫുട്ബോൾ കോച്ചിംഗ്== | ==ഫുട്ബോൾ കോച്ചിംഗ്== | ||
[[പ്രമാണം:47234foot20.jpeg|left| | [[പ്രമാണം:47234foot20.jpeg|left|330px]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
വിദ്യാർത്ഥികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിന് ക്രിസ്തുമസ് അവധിക്കാലത്ത് അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് വേണ്ടി പത്തു ദിവസം നീണ്ടുനിൽക്കുന്ന അവധിക്കാല ഫുട്ബോൾ പരിശീലനം സംഘടിപ്പിച്ചു. സന്തോഷ് ട്രോഫി മുൻ താരം മെഹബൂബ് സർ ഉദ്ഘാടനം ചെയ്തു. പതിമംഗലം മലർവാടി ആർട്സ് & സ്പോർട്സ ക്ലബിന്റെ സഹകരണത്തോടെ നടത്തപ്പെട്ട ക്യാമ്പിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമാപന പരിപാടി കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ സർ ഉദ്ഘാടനം ചെയതു. ക്യാമ്പിൽ മികവു പുലർത്തിയ 63 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് എ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. കുന്നമംഗലം ഗ്രാമ പഞ്ചായത്ത് അംഗം നജീബ് പാലക്കൽ, മലർവാടി സെക്രട്ടറി യൂസുഫ് പതിമംഗലം, അഷ്റഫ് മണ്ണത്ത്, വി പി മാസിത, എം കെ മുഹമ്മദ് എന്നിവർ സംബന്ധിച്ചു. ഹെഡമാസ്റ്റർ പി അബ്ദുൽ സലീം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഒ കെ സൗദാബീവി നന്ദിയും പറഞ്ഞു. | വിദ്യാർത്ഥികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിന് ക്രിസ്തുമസ് അവധിക്കാലത്ത് അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് വേണ്ടി പത്തു ദിവസം നീണ്ടുനിൽക്കുന്ന അവധിക്കാല ഫുട്ബോൾ പരിശീലനം സംഘടിപ്പിച്ചു. സന്തോഷ് ട്രോഫി മുൻ താരം മെഹബൂബ് സർ ഉദ്ഘാടനം ചെയ്തു. പതിമംഗലം മലർവാടി ആർട്സ് & സ്പോർട്സ ക്ലബിന്റെ സഹകരണത്തോടെ നടത്തപ്പെട്ട ക്യാമ്പിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമാപന പരിപാടി കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ സർ ഉദ്ഘാടനം ചെയതു. ക്യാമ്പിൽ മികവു പുലർത്തിയ 63 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് എ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. കുന്നമംഗലം ഗ്രാമ പഞ്ചായത്ത് അംഗം നജീബ് പാലക്കൽ, മലർവാടി സെക്രട്ടറി യൂസുഫ് പതിമംഗലം, അഷ്റഫ് മണ്ണത്ത്, വി പി മാസിത, എം കെ മുഹമ്മദ് എന്നിവർ സംബന്ധിച്ചു. ഹെഡമാസ്റ്റർ പി അബ്ദുൽ സലീം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഒ കെ സൗദാബീവി നന്ദിയും പറഞ്ഞു. |