"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
09:54, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2022→*JRC(Junior Red Cross )*ജെ ആ൪ സി ജൂനിയ൪ റെഡ് ക്രോസ്
വരി 10: | വരി 10: | ||
'''വ്യക്തിത്വ വികസനം''' | '''വ്യക്തിത്വ വികസനം''' | ||
പാഠ്യരംഗത്തെ മികവുമാത്രം ലക്ഷ്യം വയ്ക്കാതെ | പാഠ്യരംഗത്തെ മികവുമാത്രം ലക്ഷ്യം വയ്ക്കാതെ കുട്ടികളുടെ വ്യക്തിത്വ വികസനത്തിലും സ്ഭാവരൂപീകരണത്തിലും പാഠ്യേതര ക൪മ്മപദ്ധതികളിലും ഊന്നിനിന്നു കൊണ്ടാണ് പ്രവ൪ത്തനങ്ങൾ. | ||
== പ്രവർത്തന മികവുകൾ == | == പ്രവർത്തന മികവുകൾ == | ||
ഓരോ വർഷവും എസ് എസ് എൽ സി പരീക്ഷയ്ക്ക് റെഡ് ക്രോസിലെ കുട്ടികൾ ഗ്രേസ് മാർക്കിനർഹരാകുന്നു. സ്വാതന്ത്ര്യ ദിന പരേഡും റിപ്പബ്ളിക് ദിന പരേഡും ഓരോ വർഷവും കുട്ടികൾ അവരുടെ നേതൃത്ത്വപാടവം തെളിയിക്കുന്നു. ഓരോ വർഷവും , അറുപതോളം കുട്ടികൾ അംഗങ്ങളാകുന്നു. സി ലെവൽ പരീക്ഷയ്ക്ക് ഓരോ വർഷവും മികവു നേടി ഗ്രേസ് മാർക്ക് കരസ്ഥമാക്കുന്നു. | ഓരോ വർഷവും എസ് എസ് എൽ സി പരീക്ഷയ്ക്ക് റെഡ് ക്രോസിലെ കുട്ടികൾ ഗ്രേസ് മാർക്കിനർഹരാകുന്നു. സ്വാതന്ത്ര്യ ദിന പരേഡും റിപ്പബ്ളിക് ദിന പരേഡും ഓരോ വർഷവും കുട്ടികൾ അവരുടെ നേതൃത്ത്വപാടവം തെളിയിക്കുന്നു. ഓരോ വർഷവും , അറുപതോളം കുട്ടികൾ അംഗങ്ങളാകുന്നു. സി ലെവൽ പരീക്ഷയ്ക്ക് ഓരോ വർഷവും മികവു നേടി ഗ്രേസ് മാർക്ക് കരസ്ഥമാക്കുന്നു. |