Jump to content
സഹായം

"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യു പി വിഭാഗം
(ചെ.)No edit summary
(ചെ.) (യു പി വിഭാഗം)
വരി 40: വരി 40:
</gallery>'''സംസ്‌കൃതോത്സവം'''
</gallery>'''സംസ്‌കൃതോത്സവം'''


5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലായി 160 കുട്ടികൾ സംസ്‌കൃതം ഒന്നാം ഭാഷയായിൽ പഠിക്കുന്നുണ്ട്. യു. പി, എച്ച്. എസ് വിഭാഗങ്ങളിലായി രണ്ട് അദ്ധ്യാപകരുണ്ട്.  പഠന പ്രവർത്തനങ്ങൾക്ക് പുറമേ അനുബന്ധ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കുന്നുണ്ട്. സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ കഴിഞ്ഞവർഷവും യു. പി, എച്ച്. എസ്  വിദ്യാർഥികൾ മികച്ച വിജയം നേടി.... 4 യു. പി കുട്ടികളും, എച്ച്. എസ് ൽ 6 കുട്ടികളും ഇത്തവണ സ്കോളർഷിപ്പ് നേടി. സബ്ജില്ലാ  സംസ്കൃതോത്സവത്തിൽ എച്ച്. എസ് വിഭാഗത്തിൽ 8 വർഷമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ വിദ്യാലയത്തിനാണ് എന്നത് അഭിമാനകരമാണ്. ഒടുവിൽ നടന്ന 2020 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിലും, അഷ്ടപദി മത്സരത്തിൽ കുമാരി നന്ദന ആർ. എ  (എ ഗ്രേഡ് )കരസ്ഥമാക്കി മികച്ച വിജയം നേടി. യു. പി  വിഭാഗം സംസ്കൃതതോത്സവത്തിലും മികച്ച നേട്ടം കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. സംസ്‌കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണ പ്രവർത്തനങ്ങളും പ്രശ്നോത്തരികളും സുഭാഷിത അവതരണവുമൊക്കെ ഓൺലൈനായും ഓഫ് ലൈനായും നടത്താറുണ്ട്. 'പദപരിചയം' എന്ന പദ്ധതിയിലൂടെ ദിവസവും ഒരു സംസ്‌കൃതം വാക്ക് അതിന്റെ  ഇംഗ്ലീഷ് /മലയാളം അർത്ഥമുൾപ്പെടെ പരിചയപ്പെടുത്തുന്ന ഒരു ബോർഡും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. സംസ്‌കൃത ദിനം വിപുലമായ പരിപാടികളോടെ ആചരിക്കാറുണ്ട്<center></center><big><big>'''സ്കൂളിന് പ്രകാശമാകുന്ന വരെക്കുറിച്ച് അറിയുവാൻ വികസിപ്പിക്കുക എന്നത് ക്ലിക്ക് ചെയ്യുക.'''</big></big>
5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലായി 160 കുട്ടികൾ സംസ്‌കൃതം ഒന്നാം ഭാഷയായിൽ പഠിക്കുന്നുണ്ട്. യു. പി, എച്ച്. എസ് വിഭാഗങ്ങളിലായി രണ്ട് അദ്ധ്യാപകരുണ്ട്.  പഠന പ്രവർത്തനങ്ങൾക്ക് പുറമേ അനുബന്ധ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കുന്നുണ്ട്. സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ കഴിഞ്ഞവർഷവും യു. പി, എച്ച്. എസ്  വിദ്യാർഥികൾ മികച്ച വിജയം നേടി.... 4 യു. പി കുട്ടികളും, എച്ച്. എസ് ൽ 6 കുട്ടികളും ഇത്തവണ സ്കോളർഷിപ്പ് നേടി. സബ്ജില്ലാ  സംസ്കൃതോത്സവത്തിൽ എച്ച്. എസ് വിഭാഗത്തിൽ 8 വർഷമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ വിദ്യാലയത്തിനാണ് എന്നത് അഭിമാനകരമാണ്. ഒടുവിൽ നടന്ന 2020 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിലും, അഷ്ടപദി മത്സരത്തിൽ കുമാരി നന്ദന ആർ. എ  (എ ഗ്രേഡ് )കരസ്ഥമാക്കി മികച്ച വിജയം നേടി. യു. പി  വിഭാഗം സംസ്കൃതതോത്സവത്തിലും മികച്ച നേട്ടം കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. സംസ്‌കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണ പ്രവർത്തനങ്ങളും പ്രശ്നോത്തരികളും സുഭാഷിത അവതരണവുമൊക്കെ ഓൺലൈനായും ഓഫ് ലൈനായും നടത്താറുണ്ട്. 'പദപരിചയം' എന്ന പദ്ധതിയിലൂടെ ദിവസവും ഒരു സംസ്‌കൃതം വാക്ക് അതിന്റെ  ഇംഗ്ലീഷ് /മലയാളം അർത്ഥമുൾപ്പെടെ പരിചയപ്പെടുത്തുന്ന ഒരു ബോർഡും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. സംസ്‌കൃത ദിനം വിപുലമായ പരിപാടികളോടെ ആചരിക്കാറുണ്ട്.
{| class="wikitable mw-collapsible mw-collapsed" "
<center></center><big><big>'''സ്കൂളിന് പ്രകാശമാകുന്ന വരെക്കുറിച്ച് അറിയുവാൻ വികസിപ്പിക്കുക എന്നത് ക്ലിക്ക് ചെയ്യുക.'''</big></big>
{| class="wikitable mw-collapsible mw-collapsed""
|+
 
!ക്രമനമ്പർ
!പേര്
!വിഭാഗം
|-
|-
|1
|1
emailconfirmed
1,977

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1697655" എന്ന താളിൽനിന്ന് ശേഖരിച്ചത്