"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം (മൂലരൂപം കാണുക)
12:17, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2022→സൗഹൃദ ദിനത്തിലെ കൂട്ടുകാർ
വരി 17: | വരി 17: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 | ![[പ്രമാണം:19833 bok friend 1.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
=== ബഷീർ അനുസ്മരണം === | === ബഷീർ അനുസ്മരണം === | ||
വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി . കഥയിലെ പാത്തുമ്മയും ആടും , എട്ടുകാലി മമ്മൂഞ്ഞും , മജീദും സുഹറയും വേദിയിൽ നിറഞ്ഞപ്പോൾ കഥയുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിനെ വിദ്യാർത്ഥികൾ അടുത്തറിഞ്ഞു . അവരെ പരിചയപ്പെട്ടും അവരോട് സല്ലപിച്ചുമൊക്കെയായിരുന്നു ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികളുടെ ബഷീർ ദിനാചരണം . വിദ്യാർത്ഥികൾക്കായി ബഷീർ ദിന ക്വിസ് , ബഷീർ കൃതികളുടെ പ്രദർശനം , ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി. | വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി . കഥയിലെ പാത്തുമ്മയും ആടും , എട്ടുകാലി മമ്മൂഞ്ഞും , മജീദും സുഹറയും വേദിയിൽ നിറഞ്ഞപ്പോൾ കഥയുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിനെ വിദ്യാർത്ഥികൾ അടുത്തറിഞ്ഞു . അവരെ പരിചയപ്പെട്ടും അവരോട് സല്ലപിച്ചുമൊക്കെയായിരുന്നു ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികളുടെ ബഷീർ ദിനാചരണം . വിദ്യാർത്ഥികൾക്കായി ബഷീർ ദിന ക്വിസ് , ബഷീർ കൃതികളുടെ പ്രദർശനം , ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833 basheer 2 2.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]] | |||
![[പ്രമാണം:19833 basheer 26.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]] | |||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833 basheer 25.jpg|നടുവിൽ|ലഘുചിത്രം|410x410ബിന്ദു]] | |||
![[പ്രമാണം:19833 basheer 24.jpg|നടുവിൽ|ലഘുചിത്രം|290x290ബിന്ദു]] | |||
![[പ്രമാണം:19833 basheer 27.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]] | |||
![[പ്രമാണം:19833 basheer 23.jpg|നടുവിൽ|ലഘുചിത്രം|198x198ബിന്ദു]] | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
=== പ്രതിഭകളോടൊപ്പം നവ പ്രതിഭകൾ === | === പ്രതിഭകളോടൊപ്പം നവ പ്രതിഭകൾ === | ||
കലാകാരനു മുന്നിൽ തന്റെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന് കാക്കയും , പുച്ചയും , ആനയും , കടുവയുമൊക്കെയായി കുരുന്നുകളെത്തിയപ്പോൾ പ്രതിഭയ്ക്ക് അവിസ്മരണീയമായ മുഹൂർത്തങ്ങള സമ്മാനിച്ചത് . വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭയോടൊപ്പം എന്ന പരിപാടിക്കായാണ് വ്യത്യസ്തമായൊരു കൂടിക്കാഴ്ചയുമായി ഒളകര ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ യുവ കാർട്ടൂണിസ്റ്റ് ബുഖാരി ധർമഗിരിക്ക് മുന്നിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് ജീവൻ പകരാനെത്തിയത് . അദ്ദേഹത്തിന്റെ വീടിനു മുന്നിലുള്ള സ്റ്റേറ്റ് രൂപത്തിലുള്ള പ്രവേശന കവാടത്തിൽ ദിനേന സാമൂഹ്യ പ്രസക്തമായ കാർട്ടൂണുകൾ വരച്ച് പ്രദർശിപ്പിക്കാറുണ്ട് . വിദ്യാർഥികളും നാട്ടുകാരുടെ നിരവധി പേർ നിത്യേന ഇത് ആസ്വദിക്കുന്നു . കുരുന്നകൾക്കിത് നവ്യാനുഭവമായി . സ്കൂൾ ലീഡർ പാർവ്വതി നന്ദയുടെ നേതൃത്വത്തിൽ ഉപഹാര സമർപ്പണവും നടത്തിയാണ് നാളെയുടെ പ്രതീക്ഷകളായ ഈ നവ പ്രതിഭകൾ മടങ്ങിയത് . പദ്ധതിയുടെ ഭാഗമായി യുവ കവിയത്രി കെ.ടി ജുമാനത്തി ന്റെ ഭവനവും വിദ്യാർത്ഥികൾ സന്ദർശിക്കുകയുണ്ടായി . കവിയത്രിയുമായി സംവദിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു.[[പ്രമാണം:19833 prathibakalkoppam4.jpg|ലഘുചിത്രം|പകരം=|ഇടത്ത്]] | കലാകാരനു മുന്നിൽ തന്റെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന് കാക്കയും , പുച്ചയും , ആനയും , കടുവയുമൊക്കെയായി കുരുന്നുകളെത്തിയപ്പോൾ പ്രതിഭയ്ക്ക് അവിസ്മരണീയമായ മുഹൂർത്തങ്ങള സമ്മാനിച്ചത് . വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭയോടൊപ്പം എന്ന പരിപാടിക്കായാണ് വ്യത്യസ്തമായൊരു കൂടിക്കാഴ്ചയുമായി ഒളകര ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ യുവ കാർട്ടൂണിസ്റ്റ് ബുഖാരി ധർമഗിരിക്ക് മുന്നിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് ജീവൻ പകരാനെത്തിയത് . അദ്ദേഹത്തിന്റെ വീടിനു മുന്നിലുള്ള സ്റ്റേറ്റ് രൂപത്തിലുള്ള പ്രവേശന കവാടത്തിൽ ദിനേന സാമൂഹ്യ പ്രസക്തമായ കാർട്ടൂണുകൾ വരച്ച് പ്രദർശിപ്പിക്കാറുണ്ട് . വിദ്യാർഥികളും നാട്ടുകാരുടെ നിരവധി പേർ നിത്യേന ഇത് ആസ്വദിക്കുന്നു . കുരുന്നകൾക്കിത് നവ്യാനുഭവമായി . സ്കൂൾ ലീഡർ പാർവ്വതി നന്ദയുടെ നേതൃത്വത്തിൽ ഉപഹാര സമർപ്പണവും നടത്തിയാണ് നാളെയുടെ പ്രതീക്ഷകളായ ഈ നവ പ്രതിഭകൾ മടങ്ങിയത് . പദ്ധതിയുടെ ഭാഗമായി യുവ കവിയത്രി കെ.ടി ജുമാനത്തി ന്റെ ഭവനവും വിദ്യാർത്ഥികൾ സന്ദർശിക്കുകയുണ്ടായി . കവിയത്രിയുമായി സംവദിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു.[[പ്രമാണം:19833 prathibakalkoppam4.jpg|ലഘുചിത്രം|പകരം=|ഇടത്ത്]] |