Jump to content
സഹായം

"ജി.എം.യു.പി.സ്കൂൾ കക്കാട്/ഡിജിറ്റൽ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
     2021-2022 അധ്യായനവർഷത്തെ ഓൺലൈൻ കലാമേള യൂട്യൂബ് ചാനൽ വഴി ലൈവ് ആയി നടത്തി.വളരെ മുന്നൊരുക്കത്തോടുകൂടി കുട്ടികളുടെ  കലാപരിപാടികൾ ഓൺലൈൻ കലാമേളയിൽ ഉൾപ്പെടുത്താൻ സാധിച്ചു.ഓരോ അധ്യാപകർക്കും ഇതിന്റെ ചുമതലകൾ വീതിച്ചു നൽകി.

ഡിജിറ്റൽ സ്റ്റാർ വിതരണം
ഡിജിറ്റൽ പഠന കാലത്തും ഓരോ കുട്ടിയുടെയും പഠനത്തിലുള്ള മികവുകൾക്ക് അംഗീകാരം നൽകി ആദരിച്ചു.അതിനു വേണ്ടി കക്കാട് സ്കൂളിൽ പ്രത്യേകം തയ്യാറാക്കി ഉപയോഗിക്കുന്ന വിദ്യാർഥി അഭിമാന രേഖയിൽ പതിച്ചു കൊടുക്കുന്ന സ്റ്റാർ കളുടെ പൊതുവായ ഡിജിറ്റൽ രൂപം തയ്യാറാക്കി.ഈ സ്റ്റാറുകൾ അതാത് സമയത്ത് കുട്ടികൾക്ക് ഓൺലൈൻ ആയി തന്നെ വിതരണം ചെയ്തു.

=== സർട്ടിഫിക്കറ്റ് ===
=== സർട്ടിഫിക്കറ്റ് ===
826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1696931" എന്ന താളിൽനിന്ന് ശേഖരിച്ചത്