"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/വിദ്യാരംഗം (മൂലരൂപം കാണുക)
20:48, 26 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2022→2020-21പ്രവർത്തനങ്ങൾ
(ചെ.) (→2020-21പ്രവർത്തനങ്ങൾ) |
(ചെ.) (→2020-21പ്രവർത്തനങ്ങൾ) |
||
വരി 9: | വരി 9: | ||
==2020-21പ്രവർത്തനങ്ങൾ== | ==2020-21പ്രവർത്തനങ്ങൾ== | ||
കൊവിഡ് പ്രതിസന്ധി രൂക്ഷമായ കാലഘട്ടമായിരുന്നു 2020-21 കാലഘട്ടം. ശ്രീമതി ബിന്ദു കല ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യേ വേദി വാട്സ് ആപ്പ് ഗ്രൂപ്പു തുടങ്ങി. ദിനാചരണങ്ങളോടനുബന്ധിച്ച് നടന്ന മത്സരങ്ങളെല്ലാം ഗ്രൂപ്പുവഴിയായിരുന്നു. വായനാമാസാചരണത്തേടനുബന്ധിച്ച് വായനാ ദിന സന്ദേശം കുട്ടികൾ ഓൺെ െലനായി പറഞ്ഞു. മുദ്രാവാക്യരചന നടത്തി. വായനയുടെ മഹത്ത്വം ഓൺെ ലനായി പ്രസംഗ മത്സരം ന്യത്തി. | കൊവിഡ് പ്രതിസന്ധി രൂക്ഷമായ കാലഘട്ടമായിരുന്നു 2020-21 കാലഘട്ടം. ശ്രീമതി ബിന്ദു കല ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യേ വേദി വാട്സ് ആപ്പ് ഗ്രൂപ്പു തുടങ്ങി. ദിനാചരണങ്ങളോടനുബന്ധിച്ച് നടന്ന മത്സരങ്ങളെല്ലാം ഗ്രൂപ്പുവഴിയായിരുന്നു. വായനാമാസാചരണത്തേടനുബന്ധിച്ച് വായനാ ദിന സന്ദേശം കുട്ടികൾ ഓൺെ െലനായി പറഞ്ഞു. മുദ്രാവാക്യരചന നടത്തി. വായനയുടെ മഹത്ത്വം ഓൺെ ലനായി പ്രസംഗ മത്സരം ന്യത്തി. | ||
== 2019-20 പ്രവർത്തനങ്ങൾ == | |||
വായനാവാരാഘോഷം ഭംഗിയായി നടന്നു.മദ൪തെരേസാകോളേജ് മലയാളവിഭാഗം മേധാവി ഡോ. മുരുക൯ ബോധവൽക്കരണ ക്ലാസ്സു നടത്തി. വിദ്യാരംഗം കലാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന എല്ലാ മത്സരങ്ങളും അവരുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനുതകുന്നതായിരുന്നു. തനിമയാർന്ന നാടൻ പാട്ടുകളുടെ ആലാപനം ഓണാഘോക്ഷങ്ങൾക്ക് ഉണർവുനൽകി. | വായനാവാരാഘോഷം ഭംഗിയായി നടന്നു.മദ൪തെരേസാകോളേജ് മലയാളവിഭാഗം മേധാവി ഡോ. മുരുക൯ ബോധവൽക്കരണ ക്ലാസ്സു നടത്തി. വിദ്യാരംഗം കലാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന എല്ലാ മത്സരങ്ങളും അവരുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനുതകുന്നതായിരുന്നു. തനിമയാർന്ന നാടൻ പാട്ടുകളുടെ ആലാപനം ഓണാഘോക്ഷങ്ങൾക്ക് ഉണർവുനൽകി. |