"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/വിദ്യാരംഗം (മൂലരൂപം കാണുക)
20:42, 26 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2022→വിദ്യാരംഗം പ്രവർത്തനങ്ങൾ
(ചെ.) (→2021-22 പ്രവർത്തനങ്ങൾ) |
(ചെ.) (→വിദ്യാരംഗം പ്രവർത്തനങ്ങൾ) |
||
വരി 2: | വരി 2: | ||
== വിദ്യാരംഗം പ്രവർത്തനങ്ങൾ == | == വിദ്യാരംഗം പ്രവർത്തനങ്ങൾ == | ||
വായനാവാരാഘോഷത്തോടനുബന്ധിച്ച് ഓരോ വർഷവും വിദ്യാരംഗത്തിന്റെ ഉദ്ഘാടനം നടത്തിവരുന്നു. ദിനാചരണ പ്രവർത്തനങ്ങളായിട്ടാണ് രചനാ മത്സരങ്ങളും ആലാപന മത്സരവും നടത്തിവരുന്നത്. വിദ്യാരംഗം സ്കൂൾ കൺവീനരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു.ജൂൺ 19. വായനാദിനം. വീടുകളിലൊരു ഗ്രന്ഥശാല എന്ന ആവശ്യം പ്രാവ൪ത്തികമാക്കി പുസ്തകപരിചയം വായനക്കുറിപ്പ് ക്വിസ്സ് മത്സരം എന്നിവനനടത്തുന്നു. | വായനാവാരാഘോഷത്തോടനുബന്ധിച്ച് ഓരോ വർഷവും വിദ്യാരംഗത്തിന്റെ ഉദ്ഘാടനം നടത്തിവരുന്നു. ദിനാചരണ പ്രവർത്തനങ്ങളായിട്ടാണ് രചനാ മത്സരങ്ങളും ആലാപന മത്സരവും നടത്തിവരുന്നത്. വിദ്യാരംഗം സ്കൂൾ കൺവീനരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു.ജൂൺ 19. വായനാദിനം. വീടുകളിലൊരു ഗ്രന്ഥശാല എന്ന ആവശ്യം പ്രാവ൪ത്തികമാക്കി പുസ്തകപരിചയം വായനക്കുറിപ്പ് ക്വിസ്സ് മത്സരം എന്നിവനനടത്തുന്നു. | ||
=== 2021-22 പ്രവർത്തനങ്ങൾ === | === 2021-22 പ്രവർത്തനങ്ങൾ === | ||
2021-22 പ്രവർത്തനതലം ഓൺലൈനായിട്ടായിരുന്നു. ഒരുമിക്സഡ് സ്കൂളായതിന്റെ തുടക്കമെന്ന നിലയിൽ വിദ്യാരംഗം പ്രവർത്തനങ്ങൾക്കു തന്നെ കൗതുകം ജനിപ്പിച്ചു. പെൺകുട്ടികൾ അവരുടെ കഴിവുകൾ തെളിയിക്കാൻ മുന്നിൽ നിരന്നു. 8 എ യിലെ നക്ഷത്ര മലയാളം പ്രസംഗത്തിന് ഒന്നാമതായി. | |||
മികവു പുലർത്തിയ കുട്ടികൾക്ക് സ്കൂൾ തലത്തിൽ സമ്മാനം നൽകി. | മികവു പുലർത്തിയ കുട്ടികൾക്ക് സ്കൂൾ തലത്തിൽ സമ്മാനം നൽകി. റിപ്പബ്ളിക് ദിനത്തിൽ ദേശഭക്തിഗാനാലാപനത്തിനും പ്രസംഗത്തിനും ഗണേഷ് ഒന്നാമതായി. വായനാദിനം വായനക്കുറിപ്പ് എഴുതിച്ചു. പോസ്റ്റ൪ തയ്യാറാത്കി അയച്ചു. | ||
==2020-21പ്രവർത്തനങ്ങൾ== | ==2020-21പ്രവർത്തനങ്ങൾ== |