Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 27: വരി 27:

ഈ അദ്ധ്യയന വർഷം മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി അഞ്ജന ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഈ അദ്ധ്യയന വർഷം മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി അഞ്ജന ഒന്നാം സ്ഥാനം കരസ്ഥമാക്കി.
'''SSLC നൂറുമേനി ചരിത്ര വിജയം'''
ഈ വർഷത്തെ എസ് എസ് എൽ സി ഫലം വളരെ തിളക്കമുള്ളതായിരുന്നു. 100 % വിജയം...28 ഫുൾ എ പ്ലസ്, 12 ഒൻപത് എ പ്ലസ്, 7 എട്ട് എ പ്ലസ്. ഈ വിജയത്തിനു പിന്നിൽ എസ് എസ് എൽ സി ദശദിന ക്യാമ്പ് നല്ല പങ്ക് വഹിച്ചിട്ടുണ്ട്.

'''ജൂൺ 19 വായനാദിനം'''
'''ജൂൺ 19 വായനാദിനം'''
വരി 94: വരി 90:
നഴ്സറി മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ഡിജിറ്റൽ അത്തപ്പൂക്കളം തയ്യാറാക്കി വാട്സ് ആപ്പ് ഗ്രൂപ്പിൽ അയച്ചുതന്നു. അവയിൽനിന്ന് മികച്ചതെടുത്ത്. സ്കൂളിൽ പ്രദർശിപ്പിച്ചു.പ്രപർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് നേതൃത്ത്വം നൽകുകയുണ്ടായി

'''എസ് എസ് എൽ സി വിജയം'''
 
'''എസ് എസ് എൽ സി -നൂറുമേനി ചരിത്ര വിജയം'''
[[പ്രമാണം:34013 sslc20.jpg|ലഘുചിത്രം|'''എസ് എസ് എൽ സി വിജയം''']]
[[പ്രമാണം:34013 sslc20.jpg|ലഘുചിത്രം|'''എസ് എസ് എൽ സി വിജയം''']]
2020 SSLC പരീക്ഷയിൽ ചരിത്ര വിജയമാണ് നമ്മൾ കരസ്ഥമാക്കി 175പേർ പരീക്ഷ എഴുതി. 100 ശതമാനം വിജയം നേടി.28 പേർക്ക് മുഴുവൻ വിഷയങ്ങൾക്ക് ഫുൾ എ പ്ലസും ,12 പേർക്ക് 9 എ പ്ലസും ,8 പേർക്ക് 8 എ പ്ലസും ലഭിച്ചു. 1750 ഗ്രേഡുകളിൽ ‍ഡി പ്ലസ്സുകൾ 7എണ്ണം മാത്രമാണ് ഉണ്ടായിരുന്നത് എന്നത് വിജയത്തിന്റെ മാറ്റ് കൂട്ടി.
2020 SSLC പരീക്ഷയിൽ ചരിത്ര വിജയമാണ് നമ്മൾ കരസ്ഥമാക്കി 175പേർ പരീക്ഷ എഴുതി. 100 ശതമാനം വിജയം നേടി.28 പേർക്ക് മുഴുവൻ വിഷയങ്ങൾക്ക് ഫുൾ എ പ്ലസും ,12 പേർക്ക് 9 എ പ്ലസും ,8 പേർക്ക് 8 എ പ്ലസും ലഭിച്ചു. 1750 ഗ്രേഡുകളിൽ ‍ഡി പ്ലസ്സുകൾ 7എണ്ണം മാത്രമാണ് ഉണ്ടായിരുന്നത് എന്നത് വിജയത്തിന്റെ മാറ്റ് കൂട്ടി.'''ഈ വിജയത്തിനു പിന്നിൽ എസ് എസ് എൽ സി ദശദിന ക്യാമ്പ് നല്ല പങ്ക് വഹിച്ചിട്ടുണ്ട്.'''

'''ഹയർസെക്കന്ററി വിജയം'''
'''ഹയർസെക്കന്ററി വിജയം'''
3,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1696455" എന്ന താളിൽനിന്ന് ശേഖരിച്ചത്