"ജി.യു.പി.എസ് പഴയകടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പഴയകടക്കൽ (മൂലരൂപം കാണുക)
19:16, 26 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2022→സൗകര്യങ്ങൾ
വരി 65: | വരി 65: | ||
== '''സൗകര്യങ്ങൾ''' == | == '''സൗകര്യങ്ങൾ''' == | ||
ഒന്നുമില്ലാഴ്മിൽ നിന്ന് വളർന്ന ഈ | നിലമ്പൂർ പെരുംമ്പിലാവ് സംസ്ഥാന പാതയിൽ കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിൽ മെയിൻ റോഡിനോട് ചേർന്ന നിൽക്കുന്ന ഈ വിദ്യാലയം ഒട്ടനവധി തണൽ വൃക്ഷങ്ങളുടെയും നിരവധി മുളകൂട്ടങ്ങളുടെയും പച്ചപ്പിൻറെ തണലിലും തലോടലിലുമായി തലയുയർത്തി നിൽക്കു്ന്നു.ഒന്നുമില്ലാഴ്മിൽ നിന്ന് വളർന്ന ഈ വിദ്യാലയം ഇപ്പോൾ പഞ്ചായത്തിലെ മറ്റ് ഗവൺമെൻറ് വിദ്യാലയങ്ങളെ അപേക്ഷിച്ച് അടിസഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഇപ്പോൾ മുന്നിട്ട് നിൽക്കു്ന്നു.ഇരുപത്തിമൂന്ന് ഡിവിഷനുകളും ഹെഡ്മാസ്റ്റർ ഉൾപ്പെടെ ഇരുപത്തി അഞ്ച് അധ്യാപകരും കൂടാതെ മൂന്ന് സ്പെഷ്യൽ അധ്യാപകരും അഞ്ച് കെ ജി അധ്യാപകരും പാചകത്തൊഴിലാളികൾ ഉൾപ്പെടെ അഞ്ച് അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.എൽ പി, യു പി വിഭാഗങ്ങളിലായി എഴുന്നൂറോളം കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ നൂറ്റി മുപ്പതോളം കുട്ടികളും പഠിക്കുന്നു.മുൻ വർഷങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഈ വർഷം ഉണ്ടായി.നൂറോളം കുട്ടികൾ ഈ വർഷം ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയത് ഈ വിദ്യാലയത്തിന് നാടുകാർ അർപ്പിച്ച വിശ്വാസവും ഭൗതിക സൗകര്യം ഒന്ന് കൊണ്ട് മാത്രമാണ്. [[ജി.യു.പി.എസ് പഴയകടക്കൽ/ സൗകര്യങ്ങൾ|കൂടുതൽ വായിക്കുവാൻ]] | ||
==അക്കാദമികം== | ==അക്കാദമികം== |