"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ (മൂലരൂപം കാണുക)
18:32, 26 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2022→ശിശുദിനം
വരി 11: | വരി 11: | ||
വേറിട്ട രീതിയിൽ ശിശുദിന ആഘോഷവുമായി ഗവൺമെൻറ്.എൽ.പി സ്കൂൾ ഒളകരയിലെ കുരുന്നുകൾ. ജവഹർലാൽ നെഹ്റുവിന്റെ 132 ആം ജന്മദിനാഘോഷം അദ്ദേഹത്തിന്റെ ചിത്രത്തിൽ 132 റോസാപ്പൂക്കൾ അണിയിച്ചുകൊണ്ടാണ് കുട്ടികൾ വ്യത്യസ്തമാക്കിയത്. ശിശു ദിനത്തിൽ ചാച്ചാജിയുടെ വേഷം ധരിച്ചെത്തിയ അവർ ശിശു ദിന ഗാനമാലപിച്ച് ചാച്ചാജിയുടെ ചിത്രത്തിൽ ഹാരമണിയിച്ചു. പ്രധാനധ്യാപകൻ കെ.ശശികുമാർ ശിശുദിന സന്ദേശം കൈമാറി. വിദ്യാർത്ഥികൾക്കായി ശിശു ദിന ക്വിസ്, ഡോക്യുമെന്ററി പ്രദർശനം എന്നിവയും നടന്നു. | വേറിട്ട രീതിയിൽ ശിശുദിന ആഘോഷവുമായി ഗവൺമെൻറ്.എൽ.പി സ്കൂൾ ഒളകരയിലെ കുരുന്നുകൾ. ജവഹർലാൽ നെഹ്റുവിന്റെ 132 ആം ജന്മദിനാഘോഷം അദ്ദേഹത്തിന്റെ ചിത്രത്തിൽ 132 റോസാപ്പൂക്കൾ അണിയിച്ചുകൊണ്ടാണ് കുട്ടികൾ വ്യത്യസ്തമാക്കിയത്. ശിശു ദിനത്തിൽ ചാച്ചാജിയുടെ വേഷം ധരിച്ചെത്തിയ അവർ ശിശു ദിന ഗാനമാലപിച്ച് ചാച്ചാജിയുടെ ചിത്രത്തിൽ ഹാരമണിയിച്ചു. പ്രധാനധ്യാപകൻ കെ.ശശികുമാർ ശിശുദിന സന്ദേശം കൈമാറി. വിദ്യാർത്ഥികൾക്കായി ശിശു ദിന ക്വിസ്, ഡോക്യുമെന്ററി പ്രദർശനം എന്നിവയും നടന്നു. | ||
=== ക്രിസ്തുമസ് === | === ക്രിസ്തുമസ് === | ||
നിന്ദിതരുടെയും പീഡിതരുടെയും വിമോചനം സ്വപ്നം കണ്ട യേശുദേവൻ്റെ ഓർമ്മത്തിരുന്നാൾ സമുചിതമായി ആഘോഷിച്ച് ഒളകര ജി.എൽ.പി സ്കൂൾ. സാൻ്റാക്ലോസ് അപ്പൂപ്പനെ അണിയിച്ചൊരുക്കി കരോൾ ഗാനത്തിൻ്റെ അകമ്പടിയോടെ അപ്പൂപ്പനെ എല്ലാ ക്ലാസ്സുകളിലേക്കും കുരുന്നുകൾ ആനയിച്ചു. സമാധാനത്തിൻ്റെ ഉത്സവമായ ക്രിസ്തുമസിനെ നെഞ്ചേറ്റി, നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ എന്ന സന്ദേശം കുഞ്ഞു പ്രായത്തിൽ തന്നെ കുട്ടികൾക്ക് ബോധ്യപ്പെടുത്തുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യം വെച്ചത്. മുളയും വൈക്കോലും കൊണ്ട് നിർമ്മിച്ചലങ്കരിച്ച പുൽക്കൂട് കുട്ടികൾക്ക് കൗതുകക്കാഴ്ചയായി. കൂടാതെ കുട്ടികൾ സ്വയം നിർമ്മിച്ച ആശംസകൾ കാർഡുകൾ കൈമാറിയതും കേക്ക് വിതരണവും ആഘോഷം വേറിട്ടതാക്കി | നിന്ദിതരുടെയും പീഡിതരുടെയും വിമോചനം സ്വപ്നം കണ്ട യേശുദേവൻ്റെ ഓർമ്മത്തിരുന്നാൾ സമുചിതമായി ആഘോഷിച്ച് ഒളകര ജി.എൽ.പി സ്കൂൾ. സാൻ്റാക്ലോസ് അപ്പൂപ്പനെ അണിയിച്ചൊരുക്കി കരോൾ ഗാനത്തിൻ്റെ അകമ്പടിയോടെ അപ്പൂപ്പനെ എല്ലാ ക്ലാസ്സുകളിലേക്കും കുരുന്നുകൾ ആനയിച്ചു. സമാധാനത്തിൻ്റെ ഉത്സവമായ ക്രിസ്തുമസിനെ നെഞ്ചേറ്റി, നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ എന്ന സന്ദേശം കുഞ്ഞു പ്രായത്തിൽ തന്നെ കുട്ടികൾക്ക് ബോധ്യപ്പെടുത്തുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യം വെച്ചത്. മുളയും വൈക്കോലും കൊണ്ട് നിർമ്മിച്ചലങ്കരിച്ച പുൽക്കൂട് കുട്ടികൾക്ക് കൗതുകക്കാഴ്ചയായി. കൂടാതെ കുട്ടികൾ സ്വയം നിർമ്മിച്ച ആശംസകൾ കാർഡുകൾ കൈമാറിയതും കേക്ക് വിതരണവും ആഘോഷം വേറിട്ടതാക്കി. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833 xmas 2021 1.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:19833 xmas 2021 2.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
== '''2020-21''' == | == '''2020-21''' == | ||
വരി 19: | വരി 24: | ||
|+ | |+ | ||
![[പ്രമാണം:19833 republic 20-21 1.jpg|നടുവിൽ|ലഘുചിത്രം|190x190px|പകരം=]] | ![[പ്രമാണം:19833 republic 20-21 1.jpg|നടുവിൽ|ലഘുചിത്രം|190x190px|പകരം=]] | ||
![[പ്രമാണം:19833 republic 20-21 2.jpg|നടുവിൽ|ലഘുചിത്രം|210x210px|പകരം=]] | ![[പ്രമാണം:19833 republic 20-21 2.jpg|നടുവിൽ|ലഘുചിത്രം|210x210px|പകരം=]] | ||
|} | |} | ||