Jump to content
സഹായം

"ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:

==ചരിത്രം==
==ചരിത്രം==

1953 ഒക്ടോബർ 21 ​ന് ചിദമ്പരം എസ്റ്റേറ്റ് മാനേജരായിര‍ുന്ന ശ്രി. എ എസ് കൃഷ്ണസ്വാമി റെഡ്യാർ ഇപ്പോഴ‍ുള്ള പ്രൈമറി സ്‍ക‍ൂൾ കെട്ടിടത്തിന് തറക്കല്ലിട‍ുകയ‍ും, 1954 ജ‍ൂലൈ 15 ന് എൽ പി സ്‍ക‍ൂൾ പ്രവർത്തനം ആരംഭിക്ക‍ുകയ‍ും ചെയ്‍ത‍ു. ഇതിനാവശ്യമായ സ്ഥലം ചിദമ്പരം എസ്റ്റേറ്റ് ഉടമയായ ശ്രീ സ‍ുന്ദരം റെഡ്യാർ വാങ്ങി നൽക‍ുകയ‍ും അന്നത്തെ നല്ലവരായ പ്രദേശ വാസികൾ  സ്‍ക‍ൂൾ കെട്ടിടം നിർമ്മിച്ച‍ു നൽക‍ുകയ‍ും ചെയ്‍ത‍ു. ഈ വിദ്യാലയത്തിൽ പഠിക്ക‍ുന്ന ക‍ുട്ടികള‍ുടെ മാതാപിതാക്കൾ ഇവിടെ ജോലി തേടിയെത്തി ക‍ുടിയേറിപ്പാർത്തവരാണ്. 1972 ൽ എൽ പി സ്‍ക‍ൂൾ യ‍ു പി സ്‍ക‍ൂളായി ഉയർത്ത‍ി. സ്‍ക‍ൂൾ പിടിഎ യ‍ുടേയ‍ും ജനപ്രതിനിധികള‍ുടേയ‍ും സഹകരണത്തോടെ ക‍ുട്ടികൾക്ക് പഠനത്തിനായി ക‍ൂട‍ുതൽ കെട്ടിട സൗകര്യം ലഭ്യമാക്കി. പിടിഎ യ‍ുടെ ശ്രമഫലമായി 2010-ൽ യ‍ു പി സ്‍ക‍ൂൾ ഹൈസ്‍ക‍ൂളായി ഉയർത്ത‍ുകയ‍ും രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിപ്രകാരം ജില്ലാ പഞ്ചായത്തിൽ നിന്ന‍ും ഫണ്ട് അന‍ുവദിച്ച് ഹൈസ്‍ക്ക‍ൂൾ പ്രധാന കെട്ടിടം 2016 ൽ നിർമ്മിക്ക‍ുകയ‍ും ചെയ്‍ത‍ു.

1953 ഒക്ടോബർ 21 ​ന് ചിദമ്പരം എസ്റ്റേറ്റ് മാനേജരായിര‍ുന്ന ശ്രി. എ എസ് കൃഷ്ണസ്വാമി റെഡ്യാർ ഇപ്പോഴ‍ുള്ള പ്രൈമറി സ്‍ക‍ൂൾ കെട്ടിടത്തിന് തറക്കല്ലിട‍ുകയ‍ും, 1954 ജ‍ൂലൈ 15 ന് എൽ പി സ്‍ക‍ൂൾ പ്രവർത്തനം ആരംഭിക്ക‍ുകയ‍ും ചെയ്‍ത‍ു. ഇതിനാവശ്യമായ സ്ഥലം ചിദമ്പരം എസ്റ്റേറ്റ് ഉടമയായ ശ്രീ സ‍ുന്ദരം റെഡ്യാർ വാങ്ങി നൽക‍ുകയ‍ും അന്നത്തെ നല്ലവരായ പ്രദേശ വാസികൾ  സ്‍ക‍ൂൾ കെട്ടിടം നിർമ്മിച്ച‍ു നൽക‍ുകയ‍ും ചെയ്‍ത‍ു. [[ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ/ചരിത്രം|കൂടുതൽ വായിക്കുക]]

ഈ വിദ്യാലയത്തിൽ പഠിക്ക‍ുന്ന ക‍ുട്ടികള‍ിൽ അധികവ‍ും പട്ടികജാതി വിഭാഗത്തില‍ും, മറ്റ‍ു പിന്നോക്ക സമ‍ുദായത്തിൽ ഉൾപ്പെട്ടവര‍ും, സാമ്പത്തികമായി പിന്നോക്കം നിൽക്ക‍ുന്ന എസ്‍റ്റേറ്റ് തൊഴിലാളികള‍ുടെ മക്കള‍ുമാണ്. ഇപ്പോൾ പ്രീ-പ്രൈമറി മ‍ുതൽ പത്ത‍ുവരെ ക്ലാസ്സ‍ുകളിലായി മലയാളം, തമിഴ്, ഇംഗ്ലീഷ് വിഭാഗങ്ങളിലായി എഴ‍ുന്ന‍ൂറിലധികം ക‍ുട്ടികൾ പഠനം നടത്തി വര‍ുന്ന‍ു. സദാ സേവന സന്നദ്ധരായ അധ്യാപകര‍ും പി.ടി.എ യ‍ുമാണ് ഈ വിദ്യാലയത്തിന്റെ കര‍ുത്ത്. ഈ അധ്യായന വർഷം 37 അധ്യാപകര‍ും, 4 ഓഫീസ് ജീവനക്കാര‍ും, എസ്.എസ്.എ പദ്ധതിയിൽ നിയമിച്ച 4 സ്‍പഷ്യൽ അധ്യാപകര‍ും, 2 പ്രീ-പ്രൈമറി ജീവനക്കാര‍ും, ഒര‍ു കൗൺസിലറ‍ും ഈ വിദ്യാലയത്തിൽ സേവനമന‍ുഷ്ഠിക്ക‍ുന്ന‍ു. ക‍ൂടാതെ 2018-19 അധ്യയന വർഷം മ‍ുതൽ ഹൈസ്‍ക‍ൂൾ തലം വരെ ഇംഗ്ലീഷ് മീഡിയം അരംഭിക്കാൻ സാധിച്ചത‍ും അഭിമാനകരമായ നേട്ടമാണ്.

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
'''[[{{PAGENAME}}/കമ്പ്യ‍ൂട്ടർ ലാബ്|കമ്പ്യ‍ൂട്ടർ ലാബ്]]'''

'''[[{{PAGENAME}}/കമ്പ്യ‍ൂട്ടർ ലാബ്|കമ്പ്യ‍ൂട്ടർ ലാബ്]]'''

1,295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1696320" എന്ന താളിൽനിന്ന് ശേഖരിച്ചത്