"ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
18:00, 26 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2022→അധ്യാപകരുടെ സർഗാത്മക പ്രവർത്തനങ്ങൾ
വരി 124: | വരി 124: | ||
* നൂതനമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നിർവഹിച്ച് നടപ്പിലാക്കിയതിന്റെ അംഗീകാരമായി , KRLCC( Kerala Region Catholic Council) നൽകിയ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് ശ്രീ മൊയ്തീൻ മാസ്റ്റർ ഏറ്റുവാങ്ങി. | * നൂതനമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നിർവഹിച്ച് നടപ്പിലാക്കിയതിന്റെ അംഗീകാരമായി , KRLCC( Kerala Region Catholic Council) നൽകിയ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് ശ്രീ മൊയ്തീൻ മാസ്റ്റർ ഏറ്റുവാങ്ങി. | ||
[[പ്രമാണം:14871 2022 gups teachers moideen 5.jpeg|ലഘുചിത്രം|190x190ബിന്ദു|പകരം=|നടുവിൽ]] | [[പ്രമാണം:14871 2022 gups teachers moideen 5.jpeg|ലഘുചിത്രം|190x190ബിന്ദു|പകരം=|നടുവിൽ]] | ||
<u>സെൻസസ് അവാർഡ്</u>: 2014. സാമൂഹ്യ പ്രതിബദ്ധതയുള്ള, അക്കാദമി കേതര പ്രവർത്തനങ്ങൾക്കും അധ്യാപകർ നിയമിക്കപ്പെടാറുണ്ട്. അതിൽ പ്രധാനമാണ് ജനസംഖ്യ കണക്കെടുപ്പ്.1991, 2001, 2011 എന്നീ മൂന്ന് ജനസംഖ്യാ കണക്കെടുപ്പുകളിൽ പങ്കെടുത്ത് സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ചതിന് കേന്ദ്ര സർക്കാറിൻ്റെ അംഗീകാരമാണ് സെൻസസ് അവാർഡ്. ഈ വിദ്യാലയത്തിലെ അധ്യാപകനായ എ.മൊയ്തീൻ മാസ്റ്റർക്ക് 2014ൽ രാഷ്ട്രപതിയുടെ സെൻസസ് അവാർഡ് ലഭിക്കുകയുണ്ടായി.കണ്ണൂർ കലക്ടറായ ബാലകിരണിൽ നിന്നാണത് ഏറ്റുവാങ്ങിയത്.പ്രശസ്തിപത്രവും വെള്ളി മെഡലുമാണ് സമ്മാനം | |||
4.വിവിധ വിഷയങ്ങളിൽ ധാരാളം പഠന ആൽബങ്ങൾ തയ്യാറാക്കുന്നതിൽ ശ്രീ. മൊയ്തീൻ മാസ്റ്റർ താല്പര്യം കാണിച്ചിരുന്നു.. നിർമ്മിക്കപ്പെട്ട അഞ്ഞൂറിലധികം ആൽബങ്ങൾ , ഇന്നും അദ്ദേഹം താൽപര്യത്തോടെ സൂക്ഷിക്കുന്നു.. സർവീസിൽനിന്ന് വിരമിച്ചതിന് ശേഷവും ഇത്തരം പ്രവർത്തനങ്ങളിൽ അദ്ദേഹം വ്യാപൃതനാണ്....<gallery> | 4.വിവിധ വിഷയങ്ങളിൽ ധാരാളം പഠന ആൽബങ്ങൾ തയ്യാറാക്കുന്നതിൽ ശ്രീ. മൊയ്തീൻ മാസ്റ്റർ താല്പര്യം കാണിച്ചിരുന്നു.. നിർമ്മിക്കപ്പെട്ട അഞ്ഞൂറിലധികം ആൽബങ്ങൾ , ഇന്നും അദ്ദേഹം താൽപര്യത്തോടെ സൂക്ഷിക്കുന്നു.. സർവീസിൽനിന്ന് വിരമിച്ചതിന് ശേഷവും ഇത്തരം പ്രവർത്തനങ്ങളിൽ അദ്ദേഹം വ്യാപൃതനാണ്....<gallery> |