Jump to content
സഹായം

"ജി.എൽ.പി.എസ്ചോക്കാട്/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:


=== കോവിഡ് കാലഘട്ടം ===
=== കോവിഡ് കാലഘട്ടം ===
കോവിഡ് 19 പടർന്നുപിടിച്ച സാഹചര്യത്തിൽ ക്ലാസുകൾ ഒന്നും നടത്താൻ പറ്റാത്ത സാഹചര്യമുള്ളതിനാൽ ഓൺലൈൻ ക്ലാസുകൾ ആശ്രയിച്ച് പഠന പ്രവർത്തനങ്ങൾ നടന്നു പോന്നു. അതിനായി ഇവിടെ ഐ ടി പി യുടെ കീഴിൽ പ്രവർത്തിക്കുന്ന പഠനമുറി എന്ന സംരംഭം ഒരുക്കുകയും അവിടെ ഓൺലൈൻ നടക്കുന്ന സമയത്ത് അതത് ക്ലാസിലെ (കുട്ടികൾ ഒന്നുമുതൽ പ്ലസ് ടു വരെ) വന്ന് പഠിച്ചു പോന്നിരുന്നു. ഹാജരാകാത്ത കുട്ടികളെ വീട്ടിൽ പോയി ബോധവൽക്കരണം നടത്തി പല കുട്ടികളെയും ഈ ക്ലാസിൽ പങ്കെടുപ്പിക്കാൻ അധ്യാപകരും ട്യൂട്ടറും ശ്രദ്ധിച്ചു പോന്നു. പ്രധാനമായും എടുത്തുപറയേണ്ടത് ഇവിടെ ട്യൂട്ടറായി പ്രവർത്തിക്കുന്ന ശ്രീ.സജിത്ത് മാഷിന്റെ സേവനമാണ്. ഒട്ടുമിക്ക എല്ലാ ദിവസങ്ങളിലും അദ്ദേഹവും അധ്യാപകരും വീടുകൾ സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ കുട്ടികൾക്കും മാതാപിതാക്കൾക്കും നൽകി പോന്നു. മാത്രമല്ല ഓൺലൈൻ ക്ലാസിലെ വർക്ക്ഷീറ്റുകൾ കുട്ടികൾക്ക് ആഴ്ചതോറും വീട്ടിൽ എത്തിക്കുകയും തിരികെ അവർ ചെയ്തു കഴിഞ്ഞാൽ പോയി വാങ്ങി വരികയും ചെയ്തു പോന്നു. പഠനമുറി വളരെ നന്നായി തുടങ്ങിയതുമുതൽ ഇന്നും അതിൻറെ പ്രവർത്തനം തുടർച്ചയായി നടന്നു പോരുന്നു. ഇതിൻറെ മികച്ച നടത്തിപ്പിന് ട്യൂട്ടറായി പ്രവർത്തിക്കുന്ന ശ്രീ.സജിത്ത് മാഷിന്റെ സേവനം വളരെ പ്രശംസനീയം ആയി പറയേണ്ടിയിരിക്കുന്നു.
കോവിഡ് 19 പടർന്നുപിടിച്ച സാഹചര്യത്തിൽ ക്ലാസുകൾ ഒന്നും നടത്താൻ പറ്റാത്ത സാഹചര്യമുള്ളതിനാൽ ഓൺലൈൻ ക്ലാസുകൾ ആശ്രയിച്ച് പഠന പ്രവർത്തനങ്ങൾ നടന്നു പോന്നു. അതിനായി ഇവിടെ ഐ ടി പി യുടെ കീഴിൽ പ്രവർത്തിക്കുന്ന പഠനമുറി എന്ന സംരംഭം ഒരുക്കുകയും അവിടെ ഓൺലൈൻ നടക്കുന്ന സമയത്ത് അതത് ക്ലാസിലെ (കുട്ടികൾ ഒന്നുമുതൽ പ്ലസ് ടു വരെ) വന്ന് പഠിച്ചു പോന്നിരുന്നു. ഹാജരാകാത്ത കുട്ടികളെ വീട്ടിൽ പോയി ബോധവൽക്കരണം നടത്തി പല കുട്ടികളെയും ഈ ക്ലാസിൽ പങ്കെടുപ്പിക്കാൻ അധ്യാപകരും ട്യൂട്ടറും ശ്രദ്ധിച്ചു പോന്നു. പ്രധാനമായും എടുത്തുപറയേണ്ടത് ഇവിടെ ട്യൂട്ടറായി പ്രവർത്തിക്കുന്ന ശ്രീ.സജിത്ത് മാഷിന്റെ സേവനമാണ്. ഒട്ടുമിക്ക എല്ലാ ദിവസങ്ങളിലും അദ്ദേഹവും അധ്യാപകരും വീടുകൾ സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ കുട്ടികൾക്കും മാതാപിതാക്കൾക്കും നൽകി പോന്നു. മാത്രമല്ല ഓൺലൈൻ ക്ലാസിലെ വർക്ക്ഷീറ്റുകൾ കുട്ടികൾക്ക് ആഴ്ചതോറും വീട്ടിൽ എത്തിക്കുകയും തിരികെ അവർ ചെയ്തു കഴിഞ്ഞാൽ പോയി വാങ്ങി വരികയും ചെയ്തു പോന്നു. പഠനമുറി വളരെ നന്നായി തുടങ്ങിയതുമുതൽ ഇന്നും അതിന്റെ പ്രവർത്തനം തുടർച്ചയായി നടന്നു പോരുന്നു. ഇതിന്റെ മികച്ച നടത്തിപ്പിന് ട്യൂട്ടറായി പ്രവർത്തിക്കുന്ന ശ്രീ.സജിത്ത് മാഷിന്റെ സേവനം വളരെ പ്രശംസനീയം ആയി പറയേണ്ടിയിരിക്കുന്നു.


== 2021-2022 പ്രവർത്തനങ്ങൾ ==
== 2021-2022 പ്രവർത്തനങ്ങൾ ==


=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
ഒന്നാം ക്ലാസിലേക്ക് വന്നുചേർന്ന അഞ്ച് പുതിയ കുട്ടികളെ അത്യാഘോഷപൂർവ്വം സ്കൂളിലേക്ക് സ്വീകരിച്ചു. അവർക്ക് മധുരവും സമ്മാനങ്ങളും ബലൂണുകളും നല്കി സ്കൂളിലേക്ക് ആകർഷിക്കാൻ സാധിച്ചു.ഈ അധ്യയനവർഷത്തിൽ 17 കുട്ടികളാണ് സ്കൂളിൽ ആകെ പഠിക്കുന്നത്.
ഒന്നാം ക്ലാസിലേക്ക് വന്നു ചേർന്ന അഞ്ച് പുതിയ കുട്ടികളെ അത്യാഘോഷപൂർവ്വം സ്കൂളിലേക്ക് സ്വീകരിച്ചു. അവർക്ക് മധുരവും സമ്മാനങ്ങളും ബലൂണുകളും നല്കി സ്കൂളിലേക്ക് ആകർഷിക്കാൻ സാധിച്ചു.ഈ അധ്യയനവർഷത്തിൽ 17 കുട്ടികളാണ് സ്കൂളിൽ ആകെ പഠിക്കുന്നത്.


=== പച്ചക്കറിതോട്ടനിർമ്മാണം ===
=== പച്ചക്കറിതോട്ടനിർമ്മാണം ===
സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണം ആയി ബന്ധപ്പെട്ട് വിഷ രഹിത പച്ചക്കറികൾ ഉല്പാദിപ്പിച്ച്  കുട്ടികൾക്ക് ലഭ്യമാക്കുക പ്രവർത്തനത്തിന് ഭാഗമായി സ്കൂളിൽ ഒരു പച്ചക്കറി തോട്ടം വച്ചു പടിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി കൃഷി ഓഫീസുമായി ബന്ധപ്പെടുകയും അവർ തന്ന ഗ്രോബാഗിൽ കറികൾ വച്ചുപിടിപ്പിച്ച് ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കി. അത് വളരെ നന്നായി പരിപാലിച്ച കൊണ്ടുപോകുന്നു.
=== പൂന്തോട്ട നിർമ്മാണം ===
=== പൂന്തോട്ട നിർമ്മാണം ===
566

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1696193" എന്ന താളിൽനിന്ന് ശേഖരിച്ചത്