Jump to content
സഹായം

"ജി.എൽ.പി.എസ്ചോക്കാട്/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:


=== നാട്ടരങ്ങ് ===
=== നാട്ടരങ്ങ് ===
നാട്ടരങ്ങ് എന്ന പരിപാടി കോവിഡ് കാലഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ ബി ആർ സിയുടെ ഒരു പരിപാടിയായിരുന്നു ഇത്. നമ്മുടെ കോളനിയിലെ സ്കൂൾ കുട്ടികൾക്ക് വേണ്ടി നടത്തിയ ഒരു പരിപാടിയായിരുന്നു നാട്ടരങ്ങ്. അഞ്ചു ദിവസത്തെ പ്രോഗ്രാം ആയിരുന്നു ഇത്. ശ്രീ സുരേഷ് തിരുവാലി ആയിരുന്നു ഈ പ്രോഗ്രാം ലീഡ് ചെയ്തത്. കുട്ടികളെ 5 ഗ്രൂപ്പ് ആക്കി തിരിച്ചിട്ടുണ്ടായിരുന്നു. ദിവസവും ഓരോരോ മൊഡ്യൂളുകൾ ആയി പ്രവർത്തനങ്ങൾ നടത്തി. വേസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ച് ക്രാഫ്റ്റ്  നിർമ്മാണം, പപ്പറ്റ് നിർമ്മാണം, നാടകം, നാടൻ പാട്ടുകൾ, കഥ സ്ക്രിപ്റ്റ് ആക്കി സിനിമയാക്കി മാറ്റൽ, സ്പെഷ്യൽ ടീച്ചേഴ്സിൻ്റെ സേവനം ലഭ്യമാക്കി. പരിപാടിയുടെ ഉദ്ഘാടന ദിവസം തന്നെ വളരെ മനോഹരമായാണ് പരിപാടികൾ ആരംഭിച്ചത്. കോളനിയുടെ അങ്ങേയറ്റത്തിൽനിന്ന് ചെണ്ടമേളം ഘോഷയാത്രയും ഒക്കെ ആയിട്ടാണ് കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവന്നത്. നാട്ടരങ്ങിന്റെ അവസാന ദിവസം കോവിഡ് കാരണം മുടങ്ങിപ്പോയ ഹെഡ്മാസ്റ്ററ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ശ്രീ ബാബുരാജ് മാഷിൻറെ യാത്രയയപ്പും നാട്ടരങ്ങിലെ അവസാനദിവസം നടത്തുകയുണ്ടായി. കുട്ടികൾക്ക് രസകരവും അർത്ഥവത്തും ഉപകാരപ്രദവുമായ ഒരു പരിപാടി തന്നെയായിരുന്നു നാട്ടരങ്ങ്.


=== കോവിഡ് കാലഘട്ടം ===
=== കോവിഡ് കാലഘട്ടം ===
കോവിഡ്19 പടർന്നുപിടിച്ച സാഹചര്യത്തിൽ ക്ലാസുകൾ ഒന്നും നടത്താൻ പറ്റാത്ത സാഹചര്യമുള്ളതിനാൽ ഓൺലൈൻ ക്ലാസുകൾ ആശ്രയിച്ച് പഠന പ്രവർത്തനങ്ങൾ നടന്നു പോന്നു. അതിനായി ഇവിടെ ഐ ടി പി യുടെ കീഴിൽ പ്രവർത്തിക്കുന്ന പഠനമുറി എന്ന സംരംഭം ഒരുക്കുകയും അവിടെ ഓൺലൈൻ നടക്കുന്ന സമയത്ത് അതത് ക്ലാസിലെ (കുട്ടികൾ ഒന്നുമുതൽ പ്ലസ് ടു വരെ) വന്ന് പഠിച്ചു പോന്നിരുന്നു. ഹാജരാകാത്ത കുട്ടികളെ വീട്ടിൽ പോയി ബോധവൽക്കരണം നടത്തി പല കുട്ടികളെയും ഈ ക്ലാസിൽ പങ്കെടുപ്പിക്കാൻ അധ്യാപകരും ട്യൂട്ടറും ശ്രദ്ധിച്ചു പോന്നു. പ്രധാനമായും എടുത്തുപറയേണ്ടത് ഇവിടെ ട്യൂട്ടറായി പ്രവർത്തിക്കുന്ന ശ്രീ.സജിത്ത് മാഷിന്റെ സേവനമാണ്. ഒട്ടുമിക്ക എല്ലാ ദിവസങ്ങളിലും അദ്ദേഹവും അധ്യാപകരും വീടുകൾ സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ കുട്ടികൾക്കും മാതാപിതാക്കൾക്കും നൽകി പോന്നു. മാത്രമല്ല ഓൺലൈൻ ക്ലാസിലെ വർക്ക്ഷീറ്റുകൾ കുട്ടികൾക്ക് ആഴ്ചതോറും വീട്ടിൽ എത്തിക്കുകയും തിരികെ അവർ ചെയ്തു കഴിഞ്ഞാൽ പോയി വാങ്ങി വരികയും ചെയ്തു പോന്നു. പഠനമുറി വളരെ നന്നായി തുടങ്ങിയതുമുതൽ ഇന്നും അതിൻറെ പ്രവർത്തനം തുടർച്ചയായി നടന്നു പോരുന്നു. ഇതിൻറെ മികച്ച നടത്തിപ്പിന് ട്യൂട്ടറായി പ്രവർത്തിക്കുന്ന ശ്രീ.സജിത്ത് മാഷിന്റെ സേവനം വളരെ പ്രശംസനീയം ആയി പറയേണ്ടിയിരിക്കുന്നു.
കോവിഡ് 19 പടർന്നുപിടിച്ച സാഹചര്യത്തിൽ ക്ലാസുകൾ ഒന്നും നടത്താൻ പറ്റാത്ത സാഹചര്യമുള്ളതിനാൽ ഓൺലൈൻ ക്ലാസുകൾ ആശ്രയിച്ച് പഠന പ്രവർത്തനങ്ങൾ നടന്നു പോന്നു. അതിനായി ഇവിടെ ഐ ടി പി യുടെ കീഴിൽ പ്രവർത്തിക്കുന്ന പഠനമുറി എന്ന സംരംഭം ഒരുക്കുകയും അവിടെ ഓൺലൈൻ നടക്കുന്ന സമയത്ത് അതത് ക്ലാസിലെ (കുട്ടികൾ ഒന്നുമുതൽ പ്ലസ് ടു വരെ) വന്ന് പഠിച്ചു പോന്നിരുന്നു. ഹാജരാകാത്ത കുട്ടികളെ വീട്ടിൽ പോയി ബോധവൽക്കരണം നടത്തി പല കുട്ടികളെയും ഈ ക്ലാസിൽ പങ്കെടുപ്പിക്കാൻ അധ്യാപകരും ട്യൂട്ടറും ശ്രദ്ധിച്ചു പോന്നു. പ്രധാനമായും എടുത്തുപറയേണ്ടത് ഇവിടെ ട്യൂട്ടറായി പ്രവർത്തിക്കുന്ന ശ്രീ.സജിത്ത് മാഷിന്റെ സേവനമാണ്. ഒട്ടുമിക്ക എല്ലാ ദിവസങ്ങളിലും അദ്ദേഹവും അധ്യാപകരും വീടുകൾ സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ കുട്ടികൾക്കും മാതാപിതാക്കൾക്കും നൽകി പോന്നു. മാത്രമല്ല ഓൺലൈൻ ക്ലാസിലെ വർക്ക്ഷീറ്റുകൾ കുട്ടികൾക്ക് ആഴ്ചതോറും വീട്ടിൽ എത്തിക്കുകയും തിരികെ അവർ ചെയ്തു കഴിഞ്ഞാൽ പോയി വാങ്ങി വരികയും ചെയ്തു പോന്നു. പഠനമുറി വളരെ നന്നായി തുടങ്ങിയതുമുതൽ ഇന്നും അതിൻറെ പ്രവർത്തനം തുടർച്ചയായി നടന്നു പോരുന്നു. ഇതിൻറെ മികച്ച നടത്തിപ്പിന് ട്യൂട്ടറായി പ്രവർത്തിക്കുന്ന ശ്രീ.സജിത്ത് മാഷിന്റെ സേവനം വളരെ പ്രശംസനീയം ആയി പറയേണ്ടിയിരിക്കുന്നു.


== 2021-2022 പ്രവർത്തനങ്ങൾ ==
== 2021-2022 പ്രവർത്തനങ്ങൾ ==


=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
ഒന്നാം ക്ലാസിലേക്ക് വന്നുചേർന്ന അഞ്ച് പുതിയ കുട്ടികളെ അത്യാഘോഷപൂർവ്വം സ്കൂളിലേക്ക് സ്വീകരിച്ചു. അവർക്ക് മധുരവും സമ്മാനങ്ങളും ബലൂണുകളും നല്കി സ്കൂളിലേക്ക് ആകർഷിക്കാൻ സാധിച്ചു.ഈ അധ്യയനവർഷത്തിൽ 17 കുട്ടികളാണ് സ്കൂളിൽ ആകെ പഠിക്കുന്നത്.


=== ഓണാഘോഷം ===
=== പച്ചക്കറിതോട്ടനിർമ്മാണം ===
=== പച്ചക്കറിതോട്ടനിർമ്മാണം ===
=== പൂന്തോട്ട നിർമ്മാണം ===
=== പൂന്തോട്ട നിർമ്മാണം ===
566

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1696164" എന്ന താളിൽനിന്ന് ശേഖരിച്ചത്