"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:16, 26 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2022→വാർഷികാഘോഷം
വരി 194: | വരി 194: | ||
====== വാർഷികാഘോഷം ====== | ====== വാർഷികാഘോഷം ====== | ||
സ്കൂൾ വാർഷികം പ്രശസ്ത | [[പ്രമാണം:48203 varshikam6.jpeg|നടുവിൽ|ലഘുചിത്രം]] | ||
സ്കൂൾ വാർഷികം പ്രശസ്ത മജീഷ്യനും കാവനൂർ എ.യു.പി.സ്കൂൾ അധ്യാപകനുമായ സേതു വാഴമ്പറ്റ ഉദ്‌ഘാടനം ചെയ്തു. ഉദ്‌ഘാടനത്തോടനുബന്ധിച്ചു സേതു സാറും മകനും ചേർന്ന് നടത്തിയ മാജിക് വിരുന്നു ശ്രദ്ധേയമായിരുന്നു.പ്രധാനാധ്യാപകൻ അബ്ദുസ്സലാം സർ സ്വാഗതം ആശംസിച്ച പൊതുപരിപാടിയിൽ പി.ടി.എ.പ്രസിഡന്റ് ഷഫീഖ് അധ്യക്ഷനായി. ഉച്ച മുതൽ രാത്രി 12 മണി വരെ നടന്ന വിവിധ തരം കലാ പരിപാടികൾ കാണികൾക്ക് കൺകുളിർമയും ഹരവും നൽകുന്നതായിരുന്നു. കുട്ടികളും സ്ത്രീകളുമടങ്ങുന്ന മുഴുവൻ പേർക്കുമുള്ള ഭക്ഷണം സ്കൂളിൽ ഒരുക്കിയിരുന്നു.ചെമ്രക്കാട്ടൂരിലെ നല്ലവരായ ഓട്ടോ ഡ്രൈവർമാരുടെ വകയായി കാണികൾക്ക് റിഫ്രഷ്മെന്റ് ജൂസും ഉണ്ടായിരുന്നു. | |||
== '''2018 -2019 പ്രവർത്തനങ്ങൾ''' == | == '''2018 -2019 പ്രവർത്തനങ്ങൾ''' == |