Jump to content
സഹായം

"ജി.യു.പി.എസ് പഴയകടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 226: വരി 226:


== [[ജി.യു.പി.എസ് പഴയകടക്കൽ/സാമൂഹിക പങ്കാളിത്തം|സാമൂഹിക പങ്കാളിത്തം]] ==
== [[ജി.യു.പി.എസ് പഴയകടക്കൽ/സാമൂഹിക പങ്കാളിത്തം|സാമൂഹിക പങ്കാളിത്തം]] ==
ഏതൊരു വിദ്യാലയത്തിൻറയും വളർച്ചക്ക് പിന്നിലെ ചാലക ശക്തി ആ നാട്ടിലെ പൊതു സമൂഹമാണ്. ഈ വിദ്യാലയത്തെ സംബന്ധിച്ചും പറയാനുളളത് മറിച്ചല്ല. വിവിധ കാലഘട്ടങ്ങളിൽ ഇവിടെു സേവനം ചെയ്ത പ്രധാനാധ്യാപകരും മറ്റ് അധ്യാപകരപരും ചേർന്ന് സമൂഹത്തിൻറെ പങ്കാളിത്തത്തോടെ ഒട്ടനവധി സ്മരണീയ പ്രവർത്തനങ്ങൾ നടത്തിയതിന് തെളിവാണ് വിദ്യാലയത്തിൻറെ ഇന്നത്തെ ഉയർച്ചക്ക് പിന്നിലെ ചാലകശക്തി.തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയിൽ സ്ഥിതി ചെയുന്ന ഈ വിദ്യാലയത്തിൻറെ വർഷങ്ങൾക്ക് മുമ്പുളള അവസ്ഥ വളരെ പരിതാപകരവും ശോചനീയവുമായുരുന്നു.രക്ഷിതാക്കൾക്ക് മക്കളെ പ്രായം തികഞ്ഞാൽ വിദ്യാലയത്തിൽ ചേർക്കണമെന്നല്ലാതെ അവരുടെ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ ഒരു ശ്രദ്ധയും ഉണ്ടായുരുന്നില്ല എന്നത് വളരെ വലിയ ഒരു വെല്ലുവിളിയായിരു്ന്നു. പ്രിയ മുൻ ഹെ‍ഡ്മാസ്റ്റർ കെ കെ ജയിംസ് മാസ്റ്ററുടെയും ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ജോസ്കുട്ടിയുടെയും നേതൃതത്തിലുളള ചിട്ടയാർന്ന പഠന പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും ഈ അവസ്ഥക്ക് ഒുപാട് മറ്റുങ്ങൾ വരുത്താൻ സാധിച്ചു എന്നത് തെന്നെ സമൂഹത്തിൻറെ പങ്കാളിത്തം എത്രത്തോളമുണ്ടെന്നതിന് തെളിവാണ്.
ഏതൊരു വിദ്യാലയത്തിൻറയും വളർച്ചക്ക് പിന്നിലെ ചാലക ശക്തി ആ നാട്ടിലെ പൊതു സമൂഹമാണ്. ഈ വിദ്യാലയത്തെ സംബന്ധിച്ചും പറയാനുളളത് മറിച്ചല്ല. വിവിധ കാലഘട്ടങ്ങളിൽ ഇവിടെു സേവനം ചെയ്ത പ്രധാനാധ്യാപകരും മറ്റ് അധ്യാപകരപരും ചേർന്ന് സമൂഹത്തിൻറെ പങ്കാളിത്തത്തോടെ ഒട്ടനവധി സ്മരണീയ പ്രവർത്തനങ്ങൾ നടത്തിയതിന് തെളിവാണ് വിദ്യാലയത്തിൻറെ ഇന്നത്തെ ഉയർച്ചക്ക് പിന്നിലെ ചാലകശക്തി.(കൂടുതൽ വായിക്കുക)


== ദിനാചരങ്ങൾ  ==
== ദിനാചരങ്ങൾ  ==
754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1695932" എന്ന താളിൽനിന്ന് ശേഖരിച്ചത്