"ജി.എൽ.പി.എസ്ചോക്കാട്/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്ചോക്കാട്/നേട്ടങ്ങൾ (മൂലരൂപം കാണുക)
12:03, 26 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2022→ടാലൻ്റ് ലാബ്
48510-wiki (സംവാദം | സംഭാവനകൾ) |
48510-wiki (സംവാദം | സംഭാവനകൾ) |
||
വരി 34: | വരി 34: | ||
=== ടാലൻ്റ് ലാബ് === | === ടാലൻ്റ് ലാബ് === | ||
കുട്ടികളുടെ ഉള്ളിലുള്ള കഴിവുകൾ എന്താണെന്ന് മനസ്സിലാക്കി അവരുടെ ആ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നുള്ള ഉദ്ദേശത്തോടുകൂടിയുള്ള പുതിയ പ്രവർത്തനമാണ് ടാലൻറ് ലാബ് പ്രവർത്തനം. കുട്ടികളുടെ ഉള്ളിലുള്ള വിവിധ കഴിവുകൾ പുറത്തുകൊണ്ടുവരാൻ ഇതിലൂടെ സാധിച്ചു. ചിത്രരചനയിലും വർക്ക്എക്സ്പീരിയൻസിലും പെയിന്റിങിലും ഒക്കെ പ്രാഗൽഭ്യം തെളിയിച്ച പ്രഗത്ഭരെ കൊണ്ട് ക്ലാസ്സുകൾ കൈകാര്യം ചെയ്യിപ്പിച്ചു. പുതിയ ക്ലാസുകൾ ആയതിനാൽ പുതിയ അനുഭവം ആയതിനാൽ കുട്ടികൾക്ക് അത് വേറിട്ട ഒരു പ്രവർത്തനം ആയി മാറി. | |||
=== ഓണാഘോഷം === | === ഓണാഘോഷം === |