Jump to content
സഹായം

"എം.എ.ഐ.എച്ച്.എസ് മുരിക്കടി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:

== '''സ്കൗട്ട് ആൻഡ് ഗൈഡ് (2021-22)''' ==

'''സ്കൗട്ട് & ഗൈഡിന്റെ ദ്വിദിന യൂണിറ്റ് ക്യാമ്പ് 2022 ഫെബ്രുവരി 24, 25 തിയതികളിലായി സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. പ്രസ്തുത ക്യാമ്പിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുപ്പത് കുട്ടികളും, 3 അധ്യാപകരും ആണ് പങ്കെടുത്തത്. പിടിഎ പ്രസിഡണ്ട് മനോജ് മൈക്കിൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ.കെ.എസ് ശ്രീജിത് കുമാർ, സീനിയർ അസിസ്റ്റന്റ്  ശ്രീ.ഗിരീഷ്. വി, സ്റ്റാഫ് സെക്രട്ടറി  കെ. എൻ. ശശിധരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്കൗട്ട് മാസ്റ്റർ അശോക് കുമാർ സ്വാഗതവും, ഗൈഡ് ക്യാപ്റ്റൻ നിഷ ആർ. നായർ നന്ദിയും പറഞ്ഞു. ക്യാമ്പിന് സ്കൗട്ട് മാസ്റ്റർമാരായ സ്മിത. ആർ. നായർ, അശോക് കുമാർ കെ. കെ, ഗൈഡ് ക്യാപ്റ്റൻ നിഷ. ആർ. നായർ എന്നിവർ നേതൃത്വം നൽകി.'''

'''പ്രസ്തുത ക്യാമ്പിൽ പഠനവും അതോടൊപ്പം സേവനപ്രവർത്തനങ്ങളും നടത്തുകയുണ്ടായി.  സ്കൗട്ട് ആൻഡ് ഗൈഡ് സ്നേഹ ഭവനം പദ്ധതിക്കുവേണ്ടി കുട്ടികളും അധ്യാപകരും ചേർന്ന് 22,000 രൂപ പീരുമേട് ലോക്കൽ അസോസിയേഷനിലേക്ക് സമാഹരിച്ചു നൽകി. സമാപന പരിപാടിയിൽ സ്കൂൾ മാനേജർ വി.കമല, എച്ച്.എം മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു.  രാജ്യപുരസ്കാർ പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ യോഗത്തിൽ അനുമോദിച്ചു. ചായ സൽക്കാരത്തോടുകൂടി ക്യാമ്പ് പരിപാടികൾ അവസാനിച്ചു.'''

'''സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ചില പ്രധാന പ്രവർത്തനങ്ങൾ'''

=='''സ്വാതന്ത്ര്യദിനാഘോഷം-2018'''==
<gallery mode="packed">
<gallery mode="packed">
പ്രമാണം:30065 2022 207.jpg
പ്രമാണം:30065 2022 207.jpg
വരി 17: വരി 13:
പ്രമാണം:30065 2022 209.jpg
പ്രമാണം:30065 2022 209.jpg
പ്രമാണം:30065 2022 210.jpg
പ്രമാണം:30065 2022 210.jpg
</gallery>
'''ഭാരതത്തിന്റെ 72-ാമത് സ്വാതന്ത്ര്യദിനാഘഘോഷം മുരിക്കടി എം.എ.ഐ.ഹൈസ്ക്കൂളിൽ 2018 ആഗസ്റ്റ് 15-ന് രാവിലെ സ്കൗട്ട്& ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ആഘോഷിക്കുകയുണ്ടായി. വളരെ പ്രതികൂലമായ കാലാവസ്ഥയിൽ സ്വാതന്ത്ര്യദിനാഘഘോഷം വളരെ ലളിതമായ ചടങ്ങോടുകൂടിയാണ് നടന്നത്.ചടങ്ങിൽ പി.റ്റി.എ പ്രസി‍‍ഡന്റ് വിജയകുമാരപിള്ള പി.എൻ, അദ്ധ്യാപക-അനദ്ധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു. പി.റ്റി.എ പ്രസി‍‍ഡന്റ് വിജയകുമാരപിള്ള പി.എൻ സ്വാതന്ത്ര്യദിനസന്ദേശം നൽകി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.'''

</gallery>

'''പ്രസ്തുത ക്യാമ്പിൽ പഠനവും അതോടൊപ്പം സേവനപ്രവർത്തനങ്ങളും നടത്തുകയുണ്ടായി.  സ്കൗട്ട് ആൻഡ് ഗൈഡ് സ്നേഹ ഭവനം പദ്ധതിക്കുവേണ്ടി കുട്ടികളും അധ്യാപകരും ചേർന്ന് 22,000 രൂപ പീരുമേട് ലോക്കൽ അസോസിയേഷനിലേക്ക് സമാഹരിച്ചു നൽകി. സമാപന പരിപാടിയിൽ സ്കൂൾ മാനേജർ വി.കമല, എച്ച്.എം മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു.  രാജ്യപുരസ്കാർ പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ യോഗത്തിൽ അനുമോദിച്ചു. ചായ സൽക്കാരത്തോടുകൂടി ക്യാമ്പ് പരിപാടികൾ അവസാനിച്ചു.'''

'''സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ചില പ്രധാന പ്രവർത്തനങ്ങൾ'''

=='''സ്വാതന്ത്ര്യദിനാഘോഷം-2018'''==

'''ഭാരതത്തിന്റെ 72-ാമത് സ്വാതന്ത്ര്യദിനാഘഘോഷം മുരിക്കടി എം.എ.ഐ.ഹൈസ്ക്കൂളിൽ 2018 ആഗസ്റ്റ് 15-ന് രാവിലെ സ്കൗട്ട്& ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ആഘോഷിക്കുകയുണ്ടായി. വളരെ പ്രതികൂലമായ കാലാവസ്ഥയിൽ സ്വാതന്ത്ര്യദിനാഘഘോഷം വളരെ ലളിതമായ ചടങ്ങോടുകൂടിയാണ് നടന്നത്.ചടങ്ങിൽ പി.റ്റി.എ പ്രസി‍‍ഡന്റ് വിജയകുമാരപിള്ള പി.എൻ, അദ്ധ്യാപക-അനദ്ധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു. പി.റ്റി.എ പ്രസി‍‍ഡന്റ് വിജയകുമാരപിള്ള പി.എൻ സ്വാതന്ത്ര്യദിനസന്ദേശം നൽകി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.'''

'''2018 ജൂൺ 5-ന്പരിസ്ഥിതി ദിനം ആചരിക്കുകയുണ്ടായി. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നടുകയുണ്ടായി. മഴക്കാല രോഗബോധവൽക്കരണം, ശുചീകരണം എന്നിവ 2017 ജൂൺ രണ്ടാമത്തെ ആഴ്ച നടത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് സമീപവാസികളുടെ വീടുകളിൽ എത്തിക്കുകയും ചെയ്തു. സ്കൂളിന്റെ സമിപത്തുള്ള വിശ്വനാഥപുരം പോസ്റ്റ് ഓഫീസ്,  വെയിറ്റിംഗ് ഷെഡ് എന്നിവയുടെ സുചീകരണം നടക്കുകയുണ്ടായി.ആഗസ്റ്റ് 1-ന് സ്കാർഫ് ഡേ ആഘോഷം നടത്തുകയുണ്ടായി. നവംബർ 14-ന് ശിശുദിനാഘോഷം നടക്കുകയും കുട്ടികൾക്ക് മധുരപലഹാരവിതരണം നടത്തുകയും ചെയ്തു. 2018 ജനുവരി 26-ന് റിപ്പബ്ലിക് ജിനാഘോഷം നടത്തുകയും അന്ന് ഒരു സോപ്പുപൊടി നിർമ്മാണ യൂണിറ്റ് സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ ആരംഭിക്കുകയും ചെയ്തു.'''

=='''സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പ്''' ==
=='''സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പ്''' ==
2,731

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1695088" എന്ന താളിൽനിന്ന് ശേഖരിച്ചത്