"എ. യു. പി. എസ്. കൈതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. കൈതക്കാട് (മൂലരൂപം കാണുക)
21:13, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി 2022→ചരിത്രം
(ചെ.) (→മുൻസാരഥികൾ) |
(ചെ.) (→ചരിത്രം) |
||
വരി 63: | വരി 63: | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
പ്രാദേശിക സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കൈതക്കാട് ഗ്രാമത്തിന്റെ ഭാഗഥേയത്തെ വർഷങ്ങളായി ഗുണപരമായി രൂപപ്പെടുത്തിവരുന്ന വിദ്യാഭ്യാസ കേന്രമാണ് കൈതക്കാട് എ.യു.പി.സ്ക്കൂൾ. നിരവധി തലമുറകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ സ്ക്കൂൾ 1954 ൽ ആണ് സ്ഥാപിതമായത്. എൽ.പി.വിദ്യാലയമായി തുടങ്ങി 1982 ൽ യ,പി. വിദ്യാലയമായി ഉയർത്തപ്പെട്ടു. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ | പ്രാദേശിക സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കൈതക്കാട് ഗ്രാമത്തിന്റെ ഭാഗഥേയത്തെ വർഷങ്ങളായി ഗുണപരമായി രൂപപ്പെടുത്തിവരുന്ന വിദ്യാഭ്യാസ കേന്രമാണ് കൈതക്കാട് എ.യു.പി.സ്ക്കൂൾ. നിരവധി തലമുറകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ സ്ക്കൂൾ 1954 ൽ ആണ് സ്ഥാപിതമായത്. എൽ.പി.വിദ്യാലയമായി തുടങ്ങി 1982 ൽ യ,പി. വിദ്യാലയമായി ഉയർത്തപ്പെട്ടു. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 22 ഡിവിഷനുകളിലായി ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലൂടെ 599 കുട്ടികൾ പഠനം നടത്തിവരുന്നുണ്ട്. ഇരുപത്തിനാല് അദ്ധ്യാപകരും, ഒരു അനദ്ധ്യാപകനും ഉൾപ്പെടെ 25 പേർ സേവനമനുഷ്ഠിക്കുന്നു. വിദ്യാലയത്തിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്. മറ്റു വിദ്യാർത്ഥികൾ പട്ടിക ജാതിയിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപ്പടുന്നവരാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |