"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം (മൂലരൂപം കാണുക)
20:59, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി 2022→ഈ ഓഡിയോ വിഷ്യൽ പ്രദർശനം നവ്യാനുഭവം
വരി 163: | വരി 163: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833days63.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833days63.jpg|നടുവിൽ|ലഘുചിത്രം|350x350px|പകരം=]] | ||
![[പ്രമാണം:19833days72.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833days72.jpg|നടുവിൽ|ലഘുചിത്രം|350x350px|പകരം=]] | ||
![[പ്രമാണം:19833 audio 18-19 2.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]] | |||
|} | |} | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833 audio 18-19 1.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== യു.എൻ.ഒ ദിനാചരണം === | === യു.എൻ.ഒ ദിനാചരണം === | ||
ഒളകര സർക്കാർ എൽപി സ്കൂൾ യുഎൻ ദിനത്തിൽ ഭൂമിയുടെ കൂറ്റൻ മാതൃകയൊരുക്കി . ഒക്ടോബർ 24 യുഎൻ ദിനാചരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് . 193 അംഗ രാജ്യങ്ങളെയും പ്രതിനിധീകരിച്ച് ഓരോ രാജ്യങ്ങളുടെയും പോക്കറ്റ് പതാകയുമേന്തി വിദ്യാർഥികൾ ഓരോ വർഷങ്ങളിലും പുറത്തിറങ്ങിയ യുഎൻ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളും യുഎൻ സമാധാന ചിഹ്നവും കയ്യിലേന്തി ഭൂമിയുടെ ഭീമൻ മാതൃകയ്ക്കു മുന്നിൽ അണിനിരക്കുകയായിരുന്നു . ലോകസമാധാനത്തിനും ലോകജനതയുടെ സാമൂഹിക ഉന്നമനത്തിനും വേണ്ടിയാണ് ഇത്തരമൊരു ദിനം ആചരിക്കുന്നത് . വിദ്യാർഥികളിൽ സമാധാന സന്ദേശവും സാമൂഹിക ഉന്നമനവും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് . ഹെഡ്മാസ്റ്റർ എൻ.വേലായുധൻ യുഎൻ ദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ് പി.പി.സെയ്തുമുഹമ്മദ് ചടങ്ങിൽ അദ്ധ്യക്ഷനായി. | ഒളകര സർക്കാർ എൽപി സ്കൂൾ യുഎൻ ദിനത്തിൽ ഭൂമിയുടെ കൂറ്റൻ മാതൃകയൊരുക്കി . ഒക്ടോബർ 24 യുഎൻ ദിനാചരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് . 193 അംഗ രാജ്യങ്ങളെയും പ്രതിനിധീകരിച്ച് ഓരോ രാജ്യങ്ങളുടെയും പോക്കറ്റ് പതാകയുമേന്തി വിദ്യാർഥികൾ ഓരോ വർഷങ്ങളിലും പുറത്തിറങ്ങിയ യുഎൻ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളും യുഎൻ സമാധാന ചിഹ്നവും കയ്യിലേന്തി ഭൂമിയുടെ ഭീമൻ മാതൃകയ്ക്കു മുന്നിൽ അണിനിരക്കുകയായിരുന്നു . ലോകസമാധാനത്തിനും ലോകജനതയുടെ സാമൂഹിക ഉന്നമനത്തിനും വേണ്ടിയാണ് ഇത്തരമൊരു ദിനം ആചരിക്കുന്നത് . വിദ്യാർഥികളിൽ സമാധാന സന്ദേശവും സാമൂഹിക ഉന്നമനവും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് . ഹെഡ്മാസ്റ്റർ എൻ.വേലായുധൻ യുഎൻ ദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ് പി.പി.സെയ്തുമുഹമ്മദ് ചടങ്ങിൽ അദ്ധ്യക്ഷനായി. |