Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 277: വരി 277:
<p style="text-align:justify">&emsp;&emsp;കുട്ടികൾ തയ്യാറാക്കിയ ക്ലാസ്സ് മാഗസിനുകൾ, സ്കൂൾ മാഗസിനുകൾ ഇവ സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുന്നത് ഇന്നിനെക്കുറിച്ചുള്ള രേഖപ്പെടുത്തലാണ്. ഇതിനായി ധാരാളം പേജുകളുള്ള ഒരോ മാഗസിനും സ്കാൻ ചെയ്തു പിഡിഎഫ്  ആക്കി ഡിജിറ്റൽ ഫ്ലിപ്  മാഗസിൻ ആയി മാറ്റിയത് ലിറ്റിൽ കൈറ്റ്സാണ്. ഡിജിറ്റൽ മാഗസിനുകളും തയ്യാറാക്കുകയുണ്ടായി.<br>

[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ#മാഗസിൻ| മാഗസിനുകൾ]]
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ#മാഗസിൻ| മാഗസിനുകൾ]]
===<u>സ്കൂൾ വിക്കി ടീം </u>===
സ്കൂൾ വിക്കി അപ്ഡേഷൻ നടത്തുന്നത് എസ് ഐ ടി സി ദീപാ പി ആറിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് ആണ്.  ഗ്രന്ഥശാല കൺവീനറായ കവിത ടീച്ചറും ഒപ്പമുണ്ട്. കുട്ടികൾ ആദ്യം സ്കൂൾവിക്കി പരിചയപ്പെട്ടതിനെ തുടർന്ന് ചിത്രങ്ങൾ ഫയലുകൾ എന്നിവ ശേഖരിച്ച് അപ്‌ലോഡ് ചെയ്യുന്നു.  ഐൻ ബാബുവിന്റെ നേതൃത്വത്തിൽ  എല്ലാ ലിറ്റിൽ കൈറ്റ്സും ഇതിൽ പങ്കാളികളാകുന്നു. എൽ പി വിഭാഗത്തിൽ നിന്ന് സുജിത ടീച്ചറും, യു പി വിഭാഗത്തിൽ നിന്ന് ശാരിക ടീച്ചറും, ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് റാണിദീപ ടീച്ചറും, ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്ന് ഷൈനി ടീച്ചറും വിക്കി അപ്ഡേഷന് സഹായിക്കുന്നു.
=[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ചിത്രശാല|ചിത്രശാല 🖼️]]=
=[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ചിത്രശാല|ചിത്രശാല 🖼️]]=
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1694697" എന്ന താളിൽനിന്ന് ശേഖരിച്ചത്