"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:38, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി 2022→ജൂൺ 5-പരിസ്ഥിതി ദിനം
(ചെ.) (→ജൂൺ 5-പരിസ്ഥിതി ദിനം) |
|||
വരി 10: | വരി 10: | ||
===ജൂൺ 1 -പ്രവേശനോത്സവം=== | ===ജൂൺ 1 -പ്രവേശനോത്സവം=== | ||
പുതിയതായി പ്രവേശനം നേടിയ കുട്ടികളെ ഉൾപ്പെടുത്തി ഗൂഗിൾ മീറ്റ് വഴി പ്രവേശനോത്സവം നടത്തി.പ്രശസ്തസിനിമാ താരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡൻറ് കുമാരൻ.എം മുഖ്യാതിഥിയായി പങ്കെടുത്തു.വാർഡ് മെമ്പർമാരായ മണികണ്ഠൻ,കുഞ്ഞബ്ദുളള മവ്വൽ എന്നിവർ പങ്കെടത്തു. കുട്ടികൾ സ്കൂൾ വേഷത്തിൽ ഒരുങ്ങി നിന്ന് സ്വയം പരിചയപ്പെടുത്തി. രക്ഷിതാക്കൾ കുട്ടികൾക്ക് മധുരം നൽകി. വിവിധ കലാപരിപാടികളും അരങ്ങേറി.ജൂൺ 1 ന് രാത്രി മുഴുവൻ ക്ലാസ്സുകളുടേയും പി.ടി.എ കൾ വിളിച്ചു ചേർക്കുകയും കുട്ടികൾക്ക്കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുകയും ചെയ്തു. | പുതിയതായി പ്രവേശനം നേടിയ കുട്ടികളെ ഉൾപ്പെടുത്തി ഗൂഗിൾ മീറ്റ് വഴി പ്രവേശനോത്സവം നടത്തി.പ്രശസ്തസിനിമാ താരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡൻറ് കുമാരൻ.എം മുഖ്യാതിഥിയായി പങ്കെടുത്തു.വാർഡ് മെമ്പർമാരായ മണികണ്ഠൻ,കുഞ്ഞബ്ദുളള മവ്വൽ എന്നിവർ പങ്കെടത്തു. കുട്ടികൾ സ്കൂൾ വേഷത്തിൽ ഒരുങ്ങി നിന്ന് സ്വയം പരിചയപ്പെടുത്തി. രക്ഷിതാക്കൾ കുട്ടികൾക്ക് മധുരം നൽകി. വിവിധ കലാപരിപാടികളും അരങ്ങേറി.ജൂൺ 1 ന് രാത്രി മുഴുവൻ ക്ലാസ്സുകളുടേയും പി.ടി.എ കൾ വിളിച്ചു ചേർക്കുകയും കുട്ടികൾക്ക്കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുകയും ചെയ്തു. | ||
===ജൂൺ | ===ജൂൺ 5-പരിസ്ഥിതി ദിനം_നാട്ടുമാവിൻ ഗ്രാമം പദ്ധതിക്ക് തച്ചങ്ങാട് സ്കൂളിൽ തുടക്കമായി=== | ||
[[പ്രമാണം:12060 environmentalday1.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷംഃ2021]] | |||
തച്ചങ്ങാടിനെ നാട്ടുമാവിൻ ഗ്രാമമാക്കാൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ മണ്ണിന് തണലായൊരായിരം മാന്തൈ@ 2021 എന്ന പരിപാടിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബും സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും സഹകരിച്ചാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബേക്കൽ ഡി.വൈ.എസ്.പി ബിജു.കെ.എം നാട്ടുമാവ് നട്ട്കൊണ്ട് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ സ്വാഗതം പറഞ്ഞു.നാട്ടിൽ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന നാട്ടുമാവുകൾ സംരക്ഷിക്കുക എന്ന ശ്രദ്ധേയമായ നിർദ്ദേശമാണ് തച്ചങ്ങാട്ടെ ഗ്രാമീണ ജനത നെഞ്ചേറ്റിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണെങ്കിലും സ്കൂളിൽ വ്യത്യസ്തങ്ങളും ശ്രദ്ധേയങ്ങളുമായ പരിപാടികളുമായി സീഡ് , എസ്.പി.സി യൂണിറ്റുകൾ സജീവമാണ്. പരിസ്ഥിതി ദിനത്തിൽ മൂവായിരത്തോളം നാട്ടുമാവുകളാണ് സ്കൂൾ, വിദ്യാർത്ഥികളുടെ വീട്ടിലും പരിസരത്തുമായി നട്ടത്. പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മണികണ്ഠൻ, കുഞ്ഞബ്ദുള്ള മവ്വൽ, ഉദുമ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത, സ്കൂൾ പ്രഥമാധ്യാപകൻ സുരേശൻ. പി.കെ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, വികസന സമിതി ചെയർമാൻ വി.വി സുകുമാരൻ. എസ്.എം.സി ചെയർമാർ ടി.വി.നാരായണൻ എന്നിവർ മാവിൻ തൈകൾ നട്ടു. അശോക കുമാർ, മനോജ് പിലിക്കോട്, രാജേഷ് തച്ചങ്ങാട്, ജിതേന്ദ്രകുമാർ വിജയകുമാർ,ഡോ.സുനിൽകുമാർ കോറോത്ത്, സജിത, രശ്മി, സുജിത, ഷൈമ,അഭിലാഷ് രാമൻ,എസ്.പി.സി. റെഡ്ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്സ് , സീഡ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. | |||
=== ജൂൺ 12 - ബാലവേലവിരുദ്ധദിനം=== | === ജൂൺ 12 - ബാലവേലവിരുദ്ധദിനം=== | ||
ജൂൺ 12 ന് ബാലവേലവിരുദ്ധദിനം ആചരിച്ചു.ക്ലാസ്സധ്യാപകരുടെ നേതൃത്വത്തിൽ അതത് ക്ലാസ്സുകളുടെ വാട്സ് ആപ് ഗ്രൂപ്പുകളിൽ കുട്ടികൾ ബാലവേലവിരുദ്ധപ്രതിജ്ഞ സ്വീകരിച്ചു. | ജൂൺ 12 ന് ബാലവേലവിരുദ്ധദിനം ആചരിച്ചു.ക്ലാസ്സധ്യാപകരുടെ നേതൃത്വത്തിൽ അതത് ക്ലാസ്സുകളുടെ വാട്സ് ആപ് ഗ്രൂപ്പുകളിൽ കുട്ടികൾ ബാലവേലവിരുദ്ധപ്രതിജ്ഞ സ്വീകരിച്ചു. |