Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 40: വരി 40:
[[പ്രമാണം:12060 spc anticurreption oath1.jpg|ലഘുചിത്രം|അഴിമതി വിരുദ്ധ പ്രതിജ്ഞ]]

തച്ചങ്ങാട് : വിജിലൻസ് ബോധവൽക്കരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഹൈസ്കൂളിലെ എസ്.പി.സി കുട്ടികൾ അഴിമതിവിരുദ്ധ പ്രതിജ്ഞ കൈക്കൊണ്ടു. വരും തലമുറ പൂർണ്ണമായും അഴിമതിയിൽ നിന്നും കൈക്കൂലി കൊടുക്കൽവാങ്ങലുകളിൽ നിന്നും പിൻതിരിഞ്ഞ് നിൽക്കണമെന്ന് ഓർമിപ്പിച്ചു കൊണ്ട് പ്രധാനാധ്യാപകൻ സുരേശൻ പി.കെ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ കേഡറ്റ് ലക്ഷ്മീ ദേവി ചൊല്ലിക്കൊടുത്ത പ്രതിജ്ഞ മറ്റു കേഡറ്റുകൾ ഏറ്റുചൊല്ലി. സീനിയർ അസിസ്റ്റന്റ് വിജയകുമാർ സ്വാഗതവും എസ്.പി യുടെ സി.പി.ഒ ഡോ. സുനിൽകുമാർ കോറോത്ത് നന്ദിയും പറഞ്ഞു.

===കാസർഗോഡ് ജില്ലാ ടെന്നീക്കോയ്റ്റ് ചാമ്പ്യാൻഷിപ്പ് ഗവ.ഹൈസ്കൂൾ തച്ചങ്ങാട് ചാമ്പ്യൻമാർ===
===കാസർഗോഡ് ജില്ലാ ടെന്നീക്കോയ്റ്റ് ചാമ്പ്യാൻഷിപ്പ് ഗവ.ഹൈസ്കൂൾ തച്ചങ്ങാട് ചാമ്പ്യൻമാർ_15_10_2021===
[[പ്രമാണം:12060 tennikoyt4.jpg|ലഘുചിത്രം|കാസർഗോഡ് ജില്ലാ ടെന്നീക്കോയ്റ്റ് ചാമ്പ്യാൻഷിപ്പ് സമാപന സമ്മേളനം]]

തച്ചങ്ങാട് ഗവ: ഹൈസ്കൂളിൽ വെച്ച് നടന്ന കാസർഗോഡ് ജില്ലാ ടെന്നിക്കോയ്റ്റ് ചാമ്പ്യൻഷിപ്പിൽ 16 പോയിൻ്റുമായി ജി.എച്ച്.എസ് തച്ചങ്ങാട് ഓവറോൾ ചാമ്പ്യൻമാരായി.13 പോയിൻ്റ് നേടിയ യുവശക്തി അരവത്തിനാണ് രണ്ടാംസ്ഥാനം.ചാമ്പ്യൻഷിപ്പ് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എം കുമാരൻ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ ശ്രീ മണികണ്oൻ. പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ശ്രീ പി.പി അശോകൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ശ്രീ ടി. ധനഞ്ജയൻ മാസ്റ്റർ സ്വാഗതവും ട്രഷറർ ശ്രീ നിഷാന്ത് കുമാർ നന്ദിയും അറിയിച്ചു. ജില്ലാ സെക്രട്ടറി ശ്രീ ബിജു കെ.വി റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീ. കുഞ്ഞബ്ദുള്ള മവ്വൽ, ശ്രീ ഉണ്ണിക്കൃഷ്ൻ പൊടിപ്പളം, ശ്രീ വി.വി സുകുമാരൻ , ശ്രീ. കെ.വി ഗോപാലൻ , ശ്രീ നാരായണൻ ടി.വി, ശ്രീ.പി. മോഹനൻ മാസ്റ്റർ, ശ്രീമതി അനിത രാധാകൃഷ്ണൻ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1694453" എന്ന താളിൽനിന്ന് ശേഖരിച്ചത്