"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ (മൂലരൂപം കാണുക)
12:33, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി 2022→2021-2022അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
വരി 241: | വരി 241: | ||
== '''2021-2022അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ''' == | == '''2021-2022അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ''' == | ||
'''<u>2021 ജൂൺ.</u>''' | <gallery> | ||
പ്രമാണം:A111.png|ggg | |||
</gallery>'''<u>2021 ജൂൺ.</u>''' | |||
'''<u>ജൂൺ 5- പരിസ്ഥിതി ദിനം</u>''' | '''<u>ജൂൺ 5- പരിസ്ഥിതി ദിനം</u>''' | ||
വരി 249: | വരി 251: | ||
'''ലോകപരിസ്ഥിതി ദിനാഘോഷവും സയൻസ് ക്ലബ് ഉദ്ഘാടനവും നടന്നു. ചെറുവയൽ രാമൻ (നാടൻ നെൽവിത്ത് സംരക്ഷിച്ചു പരമ്പരാഗത കൃഷി രീതികൾ ഉപയോഗിച്ച് നെൽകൃഷിയെ സ്നേഹിക്കുന്ന ആദിവാസി കർഷകൻ)സ്കൂൾതല സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. അനുബന്ധിച്ച് 90 സയൻസ് ക്ലബ് അംഗങ്ങൾക്കായി ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു ഗൂഗിൾ മീറ്റ്, നെൽകൃഷിയെ കുറിച്ച് മറ്റു കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും അവരുടെ സംശയനിവാരണം നടത്തി. ശ്രീ ചെറുവയൽ രാമൻ കുട്ടികളുടെ മനസ്സിൽ ഇടംപിടിച്ചു. പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ, സ്പീച്ച്കോമ്പറ്റിഷൻ എന്നിവ ഓൺലൈനായി നടത്തി, വിജയികളെ കണ്ടെത്തി.' ഒരു മരമെങ്കിലും നടുക' എന്ന ഉദ്യമത്തിൽ കുട്ടികളെ പങ്കുകൊള്ളുകയും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി' മരം നടുന്ന ഫോട്ടോ' സയൻസ് അധ്യാപിക അയച്ചു കൊടുക്കുകയും ചെയ്തു.''' | '''ലോകപരിസ്ഥിതി ദിനാഘോഷവും സയൻസ് ക്ലബ് ഉദ്ഘാടനവും നടന്നു. ചെറുവയൽ രാമൻ (നാടൻ നെൽവിത്ത് സംരക്ഷിച്ചു പരമ്പരാഗത കൃഷി രീതികൾ ഉപയോഗിച്ച് നെൽകൃഷിയെ സ്നേഹിക്കുന്ന ആദിവാസി കർഷകൻ)സ്കൂൾതല സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. അനുബന്ധിച്ച് 90 സയൻസ് ക്ലബ് അംഗങ്ങൾക്കായി ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു ഗൂഗിൾ മീറ്റ്, നെൽകൃഷിയെ കുറിച്ച് മറ്റു കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും അവരുടെ സംശയനിവാരണം നടത്തി. ശ്രീ ചെറുവയൽ രാമൻ കുട്ടികളുടെ മനസ്സിൽ ഇടംപിടിച്ചു. പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ, സ്പീച്ച്കോമ്പറ്റിഷൻ എന്നിവ ഓൺലൈനായി നടത്തി, വിജയികളെ കണ്ടെത്തി.' ഒരു മരമെങ്കിലും നടുക' എന്ന ഉദ്യമത്തിൽ കുട്ടികളെ പങ്കുകൊള്ളുകയും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി' മരം നടുന്ന ഫോട്ടോ' സയൻസ് അധ്യാപിക അയച്ചു കൊടുക്കുകയും ചെയ്തു.''' | ||
'''<u>വായനാദിനാചരണം</u>''' | '''<u>വായനാദിനാചരണം</u>'''<gallery> | ||
പ്രമാണം:13006 onam3.jpeg | |||
'''വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായന വാരത്തിലെ ഉദ്ഘാടനം കാടാച്ചിറ ഹൈസ്കൂളിലെ മലയാളം അധ്യാപിക ശ്രീമതി മൃദുല ടീച്ചർ നടത്തുകയും വായിച്ചു വളരേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റർ റസി അലക്സ് അധ്യക്ഷ പ്രഭാഷണത്തിലൂടെ വായനയെ പ്രോത്സാഹിപ്പിക്കേണ്ട തിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.''' | </gallery>'''വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായന വാരത്തിലെ ഉദ്ഘാടനം കാടാച്ചിറ ഹൈസ്കൂളിലെ മലയാളം അധ്യാപിക ശ്രീമതി മൃദുല ടീച്ചർ നടത്തുകയും വായിച്ചു വളരേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റർ റസി അലക്സ് അധ്യക്ഷ പ്രഭാഷണത്തിലൂടെ വായനയെ പ്രോത്സാഹിപ്പിക്കേണ്ട തിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.''' | ||
'''പ്രസ്തുത പരിപാടിയിൽ വിശ്വപ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരൻറെ 'ദി ആൽക്കമിസ്റ്' എന്ന പുസ്തകത്തെ ദേവിക പ്രകാശ് പരിചയപ്പെടുത്തി.''' | '''പ്രസ്തുത പരിപാടിയിൽ വിശ്വപ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരൻറെ 'ദി ആൽക്കമിസ്റ്' എന്ന പുസ്തകത്തെ ദേവിക പ്രകാശ് പരിചയപ്പെടുത്തി.''' |