Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:

=== പ്രവേശനോത്സവം(2019-20) ===
=== പ്രവേശനോത്സവം(2019-20) ===
[[പ്രമാണം:Praveshan1.jpeg|ലഘുചിത്രം|227x227ബിന്ദു]]
[[പ്രമാണം:Praveshan1.jpeg|ലഘുചിത്രം|227x227ബിന്ദു|പ്രവേശനോത്സവം(2019-20)]]
പ്ലാസ്റ്റിക്കിനെ തികച്ചും ഒഴിവാക്കിക്കൊണ്ട് ഹരിതചട്ടം പാലിച്ചുകൊണ്ടാണ് പ്രവേശനോത്സവം ആഘോഷിച്ചത്.സ്കൂളിൽ നിന്നും പുറപ്പെട്ട വർണ്ണാഭമായ ഘോഷയാത്ര മുരുക്കുമൺ ജംഗ്ഷനെ വലം വെച്ച് തിരികെ  സ്കൂളിൽ എത്തി.നവാഗതരായ കുട്ടികളെ അക്ഷരത്തൊപ്പിയും, ബലൂണും, മധുരവും നൽകിയാണ് അധ്യാപകൻ സ്വീകരിച്ചത്. സ്കൂൾ മാനേജർ ലക്ഷ്മൺ സാർ അധ്യക്ഷൻ ആയ യോഗത്തിൽ സിനിമാ സീരിയൽ സാജൻ സൂര്യ മുഖ്യാഥിതിയായി. തുടർന്ന് സ്കൂൾ  കലാതിലകങ്ങളായ അമേയ,ആദ്യാ അജയ്, ആഷിക് എന്നീ കുട്ടികളുടെ നൃത്തപരിപാടികൾ ഉണ്ടായിരുന്നു . LSS, USS വിജയികൾക്കും പത്താം ക്ലാസ്സ്, പ്ലസ്ടു വിജയികൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു.

=== പ്രവേശനോത്സവം(2020-21) ===
=== പ്രവേശനോത്സവം(2020-21) ===
[[പ്രമാണം:40241praves.jpeg|ലഘുചിത്രം|143x143ബിന്ദു|പകരം=|നടുവിൽ]]
[[പ്രമാണം:40241praves.jpeg|ലഘുചിത്രം|143x143ബിന്ദു|പകരം=|നടുവിൽ|പ്രവേശനോത്സവം(2020-21)]]

കോവിഡ് മഹാമാരി കാലത്തെ പ്രവേശനോത്സവം ഓൺലൈനായി നടത്തുകയുണ്ടായി. വാട്സ്ആപ്പ് വഴി എല്ലാ രക്ഷിതാക്കൾക്കും ലിങ്ക് ഷെയർ ചെയത് ഗൂഗിൾ മീറ്റ് വഴി 2021 ജൂൺ 1 ന് രാവിലെ 10 മണി മുതൽ നടത്തിയിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലത ടീച്ചറുടെ അധ്യക്ഷതയിൽ പ്രശസ്ത സിനിമ സീരിയൽ താരം സേതുലക്ഷ്മിയമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, സമൂഹിക സാംസ്കാരിക പ്രവർത്തകർ, പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

=== പ്രവേശനോത്സവം(2021-22) ===
=== പ്രവേശനോത്സവം(2021-22) ===
[[പ്രമാണം:WhatsApp Image 2022-01-21 at 12.10.39 PM.jpeg|ലഘുചിത്രം|പകരം=|നടുവിൽ|300x300ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-01-21 at 12.10.39 PM.jpeg|ലഘുചിത്രം|പകരം=|നടുവിൽ|300x300ബിന്ദു|പ്രവേശനോത്സവം(2021-22)]]
       കോവിഡ് മഹാമാരി സൃഷ്‌ടിച്ച ആഘാതത്തിൽ നിന്നും സുരക്ഷാക്രമീകരണങ്ങൾ പാലിച്ച് സ്കൂളിലെത്തിയ കുട്ടികളെ അക്ഷരത്തൊപ്പിയും  പൂക്കളും ബലൂണുകളും മധുരവും നൽകി. കലാലയ മുറ്റത്തേയ്ക്ക് ആനയിച്ചു. മാനേജർ ലക്ഷ്മൺ സർ അധ്യക്ഷൻ ആയ യോഗത്തിൽ എ. ഇ. ഒ. ബിജു സർ, നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വിനീതാശങ്കർ വാർഡ് മെമ്പർ എന്നിവർ സന്നിഹിതരായിരുന്നു.  കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

=== പ്രീ -പ്രൈമറി കളേഴ്സ് ഡേ ===
=== പ്രീ -പ്രൈമറി കളേഴ്സ് ഡേ ===
[[പ്രമാണം:WhatsApp Image 2022-01-21 at 10.21.15 AM.jpeg|ലഘുചിത്രം|193x193px]]
[[പ്രമാണം:WhatsApp Image 2022-01-21 at 10.21.15 AM.jpeg|ലഘുചിത്രം|193x193px|കളേഴ്സ് ഡേ]]
വിഭാഗത്തിൽ ഏകദേശം 150 കുട്ടികൾ പഠിക്കുന്നു. എൽ. കെ. ജി, യു. കെ ജി ക്ലാസ്സുകളിലെ കുട്ടികളെ സംയോജിപ്പിച്ച്  എല്ലാ മാസത്തിലും  

'കളേഴ്സ് ഡേ' സംഘടിപ്പിക്കാറുണ്ട്.അന്നേ ദിവസം അധ്യാപകരും കുട്ടികളുമെല്ലാം ആ നിറം തന്നെയാരിക്കും ധരിച്ചെത്തുക. വിവിധ വർണ്ണങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുക,കുട്ടികളിൽ പുതിയ ഒരുണർവ്വ് സൃഷ്ടിക്കുക. എന്നിങ്ങനെയുള്ള ഉദ്ദേശ്യലക്ഷ്യങ്ങളോട് കൂടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.   

=== വായനക്കളരി ===
=== വായനക്കളരി ===
[[പ്രമാണം:IMG 0104.JPG|ലഘുചിത്രം|263x263ബിന്ദു]]
[[പ്രമാണം:IMG 0104.JPG|ലഘുചിത്രം|263x263ബിന്ദു|വായന കോർണർ]]
  മലയാളമനോരമയും നല്ലപാഠം അംഗങ്ങളും ചേർന്ന് നമ്മുടെ വിദ്യാലയത്തിൽ  തുടക്കം കുറിച്ച പദ്ധതിയാണ് വായനക്കളരി.സിനി ആർട്ടിസ്റ്റ് സാജൻസൂര്യ മലയാളമനോരമ ദിനപത്രം കുട്ടികൾക്ക് നൽകിയാണ് പ്രവർത്തനം ഉദ്ഘാടനം ചെയ്തത്. നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് , വാർഡ് മെമ്പർ, സ്കൂൾ മാനേജർ ലക്ഷ്മൺ നായർ എന്നിവരും സന്നിഹിതരായിരുന്നു.

വരി 32: വരി 32:

=== തുണിക്യാരി ബാഗ് നല്ലപാഠവും ഔട്ടറിക്ലബ്ബും കൈകോർത്തു. ===

[[പ്രമാണം:WhatsApp Image 2022-01-23 at 11.29.50 AM.jpeg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-23 at 11.29.50 AM.jpeg|ലഘുചിത്രം|തുണിക്യാരി ബാഗ് നല്ലപാഠവും ഔട്ടറിക്ലബ്ബും കൈകോർത്തു.]]
  മലയാളമനോരമ ‘നല്ലപാഠം യൂണിറ്റ് കടയ്ക്കൽ റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും സൗജന്യ തുണി ക്യാരിബാഗ് നൽകി. PTA പ്രസിഡന്റ് അധ്യക്ഷനായ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ക്യാരിബാഗ് വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു റോട്ടറി ക്ലബ് ഭാരവാഹികൾ ഡോ.സജീവ്, അനിൽകുമാർ , ഹെൽത്ത് ഇൻസ്പെക്ടർ രാജേന്ദ്ര പ്രസാദ് എന്നിവർ പങ്കെടുത്തു.സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത സ്കൂൾ എന്ന ആശയം കൈവരിക്കുവാൻ വേണ്ടിയുളള ഒരു പ്രവർത്തനം കൂടിയായിരുന്നു.കുട്ടികൾക്ക് ഗണിത ക്രിയകളുടെ ആവശ്യബോധം മനസിലാക്കാനും ലാഭവും നഷ്ടവും സ്വയം മനസിലാക്കാനും കഴിഞ്ഞു.

വരി 39: വരി 39:

=== നെൽകൃഷി ===
=== നെൽകൃഷി ===
[[പ്രമാണം:WhatsApp Image 2022-01-23 at 12.03.57 PM.jpeg|ലഘുചിത്രം|235x235ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-01-23 at 12.03.57 PM.jpeg|ലഘുചിത്രം|235x235ബിന്ദു|നെൽകൃഷി]]
നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിനു സമീപത്തെ 40 സെന്റ് പുരയിടം പാട്ടത്തിനെടുത്ത നെൽകൃഷി ആരംഭിച്ചു സമീപത്തെ കർഷകനായ ശ്രീ വേണു ഗോപാലൻ ഉണ്ണിത്താന്റെ സഹായത്തോടെ കൃഷിയിറക്കുകയും നിലം ഒരുക്കാനും ഞാറ് നാടാനും കളപറിക്കാനുമൊക്കെ കുട്ടികൾ പങ്കാളികളാക്കുകയും ചെയ്തു. കൂടാതെ ശ്രീ വേണു ഗോപാലൻ ഉണ്ണിത്താൻ വിത്തിന്റെ ഗുണമേന്മ, നടീൽ രീതി, വളപ്രയോഗം എന്നിവയെ കുറിച്ച് കുട്ടികൾക്ക് ക്ലാസുകൾ നൽകി. മുൻകൂട്ടി തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ അഭിമുഖവും നടത്തി.

വരി 50: വരി 50:

=== ബാലരമ ഡൈജസ്റ്റ് ===
=== ബാലരമ ഡൈജസ്റ്റ് ===
[[പ്രമാണം:WhatsApp Image 2022-01-21 at 10.50.44 AM.jpeg|ലഘുചിത്രം|223x223ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-01-21 at 10.50.44 AM.jpeg|ലഘുചിത്രം|223x223ബിന്ദു|ബാലരമ ഡൈജസ്റ്റ്]]

വരി 56: വരി 56:

=== ഡിജിറ്റൽ പേരന്റിംഗ് ===
=== ഡിജിറ്റൽ പേരന്റിംഗ് ===
[[പ്രമാണം:WhatsApp Image 2022-01-25 at 6.33.50 PM.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:WhatsApp Image 2022-01-25 at 6.33.50 PM.jpeg|ലഘുചിത്രം|പകരം=|നടുവിൽ|ഡിജിറ്റൽ പേരന്റിംഗ്]]
  സോഷ്യൽമീഡിയയുടെ അമിതമായ കടന്നു കയറ്റം ഇന്ന് എല്ലാ മേഖലകളിലും ദൃശ്യമാണ്. കുട്ടികളെ ഓൺലൈനിൽ സുരക്ഷിതരായിരിക്കാൻ പഠിപ്പിക്കേണ്ടത് മാതാപിതാക്കൾ തന്നെയാണ്.കുട്ടികളെ പഠിപ്പിക്കണമെങ്കിൽ നവീന സാങ്കേതികവിദ്യകളെ കുറിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടാകണം. അതിനാൽ മാതാപിതാക്കൾക്ക് വേണ്ടി ഒരു ബോധവത്കരണ ക്ലാസ്  സംഘടിപ്പിച്ചു.

വരി 63: വരി 63:

=== പൊത്ത് അടയ്ക്കൂ.... മുൻകരുതൽ എടുക്കൂ.... ===

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തുളള പൊത്തുകൾ കണ്ടെത്തി അവ  അടയ്ക്കാനുള്ള അവസരം ഉണ്ടാക്കി. ക്ലബ്‌ അംഗങ്ങൾ എല്ലാം സജീവമായി പ്രവർത്തനത്തിൽ പങ്കെടുത്തു. ക്ലബ് ഭാരവാഹികൾ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകി. പരിചയസമ്പന്നരായ രക്ഷിതാക്കളുടെ സഹകരണവും ഈ പ്രവർത്തിലുണ്ടായിരുന്നു. ഇതിലൂടെ മറ്റുള്ളവരുടെ നഷ്ടത്തിൽ പങ്കുചേരാനും ഒരു നാടിന്റെ നഷ്ടത്തെ അറിയാനുമുള്ള സാഹചര്യം ഒരുക്കി.ബോധവത്ക്കരണ ക്ലാസിൽ കിട്ടിയവിവരങ്ങൾ രക്ഷാകർത്താക്കളെ അറിയിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.[[പ്രമാണം:WhatsApp Image 2022-01-25 at 7.55.37 PM.jpeg|ലഘുചിത്രം|161x161ബിന്ദു|പകരം=|നടുവിൽ]]
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തുളള പൊത്തുകൾ കണ്ടെത്തി അവ  അടയ്ക്കാനുള്ള അവസരം ഉണ്ടാക്കി. ക്ലബ്‌ അംഗങ്ങൾ എല്ലാം സജീവമായി പ്രവർത്തനത്തിൽ പങ്കെടുത്തു. ക്ലബ് ഭാരവാഹികൾ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകി. പരിചയസമ്പന്നരായ രക്ഷിതാക്കളുടെ സഹകരണവും ഈ പ്രവർത്തിലുണ്ടായിരുന്നു. ഇതിലൂടെ മറ്റുള്ളവരുടെ നഷ്ടത്തിൽ പങ്കുചേരാനും ഒരു നാടിന്റെ നഷ്ടത്തെ അറിയാനുമുള്ള സാഹചര്യം ഒരുക്കി.ബോധവത്ക്കരണ ക്ലാസിൽ കിട്ടിയവിവരങ്ങൾ രക്ഷാകർത്താക്കളെ അറിയിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.[[പ്രമാണം:WhatsApp Image 2022-01-25 at 7.55.37 PM.jpeg|ലഘുചിത്രം|161x161ബിന്ദു|പകരം=|നടുവിൽ|സ്കൂൾ കലണ്ടർ]]
=== കലണ്ടർ പ്രകാശനം ===
=== കലണ്ടർ പ്രകാശനം ===
മുരുക്കുമൺ സ്ക്കൂളിലെ മുഴുവൻ കുട്ടികളുടെയും ചിത്രം ഉൾക്കൊള്ളിച്ചുകൊണ്ട് 2020 വർഷത്തെ സമ്പൂർണ്ണ  കലണ്ടർ പ്രകാശനം ചെയ്തു. കലണ്ടറിൽ പ്രധാനദിനങ്ങൾ നാട്ടിലെ ഉത്സവങ്ങൾ, ആനുകാലിക വിവരങ്ങൾ, സമയക്രമങ്ങൾ തുടങ്ങി വിജ്ഞാനപ്രദമായ നിരവധി വിഷയങ്ങൾ കലണ്ടറിൽ ഉൾപ്പെടു ത്തിയിട്ടുണ്ട്.വിദ്യാർത്ഥികൾക്കും സമൂഹത്തിനും കലണ്ടർ ഒരു പോലെ പ്രയോജനപ്പെട്ടു.

വരി 75: വരി 75:
പ്രമാണം:WhatsApp Image 2022-01-21 at 10.21.29 AM.jpeg

</gallery>സ്കൂൾ വാർഷികാഘോഷ  പരിപാടികൾ വർഷവസാനം നടത്തപ്പെടുന്നു. രണ്ട് ദിവസം നീളുന്ന ആഘോഷ പരിപാടികളിൽ കുട്ടികളുടെ കലാപരിപാടികൾ, സമ്മാനദാനം, പൊതുസമ്മേളനം, കരാട്ടെ ഷോ, കിഡ്സ്‌ ഷോ, കലാസന്ധ്യ എന്നിങ്ങനെ പരിപാടികൾ ഉൾപെടുത്തിയിരിക്കുന്നു.

=== LSS, USS പരിശീലനം ===
L.S.S ,U.S.S പരിശീലനം  ചിട്ടയോടെ നടന്നുവരുന്നു. എല്ലാ വർഷവും എകദേശം 50 ഓളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുകയും മികച്ച വിജയം കാഴ്ചവയ്ക്കുകയും ചെയ്യുന്നു.
1,093

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1693865" എന്ന താളിൽനിന്ന് ശേഖരിച്ചത്