"യു.പി.എസ്സ് മുരുക്കുമൺ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു.പി.എസ്സ് മുരുക്കുമൺ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
10:34, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:WhatsApp Image 2022- | [[പ്രമാണം:WhatsApp Image 2022-02-25 at 9.35.30 AM.jpeg|നടുവിൽ|ലഘുചിത്രം|319x319ബിന്ദു]] | ||
=== സ്കൂൾ അന്തരീക്ഷം === | === സ്കൂൾ അന്തരീക്ഷം === | ||
ഹരിതവലയ൦” എന്ന ആശയം പ്രാവർത്തികമാക്കാൻ പൂന്തോട്ടം സ്കൂൾ ഓഫീസ്ന് സമീപം സജ്ജീകരിച്ചിട്ടുണ്ട്. വ്യത്യസ്തതരം പുഷ്പിക്കുന്നതും അല്ലാത്തതുമായ സസ്യങ്ങൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്. ദിനംപ്രതി കുട്ടികൾ ജലസേചനം നടത്തി സ്കൂൾ പൂന്തോട്ടം നന്നായി പരിപാലിച്ചു പോരുന്നു.‘ | ഹരിതവലയ൦” എന്ന ആശയം പ്രാവർത്തികമാക്കാൻ പൂന്തോട്ടം സ്കൂൾ ഓഫീസ്ന് സമീപം സജ്ജീകരിച്ചിട്ടുണ്ട്. വ്യത്യസ്തതരം പുഷ്പിക്കുന്നതും അല്ലാത്തതുമായ സസ്യങ്ങൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്. ദിനംപ്രതി കുട്ടികൾ ജലസേചനം നടത്തി സ്കൂൾ പൂന്തോട്ടം നന്നായി പരിപാലിച്ചു പോരുന്നു.‘ | ||
[[പ്രമാണം:WhatsApp Image 2022-02-25 at 9.33.37 AM.jpeg|ഇടത്ത്|ലഘുചിത്രം]] | |||
=== കളിസ്ഥലം === | === കളിസ്ഥലം === | ||
കളിസ്ഥലം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒന്നുമില്ലാതെ വൃത്തിയായി സംരക്ഷിക്കുന്നുണ്ട്. ദിവസത്തിൽ രണ്ടു തവണ വെള്ളമുപയോഗിച്ച് നനച്ച് പൊടി പടലങ്ങൾ ഉയരാതെ നോക്കുന്നു | കളിസ്ഥലം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒന്നുമില്ലാതെ വൃത്തിയായി സംരക്ഷിക്കുന്നുണ്ട്. ദിവസത്തിൽ രണ്ടു തവണ വെള്ളമുപയോഗിച്ച് നനച്ച് പൊടി പടലങ്ങൾ ഉയരാതെ നോക്കുന്നു | ||
വരി 24: | വരി 29: | ||
=== ജലലഭ്യതയും ശുദ്ധജലവിതരണവും === | === ജലലഭ്യതയും ശുദ്ധജലവിതരണവും === | ||
നിലവിലുള്ള കിണർവെളളം പരിശോധിച്ച് ശുദ്ധീകരിച്ച് ജലക്ഷാമം പരിഹരിക്കുന്നതിന്നും ശുദ്ധജലം ലഭ്യമാകുന്നതിന് വേണ്ടി 600 അടി സ്ക്വയർ ഫീറ്റ് താഴ്ചയിൽ കുഴൽകിണർ കുഴിച്ച് സ്കൂളില മുഴുവൻ കൂട്ടികൾക്കും രൂക്ഷമായ ജലക്ഷാമം നേരിടുന്ന സമീപവാസികൾക്കും ശുദ്ധജലം ലഭ്യമാക്കാൻ കഴിഞ്ഞു. | നിലവിലുള്ള കിണർവെളളം പരിശോധിച്ച് ശുദ്ധീകരിച്ച് ജലക്ഷാമം പരിഹരിക്കുന്നതിന്നും ശുദ്ധജലം ലഭ്യമാകുന്നതിന് വേണ്ടി 600 അടി സ്ക്വയർ ഫീറ്റ് താഴ്ചയിൽ കുഴൽകിണർ കുഴിച്ച് സ്കൂളില മുഴുവൻ കൂട്ടികൾക്കും രൂക്ഷമായ ജലക്ഷാമം നേരിടുന്ന സമീപവാസികൾക്കും ശുദ്ധജലം ലഭ്യമാക്കാൻ കഴിഞ്ഞു. | ||
=== ചുറ്റുമതിൽ === | |||
വിദ്യാർത്ഥികളുടെയും സ്കൂളിന്റെയും സുരക്ഷക്കായി സ്കൂളിന് ചുറ്റും സുരക്ഷാമതിൽ ഉണ്ട്. | |||
=== സുരക്ഷക്കായി സെക്യൂരിറ്റി === | |||
രാത്രിയും പകലും സ്കൂളും പരിസരവും നിരീക്ഷിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനു 24 മണിക്കൂർ സെക്യൂരിറ്റി സേവനം സ്കൂളിൽ ഉണ്ട്. | |||
=== കമ്പ്യൂട്ടർ റൂം === | |||
കുട്ടികളുടെ കമ്പ്യൂട്ടർ പഠനത്തിനായി 25 ഓളം കമ്പ്യൂട്ടറുകൾ നമ്മുടെ സ്കൂളിൽ ഉണ്ട്. കഴിവുറ്റ കമ്പ്യൂട്ടർ അദ്ധ്യാപിക കുട്ടികൾക്ക് വേണ്ട സഹായങ്ങൾ നൽകുന്നു. | |||
=== ലൈബ്രറി === | |||
കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനും പാഠപുസ്തകങ്ങൾക്കതീതമായ അറിവ് കരസ്ഥമാക്കുന്നതിനായി 1500 ൽ അധികം പുസ്തകങ്ങളുള്ള ലൈബ്രറിയും വായനാമുറിയും സ്കൂളിന് സ്വന്തമാണ്. | |||
=== ആധുനിക പാചകപുര === | |||
കുട്ടികൾക്കായി പോഷക സമൃദ്ധമായ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനു വേണ്ടി വളരെ വൃത്തിയോടും അടുക്കും ചിട്ടയോടും കൂടിയുള്ള ആധുനിക പാചകപുര ഞങ്ങളുടെ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. പാചകത്തിനായി ഗ്യാസ് അടുപ്പുകളാണ് ഉപയോഗിക്കുന്നത്. |