"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം (മൂലരൂപം കാണുക)
08:11, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി 2022→സമാധാനത്തിനായ് ഒരു പീസ് ടവർ
വരി 109: | വരി 109: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 | ![[പ്രമാണം:19833 samadanam 18-19 1.jpg|നടുവിൽ|ലഘുചിത്രം|190x190ബിന്ദു]] | ||
![[പ്രമാണം:19833 samadanam 18-19 2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
![[പ്രമാണം:19833 samadanam 18-19 3.jpg|നടുവിൽ|ലഘുചിത്രം|188x188ബിന്ദു]] | |||
|} | |} | ||
=== വൈകല്യം മറക്കാനൊരു വിരുന്നൊരുക്കി കുരുന്നുകൾ === | === വൈകല്യം മറക്കാനൊരു വിരുന്നൊരുക്കി കുരുന്നുകൾ === | ||
ലോക ബധിര ദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടി കൊടക്കാട് ബധിര വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് വൈകല്യം മറക്കാൻ സ്കൂൾ വിദ്യാർഥികൾ വർഷങ്ങൾ പഴക്കമുള്ള പുരാവസ്തുക്കളുടെയും നാണയ ശേഖരങ്ങളുടെയും ദൃശ്യ വിരുന്നൊരുക്കിയത് വേറിട്ടൊരുകാഴ്ചയായി . കേൾവിയും സംസാര ശേഷിയുമില്ലാത്ത ബാല്യങ്ങൾ പഴമയുടെ പാഠം പകരുന്നതായിരുന്നു പ്രദർശനം . ബധിര വാരാഘോഷത്തോടനു ബന്ധിച്ച് വിദ്യാലയത്തിൽ നടന്ന വ്യത്യസ്ത പരിപാടികളിലേക്ക് പ്രത്യേക ക്ഷണിതാക്കളായാണ് കുരുന്നുകൾ പഴയ കാല പുരാവസ്തു പ്രദർശനമൊരുക്കാനുള്ള ഒട്ടനവധി വസ്തുക്കളുമായെത്തിയത് . കോടിക്കണക്കിന് രൂപ വില വരുന്ന പുരാവസ്തുക്കളുടെ വൻ ശേഖരം കാണാൻ സ്കൂളിലെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സമീപ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും അവസരമൊരുക്കി. കേൾക്കാൻ കഴിവില്ലെങ്കിലും കണ്ട് പഠിക്കാൻ കഴിഞ്ഞ ആത്മ സംതൃപ്തിയാണ് വിദ്യാർഥികൾക്ക് ഇതിലൂടെ ലഭിച്ചത്. നയനാമൃതം 2018 എന്ന പേരിൽ ഒളകര ജി.എൽ.പി.സ്കുൾ സംഘടിപ്പിച്ച പ്രദർശനത്തിൽ വിദ്യാർഥികളും അധ്യാപകരും പി ടി.എ യും ചേർന്നൊരുക്കിയ അമൂല്യമായ നാണയങ്ങൾ , സ്റ്റാമ്പുകൾ , കാർഷികോപകരണങ്ങൾ , വീട്ടുപകരണങ്ങൾ , അളവു പാത്രങ്ങൾ , ആഭരണപെട്ടികൾ , ഗ്രാമഫോണുകൾ , റേഡിയോകൾ എന്നിവയുടെ കണ്ണഞ്ചിപ്പിക്കുന്ന ശേഖരം സൗജന്യമായാണ് ഒരുക്കിയത് . ഇന്ന് നാട്ടിലില്ലാത്തതും അസ്തമിച്ചതുമായ കാലത്തിന്റെ സ്മരണ കുട്ടികളിൽ നേരറിവിന്റെ കൗതുകമുണർത്തുന്നതായിരുന്നു . പരിപാടി വള്ളിക്കുന്ന് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ നിസാർ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു . ബധിര വിദ്യാലയത്തിലെ എച്ച്.എം വി.കെ അ ബ്ദുൽ കരീം , പി സുഹറാബി , ഒളകര സ്കൂൾ പി.ടി.എ പ്രസിഡന്റ് സെയ്തു മുഹമ്മദ് , അധ്യാപകരായ പി സോമരാജ് , കരീം കാടപ്പടി , വി ജംഷീദ് , ജയേഷ് നേതൃത്വം നൽകി . | ലോക ബധിര ദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടി കൊടക്കാട് ബധിര വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് വൈകല്യം മറക്കാൻ സ്കൂൾ വിദ്യാർഥികൾ വർഷങ്ങൾ പഴക്കമുള്ള പുരാവസ്തുക്കളുടെയും നാണയ ശേഖരങ്ങളുടെയും ദൃശ്യ വിരുന്നൊരുക്കിയത് വേറിട്ടൊരുകാഴ്ചയായി . കേൾവിയും സംസാര ശേഷിയുമില്ലാത്ത ബാല്യങ്ങൾ പഴമയുടെ പാഠം പകരുന്നതായിരുന്നു പ്രദർശനം . ബധിര വാരാഘോഷത്തോടനു ബന്ധിച്ച് വിദ്യാലയത്തിൽ നടന്ന വ്യത്യസ്ത പരിപാടികളിലേക്ക് പ്രത്യേക ക്ഷണിതാക്കളായാണ് കുരുന്നുകൾ പഴയ കാല പുരാവസ്തു പ്രദർശനമൊരുക്കാനുള്ള ഒട്ടനവധി വസ്തുക്കളുമായെത്തിയത് . കോടിക്കണക്കിന് രൂപ വില വരുന്ന പുരാവസ്തുക്കളുടെ വൻ ശേഖരം കാണാൻ സ്കൂളിലെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സമീപ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും അവസരമൊരുക്കി. കേൾക്കാൻ കഴിവില്ലെങ്കിലും കണ്ട് പഠിക്കാൻ കഴിഞ്ഞ ആത്മ സംതൃപ്തിയാണ് വിദ്യാർഥികൾക്ക് ഇതിലൂടെ ലഭിച്ചത്. നയനാമൃതം 2018 എന്ന പേരിൽ ഒളകര ജി.എൽ.പി.സ്കുൾ സംഘടിപ്പിച്ച പ്രദർശനത്തിൽ വിദ്യാർഥികളും അധ്യാപകരും പി ടി.എ യും ചേർന്നൊരുക്കിയ അമൂല്യമായ നാണയങ്ങൾ , സ്റ്റാമ്പുകൾ , കാർഷികോപകരണങ്ങൾ , വീട്ടുപകരണങ്ങൾ , അളവു പാത്രങ്ങൾ , ആഭരണപെട്ടികൾ , ഗ്രാമഫോണുകൾ , റേഡിയോകൾ എന്നിവയുടെ കണ്ണഞ്ചിപ്പിക്കുന്ന ശേഖരം സൗജന്യമായാണ് ഒരുക്കിയത് . ഇന്ന് നാട്ടിലില്ലാത്തതും അസ്തമിച്ചതുമായ കാലത്തിന്റെ സ്മരണ കുട്ടികളിൽ നേരറിവിന്റെ കൗതുകമുണർത്തുന്നതായിരുന്നു . പരിപാടി വള്ളിക്കുന്ന് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ നിസാർ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു . ബധിര വിദ്യാലയത്തിലെ എച്ച്.എം വി.കെ അ ബ്ദുൽ കരീം , പി സുഹറാബി , ഒളകര സ്കൂൾ പി.ടി.എ പ്രസിഡന്റ് സെയ്തു മുഹമ്മദ് , അധ്യാപകരായ പി സോമരാജ് , കരീം കാടപ്പടി , വി ജംഷീദ് , ജയേഷ് നേതൃത്വം നൽകി . |